കണ്ണൂർ : മട്ടന്നൂർ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20ന് നടക്കും. വോട്ടെണ്ണൽ 22ന്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ 26 ചൊവ്വാഴ്ച പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ജൂലൈ 26 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം....
കേരള പ്രവാസി ക്ഷേമ ബോർഡ് ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് പ്രവാസ ജീവിതവും കാഴ്ചകളും എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10വരെയാണ് മത്സരം. ലോകഫോട്ടോഗ്രഫി ദിനമായ ആഗസ്റ്റ് 19ന് വിജയിയെ പ്രഖ്യാപിക്കും. 25000,15000, 10000...
പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് മുൻസിഫ് കോടതി തള്ളിയ കേസ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി. പേരാവൂർ കാഞ്ഞിരപ്പുഴ സ്വദേശി ചെക്യാട്ട് മമ്മദാണ് കോടതിയുടെ 2022 മെയ് 21 ൻ്റെ ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചത്....
ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയെ കയറി പിടിച്ച എം.വി.ഐ.ക്ക് സസ്പെൻഷൻ. പത്തനാപുരം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ്. വിനോദ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഡ്രൈവിംഗ് ടെസ്റ്റിനിടെ പെൺകുട്ടിയെ കയറി പിടിച്ചെന്ന പരാതിയിലാണ് വിനോദ് കുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ്...
ഇരിട്ടി: കയിൽ കുത്തിയും മുന്നേറാമെന്ന വിജയകഥയാണ് ആറളം പഞ്ചായത്തും കുടുംബശ്രീയും തെളിയിക്കുന്നത്. ഭരണസമിതി അധികാരമേറ്റ് 19 മാസമെത്തുമ്പോൾ 33 പുതിയ തൊഴിൽ സംരംഭങ്ങളുടെ ഖ്യാതിയിലാണ് ആറളം കുടുംബശ്രീ. ജില്ല മിഷൻ സഹകരണത്തിലാരംഭിച്ച പുത്തൻ തൊഴിലിടങ്ങളിൽ വീട്ടമ്മമാർ...
കണ്ണൂര്‍: പാനുണ്ടയില്‍ ആര്.എസ്.എസ്. പ്രവര്ത്തകന് മരിച്ചു. പുതിയവീട്ടില്‍ ജിംനേഷാണ് തിങ്കളാഴ്ച പുലര്‍ച്ചെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍വെച്ച് മരിച്ചത്. അതേസമയം, ജിംനേഷിന്റെ മരണകാരണത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സി.പി.എം. പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് ജിംനേഷിന്റെ മരണത്തിന് കാരണമായതെന്നാണ് ആര്.എസ്.എസിന്റെ ആരോപണം....
കേളകം : സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗം ഇക്കണോമിക്സ് ജൂനിയർ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. 29 ന് 10ന് സ്കൂൾ ഓഫിസിൽ ഇന്റർവ്യൂ നടത്തും.
സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള പുനര്‍മൂല്യനിര്‍ണയത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സി.ബി.എസ്.ഇ. വെബ്സൈറ്റിലൂടെ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസും ഓണ്‍ലൈനായി അടയ്ക്കണം. ടേം രണ്ട് പരീക്ഷാഫലം മാത്രമാണ് പുനര്‍മൂല്യനിര്‍ണയത്തിന് വിധേയമാക്കുക. ഒരു മാര്‍ക്ക്...
കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് 45-50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ്...
മങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ ക്ലാസ് മുറിയില്‍ പാമ്പ് കയറി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ പാമ്പ് ചുറ്റിയെങ്കിലും വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചില്ല. പാലക്കാട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളില്ല. ക്ലാസിനുള്ളില്‍...