പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബിഹാർ സ്വദേശി അറസ്റ്റില്‍. ബിഹാര്‍ ദാമോദര്‍പുര്‍ സ്വദേശി പപ്പുകുമാറിനെയാണ് (30) ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാര്‍ സ്വദേശികളായ പെണ്‍കുട്ടിയും കുടുംബവും കൂറ്റനാട് കറുകപുത്തൂര്‍ പ്രദേശത്ത് താമസിച്ചുവരുകയാണ്. പ്രതി ഈ...
കാസര്‍കോട്: അമ്പത് ലക്ഷത്തോളം വരുന്ന കടബാധ്യത തീര്‍ക്കാനായി സ്വന്തം വീട് വില്ക്കാന് തീരുമാനിച്ചയാള്‍ക്ക് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരുകോടി. മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളി പാവൂരിലെ മുഹമ്മദ് എന്ന ബാവയെ(50)യാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്. ഞായറാഴ്ച നറുക്കെടുത്ത 50-50 ടിക്കറ്റിലാണ്...
പിണറായി : പിണറായി ഗവ.ആയുർവേദ ഡിസ്പെൻസെറി ജീവനക്കാരനായ കക്കോത്ത് പ്രഭാകരൻ പ്രത്യേക ദൗത്യത്തിലാണിപ്പോൾ. ആശുപത്രിയുടെ പരിസരത്തെ വീടുകളിലെല്ലാം ഔഷധത്തോട്ടങ്ങളുണ്ടാക്കിവരികയാണിദ്ദേഹം. പിണറായി പതിനഞ്ചാം വാർഡിൽ പ്രഭാകരന്റെ നേതൃത്വത്തിൽ 25 വീടുകളിൽ ഔഷധത്തോട്ടം ഒരുങ്ങിയിരിക്കുകയാണിപ്പോൾ. ആയുർവേദ ആശുപത്രിയുടെ തറക്കല്ലിടൽ...
കണ്ണൂർ : പട്ടികജാതി വികസന വകുപ്പ് കമ്യൂണിറ്റി സോഷ്യൽ വർക്കർമാരെ താൽക്കാലികമായി നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 5ന് വൈകിട്ട് 5നു മുൻപ് കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കണം.
തിരുവനന്തപുരം: എല്ലാ തുകയ്ക്കുള്ള ബില്ലുകളും കൗണ്ടറുകളിൽ തുടർന്നും സ്വീകരിക്കുമെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കി. 500 രൂപയ്ക്കുമുകളിലുള്ള ബിൽ അടയ്ക്കുന്നത് ഓൺലൈനിലൂടെ ആകണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, ഇത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാവുമെന്നതിനാൽ തീരുമാനം മാറ്റി. പണം ഓൺലൈനായി അടയ്ക്കാൻ...
കൊച്ചി: പാർക്കിങ് സൗകര്യം ഇല്ലെന്നതിന്റെ പേരിൽ ഓട്ടോറിക്ഷ പെർമിറ്റ് നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. സാധാരണ മനുഷ്യർക്ക് ഉപജീവനമാർഗം നിഷേധിച്ചുകൊണ്ടല്ല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടതെന്നും ജസ്റ്റിസ് ഷാജി പി. ചാലി അഭിപ്രായപ്പെട്ടു. വടകര മുനിസിപ്പാലിറ്റിയുടെ പരിധിയിൽ പുറത്തുനിന്നുള്ളവർക്കും ഓട്ടോറിക്ഷ...
തിരുവനന്തപുരം: കർഷകർക്ക് വർഷം 6000 രൂപ കിട്ടുന്ന പി.എം. കിസാൻ പദ്ധതിയിൽ ഉൾപ്പെട്ട കർഷകർ 31-നകം വിവരം നൽകണം. സംസ്ഥാന കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിലാണ് കൃഷിഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകേണ്ടത്. എന്നാലേ തുടർന്നും അനുകൂല്യം ലഭിക്കൂ. ബാങ്ക്...
പഞ്ചായത്ത് ജനസേവാ കേന്ദ്രത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ(30)യാണ് ഭരണിക്കാവ് പഞ്ചായത്ത് ജനസേവ കേന്ദ്രത്തിലെ ഫാനിൽ തൂങ്ങി തൂങ്ങി മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക...
ഓണത്തിന് പച്ചക്കറിയൊരുക്കാനായി കർഷകദിനത്തിൽ കടമ്പേരി ജി.യു.പി. സ്കൂളിലെ 200-ൽപരം വിദ്യാർഥികൾ അവരുടെ ഗൃഹാങ്കണങ്ങിൽ വിളവിറക്കും. ഇതിനായി സ്കൂളിലെ വിദ്യാർഥികൾക്കെല്ലാം വിത്തുപേന നൽകി. ആന്തൂർ കൃഷിഭവനും കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായാണ് പരിപാടി...
തലശേരി : സൗദ്യ അറേബ്യ ലക്ഷ്യമാക്കി സൈക്കിൾ ആഞ്ഞ് ചവിട്ടുകയാണ് ചെറുവത്തൂർ ചിറമ്മൽ ഹൗസിൽ സി എച്ച് ഷെഫീഖ്. ആറുദിവസം മുമ്പ് മലപ്പുറത്തുനിന്നാരംഭിച്ച സഞ്ചാരം കോഴിക്കോടും കടന്ന് കണ്ണൂർ ജില്ലയിലെത്തി. ജന്മനാടായ ചെറുവത്തൂരിന്റെ സ്നേഹത്തണലിലൂടെ മംഗളൂരു വഴിയാണ്...