കൊച്ചി : പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാസമയം 21ന് ഉച്ചയ്ക്ക് ഒന്നു വരെ നീട്ടിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 21 വരെ സമയം അനുവദിക്കാനുള്ള ഹൈക്കോടതി നിർദേശപ്രകാരമാണിത്. സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം...
കൊച്ചി: പാക്കറ്റിലാക്കി ലേബലൊട്ടിച്ച മിക്ക ഭക്ഷ്യോത്പന്നങ്ങൾക്കും പുതുക്കിയ ജി.എസ്.ടി. നിരക്ക് പ്രാബല്യത്തിൽവന്നെങ്കിലും പപ്പടത്തിന് നിരക്കുവർധന ബാധകമല്ല. റൊട്ടിക്കും പപ്പടത്തിനും അഞ്ചുശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയതായി വാർത്തകൾ വന്നത് വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റംകാരണം വിലവർധന അനിവാര്യമായിരിക്കുന്ന...
തിരുവനന്തപുരം: പട്ടികവിഭാഗ വിദ്യാർഥികൾക്ക് വിദേശപഠനത്തിനു പണം മുൻകൂറായി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. വിദേശപഠനത്തിന് പ്രവേശനം ലഭിക്കുന്ന എല്ലാവരെയും പഠിപ്പിക്കും. പട്ടികജാതിയിലെ 161, പട്ടികവർഗത്തിലെ 13 വിദ്യാർഥികളെ വിദേശത്ത് പഠിപ്പിക്കാൻ അയച്ചു. പി.ജി....
കണ്ണൂർ : കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ സ്ത്രീകളുടെയും കുട്ടികളുടടെയും ആശുപത്രിയിൽ പ്രവർത്തിക്കുന്ന പ്രസൂതിതന്ത്ര സ്ത്രീരോഗ വിഭാഗം 20 മുതൽ ഗർഭിണികൾക്കുള്ള സ്പെഷ്യൽ ഒ.പി. – ‘ജീവദ ക്ലിനിക്ക്’ (ആന്റി നാറ്റൽ സ്പെഷ്യൽ ഒ.പി.) തുടങ്ങും....
മാലൂർ : കർക്കടക മാസത്തിലെ ദുരിതപ്പെയ്ത്തിനിടയിലും ഭക്തരുടെ ആധിയകറ്റാൻ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വേടനെത്തി. കർക്കടകം ഒന്നാം തീയതിമുതൽ 16 വരെയാണ് വാദ്യഘോഷത്തിന്റെ അകമ്പടിയോടെ പ്രത്യേക വസ്ത്രം ധരിച്ച് തോറ്റംപാട്ടുകളുമായി വീടുകളിലെത്തുന്നത്. നിലവിളക്കും നിറനാഴിയുമായി ഭക്തർ...
കണ്ണൂർ : താവക്കര ഗവ. യു.പി. സ്കൂളിൽ നിർമിച്ച സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനവേദിയിൽനിന്ന് പുറത്തിറങ്ങിയ ഉടനെ കുട്ടികളും ക്രിക്കറ്റ് ആരാധകരും ജവഗൽ ശ്രീനാഥിനെ വളഞ്ഞു. മൈസൂരു സ്വദേശിയായ ഇദ്ദേഹം കണ്ണൂർ നഗരത്തിൽ ആദ്യമായാണെത്തുന്നത്. ഈ...
മമ്പറം: മമ്പറം പുതിയപാലം പ്രകാശപൂരിതമായി. 60 എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകളാണ് പാലത്തിൽ നിറഞ്ഞുകത്തുന്നത്. രാത്രികാല യാത്ര ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് പാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചത്. പ്രത്യേക ഡിസൈനിൽ നിർമിച്ച പാലത്തിൽ എൽ.ഇ.ഡി ലൈറ്റുകൾകൂടി പ്രകാശിക്കാൻ തുടങ്ങിയതോടെ ആകർഷകമായി....
കോട്ടയം: 1986-ലെ പരിസ്ഥിതി സംരക്ഷണനിയമ ഭേദഗതി കേരളത്തിലെ ഖനനമേഖലയില്‍ വലിയമാറ്റം വരുത്തില്ല. ഖനന നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ കേരളം 2015-ല്‍ തന്നെ ലഘൂകരിച്ചതാണ് കാരണം. കെ.എം.എം.സി റൂള്‍ 2015 എന്നറിയപ്പെടുന്ന നിയമമാണ്, പിഴയടച്ച് ചട്ടലംഘനം ക്രമവത്കരിക്കാന്‍ സംസ്ഥാനത്ത്...
കണ്ണൂർ: ജലജീവൻ പദ്ധതിയുടെ ഭാഗമായി മാലൂർ, ന്യൂ മാഹി, കടമ്പൂർ, കതിരൂർ, പന്ന്യന്നൂർ, കുന്നോത്ത്പറമ്പ്, മൊകേരി, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത്, സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും നിർവ്വഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം...
മട്ടന്നൂർ: വർഷങ്ങളായി മട്ടന്നൂർ വൃന്ദ ഹോട്ടലിലും പരിസര പ്രദേശങ്ങളിലും താമസിച്ചുവരികയായിരുന്ന അപ്പുണ്ണിയേട്ടന് ഇനി സ്നേഹഭവന്റെ കരുതൽ. മട്ടന്നൂർ ശ്രീമഹാദേവ ക്ഷേത്രത്തിനടുത്തുള്ള കടത്തിണ്ണയിൽ കഴിഞ്ഞുവരികയായിരുന്ന ഇദ്ദേഹം തീർത്തും അവശനായതിനേ തുടർന്ന് മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി ബന്ധുകളെ വിവരമറിയിച്ചു....