കണ്ണൂർ : നിങ്ങൾ കഴിഞ്ഞ മാസത്തെ ബിൽ അടച്ചിട്ടില്ല. അതിനാൽ ഇന്ന് രാത്രി ഒൻപതരയ്ക്ക് വൈദ്യുതി വിച്ഛേദിക്കും. നടപടി എടുക്കാതിരിക്കാൻ മെസേജിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. കെ.എസ്.ഇ.ബി.യുടെ പേരിൽ വീണ്ടും എസ്.എം.എസ് തട്ടിപ്പ്. കണക്ഷൻ വിച്ഛേദിക്കൽ ഒഴിവാക്കാൻ...
കണ്ണൂർ : ദേശീയപാതയിൽ പള്ളിക്കുന്നിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. വലിയവാഹനങ്ങൾ രാവിലെയും വൈകിട്ടും നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനം പിൻവലിച്ചതിന് പിന്നാലെയാണ് കുരുക്ക് വർധിച്ചത്. പള്ളിക്കുന്നിലെ പ്രധാന റോഡിലേക്ക് ഇടച്ചേരി റോഡിൽനിന്നും പന്നേൻപാറ റോഡിൽനിന്നുമെത്തുന്ന വാഹനങ്ങൾ...
പേരാവൂർ : വെള്ളർവള്ളി ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി എസ്.എസ്.എൽ.സി,പ്ലസ് ടൂ, എൻ.എസ്.എസ് ഉന്നത വിജയികളെ ആദരിച്ചു. ബുത്ത് പ്രസിഡന്റ് സജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ ഇന്‍ഡിഗോ വിമാനത്തില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ കേസെടുത്തു. ഐ.പി.സി 308, 307, 506, 120 വകുപ്പുകള്‍ പ്രകാരം വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ഇ.പിക്കെതിരേ വലിയതുറ പോലീസ്...
കണ്ണൂർ : മാടായി ഗവ. ഐ ടി ഐലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ടി അഫിലിയേഷനുളള ദ്വിവത്സര ട്രേഡുകളായ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രീഷ്യൻ, ഏക വത്സര ട്രേഡായ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നിവയിൽ...
കണ്ണൂർ : കണ്ണൂർ റീജ്യണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ആഗസ്റ്റ് 10ന് രാവിലെ പത്ത് മുതൽ 11.30 വരെ ഗുണഭോക്താക്കൾക്കായി ‘നിധി താങ്കൾക്കരികെ’ പ്രതിമാസ ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി നടത്തും. കണ്ണൂർ, കാസർകോട്...
കണ്ണൂർ : വായനമാസാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ ഫൗണ്ടേഷൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല രചനാമത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്ന്, രണ്ട് സ്ഥാനം യഥാക്രമത്തിൽ: യു.പി...
നീണ്ട കോവിഡ് കാലം കഴിഞ്ഞാണ് കുട്ടികൾ വീണ്ടും സ്കൂളിലേക്കെത്തിയത്. ഓൺലൈൻ പഠനം കുട്ടികളുടെ പഠനത്തെയും ആഹാരശീലങ്ങളെയും എല്ലാ ചിട്ടവട്ടങ്ങളെയും അപ്പാടെ മാറ്റിമറിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവുമധികം ബാധിച്ചത് ആഹാരശീലങ്ങളെത്തന്നെയാണ്. കോവിഡ് കാലം പാചകപരീക്ഷണങ്ങളുടെ കാലംകൂടിയായിരുന്നു. മിക്ക വീടുകളും...
അഞ്ചര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷം തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും. കോങ്ങാട് സ്വദേശി അയൂബിനെയാണ് പട്ടാമ്പി ഫാസ്റ്റ്ട്രാക്ക് കോടതി ശിക്ഷിച്ചത്. വർഷങ്ങൾക്ക് മുമ്പാണ് കുട്ടിയെ അയൂബ് പീഡിപ്പിച്ചത്. വീട്ടിൽ...
കണ്ണൂർ : വിദ്യാർത്ഥിനിയായ പതിനഞ്ചുകാരിയെ ലോഡ്ജിൽ പീഡനത്തിനിരയാക്കിയ കേസിൽ ഹോട്ടൽ റിസപ്ഷനിസ്റ്റ് അറസ്റ്റിൽ. പുതിയതെരുവിലെ രാജേഷ് റെസിഡൻസിയിലെ റിസപ്ഷനിസ്റ്റ് കണ്ണൂർ കണ്ണോത്തുംചാലിലെ ലയാൻ പീറ്ററിനെ (64) ആണ് തളിപ്പറമ്പ് സി.ഐ എ.വി ദിനേശന്റെ നേതൃത്വത്തിൽ അറസ്റ്റ്...