റേഷൻകടകളിൽനിന്ന് അരിയും മണ്ണെണ്ണയുംമാത്രം വാങ്ങിയിരുന്ന കാലം അവസാനിക്കുന്നു. പാലും മറ്റ് അവശ്യവസ്തുക്കളും ലഭിക്കുന്ന ജനസേവനകേന്ദ്രങ്ങളായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത റേഷൻകടകൾ മാറും. പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള അവശ്യസേവനങ്ങളും ഇവിടെ കിട്ടും. ‘കേരള സ്റ്റോർ’ എന്ന് പേരിട്ട പദ്ധതി...
മാനന്തവാടി: പതിനൊന്നായിരം രൂപ കുടിശ്ശികയ്ക്ക് പകരം വയനാട്ടില്‍ വയോധികന്റെ മൂന്ന് സെന്റ് സ്ഥലം കെ.എസ്.ഇ.ബി. ജപ്തി ചെയ്തു. തിരുനെല്ലി വില്ലേജിലെ അപ്പപ്പാറ സ്വദേശി തിമ്മപ്പ ചെട്ടിയുടെ ഭൂമിയാണ് ജപ്തി ചെയ്തത്. കെ.എസ്.ഇ.ബി.യുടെ ആവശ്യപ്രകാരം റവന്യൂ വകുപ്പാണ്...
തലശ്ശേരി: മട്ടാമ്പ്രം ഇന്ദിരഗാന്ധി പാർക്ക് മുതൽ പുന്നോൽ പെട്ടിപ്പാലം വരെയുള്ള തീരപ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി വീട്ടുകാർ കടലാക്രമണ ഭീഷണിയിൽ. കടൽ ഭിത്തിയും തകർത്ത് തിരമാലകൾ ഇവിടെയുള്ള വീടുകളിലേക്ക് ഇരച്ചുകയറുകയാണ്. ഇതുകാരണം ചെറിയ കുട്ടികളടക്കം താമസിക്കുന്ന നിരവധി...
വൈദ്യുതക്കമ്പികളിൽ ലോഹത്തോട്ടികൾ തട്ടിയുള്ള അപകടങ്ങളൊഴിവാക്കാൻ പരിഹാരവുമായി വൈദ്യുതിബോർഡ്. ലോഹത്തോട്ടികൾക്കുപകരം ഇൻസുലേറ്റഡ് വസ്തുക്കൾ ഉപയോഗിച്ചുള്ള തോട്ടികൾ കെ.എസ്.ഇ.ബി. നേരിട്ട് വിതരണംചെയ്യാനാണ് തീരുമാനം. ചക്കയും മാങ്ങയുമൊക്കെ അടർത്തിയെടുക്കാൻ ആളുകൾ ലോഹത്തോട്ടി ഉപയോഗിക്കുമ്പോഴുള്ള അപകടങ്ങൾ ഒഴിവാക്കാനാണിത്. ഫൈബറോ പി.വി.സി.യോ ഉപയോഗിച്ചുള്ള...
കണ്ണൂർ: നിർമിത ബുദ്ധിയുൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ കാർഷികമേഖലയിൽ ഉപയോഗിക്കുന്നതിന് യുവ എൻജിനിയർമാർ വികസിപ്പിച്ച മൊബൈൽ ആപ്പ് പ്രയോഗത്തിലേക്ക്. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽനിന്ന് ബിരുദം നേടിയ മൂന്നുപേർ ചേർന്ന് സ്റ്റാർട്ടപ്പ് സംരംഭമായി വികസിപ്പിച്ച ‘കർഷക സഹായ...
കണ്ണൂർ : ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ആരോഗ്യപ്രവർത്തകർക്ക് അവാർഡ് നൽകുന്നു. പൊതുജനാരോഗ്യ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജോയിന്റ് കൗൺസിൽ നേതാവ് ആയിരുന്ന വത്സരാജിന്റെ സ്മരണാർഥമാണ് നൽകുന്നത്. അപേക്ഷകൾ പ്രവർത്തനമികവും, ബയോഡാറ്റയും സഹിതം ജൂലായ് 19-നകം...
പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സ്കൂട്ടറുമായി കറങ്ങിയയാള്‍ക്ക് 25 വയസ്സുവരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതിവിധി. കുട്ടി ഓടിച്ച സ്കൂട്ടറിന്റെ രജിസ്ട്രേഷന് ഒരുവര്‍ഷത്തേക്ക് റദ്ദ് ചെയ്യണമെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) വിധിച്ചിട്ടുണ്ട്. 2019-ലാണ് കേസിനാസ്പദമായ സംഭവം. പന്നിയങ്കര...
മരുന്നുകളുടെ കുറിപ്പടിയിൽ ജനറിക് പേരുകൾ നിർബന്ധമാക്കാൻ സർക്കാർ നിർദേശം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം ജനറിക് പേരുകൾ എഴുതണമെന്ന് 2014ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. അത് പാലിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ...
സമഗ്ര ഇൻഷുറൻസ് പരിരക്ഷാ പരിഷ്കരണം ലക്ഷ്യമിട്ട് സ്മാർട്ട് ക്രോപ് ഇൻഷുറൻസ് പദ്ധതിക്കുള്ള ആദ്യഘട്ട നടപടിയിലാണ് കൃഷിവകുപ്പെന്ന് കൃഷിമന്ത്രിക്കുവേണ്ടി മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനോടും പുണെ ആസ്ഥാനമായ നാഷണൽ ഇൻഷുറൻസ് ...
മണത്തണ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ കൊട്ടം ചുരത്ത് റബർ മരങ്ങൾ നശിച്ചു. പുത്തൻവീട്ടിൽ പി.വി. ബാലകൃഷ്ണൻ്റെ തോട്ടത്തിലെ ഇരുപതോളം റബർ മരങ്ങളാണ് പൊട്ടിവീണത്.