പേരാവൂർ : താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടത്തിന്റെ നിർമാണം ഉടൻ തുടങ്ങുമെന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ആസ്പത്രി ഭൂമിയുടെ മേൽ വിവിധ കോടതികളിൽ വ്യക്തികൽ സമ്പാദിച്ച സ്റ്റേ...
ഭക്ഷണശാലകൾക്ക് ഗ്രേഡിങ് നടത്തി ജില്ലാതലത്തിലുള്ള ഗുണനിലവാര ഗ്രേഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ. ഒരുവർഷത്തിനിടെ ഭക്ഷ്യസുരക്ഷാപരിശോധനയിൽ ഗുരുതരക്രമക്കേട് കണ്ടെത്തിയ 355 ഹോട്ടലുകൾ പൂട്ടി. ശബരിമലയിലെ പ്രസാദവിതരണമടക്കം പരിശോധിക്കാൻ പത്തനംതിട്ടയിൽ ഭക്ഷ്യസുരക്ഷാപരിശോധനാ ലാബ് സ്ഥാപിക്കും....
സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകളിലെ പകുതി സീറ്റിൽ സർക്കാർ ഫീസെന്ന നിർദേശം അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കാൻ നീക്കം തുടങ്ങി. ദേശീയ മെഡിക്കൽ കമ്മിഷനാണ് ഇതുസംബന്ധിച്ച് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, പുതിയ മാനദണ്ഡം നടപ്പാക്കുമ്പോഴുണ്ടാകുന്ന നഷ്ടം...
കണ്ണൂർ: ഔഷധക്കൃഷിയുടെ പരിപാലനരീതി പഠിക്കുന്നതിനാണ് പായം കോളിക്കടവിലെ കക്കണ്ടി ഷനൂപ് ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിലെത്തിയത്. തുടർന്ന് പൂന്തോട്ടനിർമാണത്തിൽ വിജയപാതയിലായി യാത്ര. ഇപ്പോൾ രാജ്യത്തെ 100 കൃഷിവിജ്ഞാൻ കേന്ദ്രങ്ങൾ മുഖേന നടപ്പാക്കുന്ന ‘ആര്യ’ പദ്ധതിയനുസരിച്ച് സംസ്ഥാനത്തെ മികച്ച സംരംഭകനായി...
കണ്ണൂർ : ഗവ ഐ.ടി.ഐ.യും ഐ.എം.സി.യും സംയുക്തമായി നടത്തുന്ന മൂന്ന് മാസത്തെ ക്യു.എ.ക്യു.സി എൻ.ഡി.ടി കോഴ്സിലേക്കും ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ്.ടു, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ,...
പാനൂർ : പന്ന്യന്ന്യൂർ പഞ്ചായത്തിൽ ചമ്പാട് പ്രവർത്തിക്കുന്ന ‘തൃപ്തി ‘കോഴി ഇറച്ചി വില്പനശാല ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്ന് പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇറച്ചി വില്പനശാല പ്രവർത്തിച്ചിരുന്നത്. ഭക്ഷ്യ...
പേരാവൂർ: താലൂക്കാസ്പത്രിയുടെ നേതൃത്വത്തിൽ ബ്ലോക്ക് ആരോഗ്യ മേള ശനിയാഴ്ച പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും.രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ നടക്കുന്ന മേള സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ആരോഗ്യവകുപ്പ്,ഐ.സി.ഡി.എസ്,എക്സൈസ്,അഗ്നിരക്ഷാ സേന,കുടുംബശ്രീ,ആയുഷ്,ദേശീയ ആരോഗ്യ...
കണ്ണൂർ : ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050, 8547005048), ചീമേനി (04672257541, 8547005052), കൂത്തുപറമ്പ് (04902362123, 8547005051), പയ്യന്നൂർ (04972877600, 8547005059), മഞ്ചേശ്വരം (04998215615, 8547005058), മാനന്തവാടി (04935245484, 8547005060),...
കണ്ണൂർ : എസ്.ആർ.സി കമ്യൂണിറ്റി കോളേജിന്റെ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. അപേക്ഷയും പ്രോസ്പെക്ടസും എസ്.ആർ.സി ഓഫീസിൽ ലഭിക്കും. കോഴ്സ് വിവരങ്ങൾ www.srccc.in ൽ ലഭിക്കും....
കണ്ണൂർ : രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്ത് ആറ് മാസം/26 ആഴ്ച കഴിഞ്ഞവർ കരുതൽ ഡോസ് എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 60 വയസ്സിന് മുകളിലുള്ളവർക്ക് സർക്കാറിന്റെ വാക്സിനേഷൻ സെന്ററുകളിലും മറ്റുള്ളവർക്ക് സ്വകാര്യ...