കണ്ണൂർ : മുഴപ്പിലങ്ങാട്–ധർമടം ബീച്ച് സമഗ്രവികസനം പദ്ധതി ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് അഞ്ചിന് മുഴപ്പിലങ്ങാട് സെൻട്രൽ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി ഫണ്ടിൽനിന്ന് 233.71 കോടി രൂപ വകയിരുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. നടപ്പാത, വാട്ടർ...
മണത്തണ: പേരാവൂർ പഞ്ചായത്ത് അഞ്ചാം വാർഡ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ ആദരിച്ചു. എം.എ. ജേണലിസം ഒന്നാം റാങ്ക് ജേതാവ് നീതു തങ്കച്ചൻ, എട്ടാം റാങ്ക് ജേതാവ് ചെറുപുഷ്പം എന്നിവരെ പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ...
കേരള നോളജ് ഇക്കണോമി മിഷൻ വഴി 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുമായി കൈകോർത്ത് നാല് ആഗോള സ്ഥാപനങ്ങൾ. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ തൊഴിൽ പ്ലാറ്റ്ഫോമുകളായ മോൺസ്റ്റർ ഡോട്കോം, ഏവിയൻ, ലിങ്ക്ഡ് ഇൻ...
പേരാവൂർ: എം.എസ്. ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ മേഖലയിലെ പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ് അധ്യക്ഷത വഹിച്ചു. പേരാവൂർ ...
തളിപ്പറമ്പ് : കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീസ്കൂൾ ടീച്ചർ ട്രെയിനിങ്ങ്/ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്ങ് കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. യോഗ്യത: എസ്.എസ്.എൽ.സി/പ്ലസ് ടു. താൽപര്യമുള്ളവർ തളിപ്പറമ്പ്...
കൂത്തുപറമ്പ് : ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി പാട്യം ഗ്രാമ പഞ്ചായത്തിലും ഉടൻ ആരംഭിക്കും. പഞ്ചായത്തിലെ കെട്ടിയോടിയിലും കാര്യാട്ട് പുറത്തുമാണ് വിശ്രമ കേന്ദ്രങ്ങൾ ഒരുങ്ങുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ...
പേരാവൂർ:വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് കുടുംബസംഗമം റോബിൻസ് ഓഡിറ്റോറിയത്തിൽ നടന്നു.ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ്...
കണ്ണൂർ : പറശ്ശിനി പുഴയിൽ 71കാരന്റെ മൃതദേഹം കണ്ടെത്തി. കണ്ണപുരം സ്വദേശി ചന്ദ്രോത്ത് ബാലന്റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പകൽ 11.15 ഓടെയാണ് പറശിനി പുഴയുടെ കമ്പിൽക്കടവ് ഭാഗത്ത് ബോട്ടുജീവനക്കാർ മൃതദേഹം കണ്ടത്. തളിപ്പറമ്പ്...
ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ പലർക്കും ലഭിച്ചു തുടങ്ങി. സന്ദേശത്തിലുള്ള ഫോൺ നമ്പരിൽ സംശയ നിവാരണത്തിന് വിളിച്ചാൽ ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങളാവും ചോദിക്കുക. പണം തട്ടാനുള്ള...
കോഴിക്കോട്: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷമീമുദ്ദീനെ(29)യാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിനിയായ 17-കാരിയെയാണ് ഷമീമുദ്ദീന്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പോലീസ്...