തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ കൈയേറ്റം ചെയ്ത കേസിൽ മുൻ മന്ത്രി ഇ. പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അടക്കമുള്ളവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം. മനപ്പൂർവമല്ലാത്ത നരഹത്യ, വധ...
മക്ക: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ മലയാളി തീർഥാടക കാസർകോട്, പടന്ന സ്വദേശി റൗളാ ബീവി (50) മക്കയിൽ അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് രണ്ടാഴ്ചയോളം കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു....
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ മൂന്നാർ എൻജിനിയറിങ് കോളേജിൽ ബിടെക് കോഴ്സുകളിൽ എൻആർഐ സീറ്റുകളിൽ പ്രവേശനം ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രാണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ...
കതിരൂർ:കതിരൂർ ഗുരുക്കളുടെ കളരി പാരമ്പര്യമുള്ള കതിരൂരിലെ സ്ത്രീകൾക്ക് കരുത്ത് ഇനിയും കൂടും.സുംബ ഡാൻസും വെയ്റ്റ് ലിഫ്റ്റിംഗുമായി കതിരൂർ പഞ്ചായത്ത് വനിതകൾക്കായി ജിംനേഷ്യം ഒരുക്കുന്നു. പൊന്ന്യം സ്രാമ്പിയിലെ സൈക്ലോൺ ഷെൽട്ടറിൽ ഒന്നിന് ഫിറ്റ്നസ് സെന്റർ പ്രവർത്തനം തുടങ്ങും....
സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന അഞ്ചാം ക്ലാസുകാരിയെ ആക്രമിച്ച് സ്വർണ കമ്മലും, വെള്ളി കൊലുസും കവർന്നു. ചൊവ്വാഴ്ച അഞ്ച് മണിയോടെ ഏലപ്പാറ ചപ്പാത്ത് വള്ളക്കടവിലാണ് സംഭവം. മേരികുളം സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി 4.40 നാണ് വള്ളക്കടവിന്...
പയ്യന്നൂർ: പയ്യന്നൂുർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്കും കണ്ണപുരത്ത് അഞ്ചു ട്രെയിനുകൾക്കും പുതുതായി സ്റ്റോപ്പ് അനുവദിച്ചതായും പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പുതിയൊരു ടിക്കറ്റ് കൗണ്ടർ കൂടി ആരംഭിക്കുമെന്നും റെയിൽവേ പാസഞ്ചേഴ്സ് എമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ....
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കണിയാമ്പറ്റ ചിത്രമൂലയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ജി.എം.ആര്.എസില്‍ നിലവിലുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ജൂലൈ 25 ന് രാവിലെ 11 ന്...
കണ്ണൂര്‍: വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍ വെച്ച സംഭവത്തില്‍ പോലീസും ആര്.പി.എഫും അന്വേഷണം തുടങ്ങി. പ്രദേശത്തെ വീട്ടുകാരില്‍നിന്നടക്കം മൊഴിയെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ചെവ്വാഴ്ച രാത്രി 9.15ന് തിരുവനന്തപുരത്തേക്കുള്ള മലബാർ...
കല്പറ്റ: മഴ കുറഞ്ഞതോടെ ബുധനാഴ്ചമുതല്‍ ചെമ്പ്രാപീക്കിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കും. വ്യാഴാഴ്ച മുതല്‍ സൂചിപ്പാറയിലേക്കും പ്രവേശനാനുമതി നല്‍കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്നാണ് ഇവ അടച്ചത്. സൂചിപ്പാറയില്‍ ബുധനാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍...
തിരുവനന്തപുരം: പാക്കറ്റ് ഉത്പന്നങ്ങൾക്ക് അഞ്ചുശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയതോടെ സപ്ലൈകോ വഴി സബ്സിഡിയോടെ വിൽക്കുന്ന 13 ഉത്പന്നങ്ങൾക്കും വിലകൂടും. സപ്ലൈകോ അവശ്യവസ്തുക്കൾ കൂടുതലും വിൽക്കുന്നത് അരക്കിലോ ഒരുകിലോ പാക്കറ്റുകളിലാണ്. ധാന്യങ്ങളിൽ മിക്കതും പാക്കറ്റിലാണ്. ഇതോടെ 25 കിലോയിൽ...