തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയതിൽ ഇടതു മുന്നണിയിൽ അഭിപ്രായ വ്യത്യാസം. നടപടിക്കെതിരെ സി.പി. ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ് രംഗത്തെത്തി. പ്രതികരിക്കാൻ ഡി.വൈ.എഫ് നേതൃത്വം തയാറായിട്ടില്ല. പ്രതിപക്ഷ സംഘടനകൾ ശക്തമായ സമരവുമായി...
തിരുവനന്തപുരം: മ്യൂസിയത്തിനു സമീപം പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്. പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.കുറവൻകോണത്തെ വീടുകളിൽ അതിക്രമം നടത്തിയതും വനിതാ ഡോക്ടറെ ആക്രമിച്ചതും ഒരാൾ തന്നെയാണെന്ന്...
ഇരിട്ടി: പ്രതിസന്ധികൾ പതറാനുള്ളതല്ല പൊരുതി അതിജീവിക്കാനുള്ളതാണെന്നാണ് ലിസിയുടെ ജീവിതം പറയുന്ന കഥ. ഇരിട്ടിക്കടുത്ത പയഞ്ചേരിമുക്ക് സ്വദേശി ലിസി ഡോമിനികാണ് വിധിയെ തോൽപിച്ച് മുന്നേറുന്നത്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയായ ലിസി കൊട്ടിയൂർ സ്വദേശി ഡോമിനിക്കുമായുള്ള വിവാഹത്തിന് ശേഷമാണ്...
കണ്ണൂർ: ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാൻ ആരെയും അനുവദിക്കില്ലെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. കണ്ണൂർ ടൗൺ സ്ക്വയറിൽ ന്യൂനപക്ഷ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാനവ മൈത്രി സർഗ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾക്ക്...
പയ്യന്നൂർ: തുലാമാസം പിറന്നതോടെ മലയാളനാട്ടിൽ തുലാത്തുമ്പികൾ വിരുന്നെത്തി. ലോകസഞ്ചാരത്തിനിടയിലെ ഇടത്താവളമാണ് ഈ തുമ്പികൾക്ക് കേരളം.സാധാരണയായി തുലാവർഷത്തിന് മുന്നോടിയായാണ് ഇവ കേരളത്തിൽ പ്രവേശിക്കാറുള്ളത്. ഇക്കുറിയും പതിവുതെറ്റിക്കാതെയെത്തി ഈ സഞ്ചാരികൾ. അടുത്ത കരകൾ നോക്കി പറക്കാനൊരുങ്ങുന്നതിനിടയിലാണ് കേരളത്തിന്റെ തുലാവർഷക്കുളിരണിയാൻ...
തൊണ്ടിയില്: വിവിധ സന്ദേശങ്ങൾ ഉള്കൊള്ളിച്ച് മുക്തിശ്രീയുടെ ഭാഗമായി തലശ്ശേരി അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതി തൊണ്ടിയില് മേജര് ആര്ക്കി എപ്പിസ്കോപ്പല് ദേവാലയത്തില് വിശ്വാസികള് ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. തലശ്ശേരി അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതി...
മട്ടന്നൂർ: നടുവനാട് എൽ.പി. സൂളിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസുമായി ചേർന്ന് വിരുദ്ധ റാലി നടത്തി. പ്രധാനാധ്യാപക ലത ടീച്ചർ, ഇരിട്ടി മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.കെ.രവീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ ബെൻഹർ...
കൂത്തുപറമ്പ്: തലശ്ശേരി – മമ്പറം – അഞ്ചരക്കണ്ടി എയർപോർട്ട് റോഡിന്റെ സർവേക്കെതിരെ പ്രതിഷേധം. പഴയ മമ്പറം പാലത്തിനടുത്ത് സർവേ നടത്താനുള്ള ശ്രമം ഒരു വിഭാഗം തടഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥ സംഘത്തെ ഒരു വിഭാഗം തടഞ്ഞത്....
ചേർത്തല: ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിൽ പ്ലസ്ടു വിദ്യാർഥിനിയും അയൽവാസിയും മരിച്ച നിലയിൽ. പള്ളിപ്പുറം പഞ്ചായത്ത് 12––ാം വാർഡിൽ ചെങ്ങണ്ട കരിയിൽ തിലകന്റെ മകൻ അനന്തകൃഷ്ണൻ (കിച്ചു 24), വാടകവീട്ടിൽ താമസിക്കുന്ന പാലാ തേക്കിൻകാട്ടിൽ ഷിബുവിന്റെ മകൾ...
തൃശൂര് : സി.പി. എം കേച്ചേരി ലോക്കൽ കമ്മറ്റി അംഗവും, ഡി.വൈ.എഫ് .ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറിയുമായ കെ .എ. സെയ്ഫുദ്ദീന് നേരെ എസ് .ഡി .പി.ഐ ആക്രമണം. മാരകമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ...