സ്വകാര്യ ബസുകളിൽ ഇനി 45 ശതമാനം അംഗപരിമിതരായ ഭിന്നശേഷിക്കാർക്കു യാത്രാ കൂലിയിൽ ഇളവു ലഭിക്കുന്നതിനുള്ള പാസ് ലഭിക്കും. ഇതു പ്രകാരം മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. നേരത്തേ 50 ശതമാനം അംഗപരിമിതരായവർക്കായിരുന്നു ആനുകൂല്യത്തിന് അർഹത....
കൊച്ചി: കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ ഉത്തരവ് ഹെെക്കോടതി റദ്ദാക്കി.ഹെെക്കോടതി രജിസ്രടാർ ജനറൽ കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലംമാറ്റി ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. പീഡനകേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം...
ആലക്കോട് (കണ്ണൂർ) : നെല്ലിക്കുന്നിൽ കാറ് കിണറിലേക്ക് വീണ് ഒരാൾ മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി (58) ആണ് മരിച്ചത്. മകൻ ബിൻസി (17) നെ ഗുരുതര പരിക്കുകളോടെ കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ...
നാദാപുരത്ത് കോളജില് ഉണ്ടായ റാഗിങ്ങിനിടെ ഒന്നാം വര്ഷ വിദ്യാര്ത്ഥിയുടെ കര്ണപടം തകര്ന്ന സംഭവത്തില് 9 സീനിയര് വിദ്യാര്ത്ഥികള്ക്കെതിരെ പൊലീസ് കേസ് എടുത്തു. സീനിയര് വിദ്യാര്ത്ഥികളുടെ മര്ദ്ദനത്തില് ഒന്നാം വര്ഷ വിദ്യാര്ത്ഥിയായ നിഹാല് ഹമീദിന്റെ കര്ണപടമാണ് തകര്ന്നത്....
മീനങ്ങാടി: കൃഷ്ണഗിരിക്കടുത്ത് കടുവ വീണ്ടും ആടിനെ കടിച്ചുകൊന്നു. കുമ്പളേരി കൊടശേരിക്കുന്ന് പുതിയമറ്റം ഷിജുവിന്റെ ആടിനെയാണ് തിങ്കൾ രാത്രി കടുവ കൂട്ടിൽ നിന്നും പിടികൂടി കൊന്നത്. ഞായർ രാത്രിയും ഇതിനടുത്ത് പാതിരിക്കവല ജിഷയുടെ ആട്ടിൻകുട്ടിയെ കടുവ കൊന്നിരുന്നു....
താമരശേരി: പാചകവാതക സിലിണ്ടറുമായി പോകുന്ന ലോറി താമരശേരി ചുരത്തിൽ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് വീണു. ചൊവ്വ രാത്രി 12.30 ഓടെയായിരുന്നു ചുരം ഒമ്പതാം വളവിൽ അപകടം സംഭവിച്ചത്. സിലിണ്ടറുമായി മൈസൂരുവിൽനിന്ന് ചുരമിറങ്ങിവരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് 50...
തിരുവനന്തപുരം: ബാലരാമപുരത്ത് ട്രെയിലര് ലോറിയും കെഎസ്ആര്ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് നിരവധി പേര്ക്ക് പരിക്ക്. ബസിലെ ഡ്രൈവര്ക്കും യാത്രക്കാര്ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.ഇന്നു പുലര്ച്ചെ രണ്ടിനാണ് അപകടം. വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലര്...
പൊൻകുന്നം: പഞ്ചറായ ടയർ മാറുന്നതിനിടെ പിക്കപ്പിന്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം കടന്പനാട്ട് അബ്ദുൽ ഖാദറിന്റെ മകൻ അഫ്സൽ ( 24 ) ആണ് മരിച്ചത്. ദേശീയപാത 183ൽ വൈദ്യുതി ഭവന്റെ മുൻവശത്തു ഇന്നു...
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം സർക്കാർ മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ വേണ്ടെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഭരണപക്ഷത്തിൽ നിന്നടക്കം ശക്തമായ എതിർപ്പ് നേരിട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. പെൻഷൻ...
ചിറക്കൽ: സഹകരണമേഖലയിൽ കോളേജുകൾ നിരവധിയുണ്ട് ജില്ലയിൽ. തലയെടുപ്പുള്ളൊരു സ്കൂൾ ഏറ്റെടുത്താണ് ചിറക്കൽ ബാങ്ക് അക്ഷരവഴിയിലേക്കിറങ്ങിയത്. നൂറ്റാണ്ടുപഴക്കമുള്ള ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഏറ്റെടുക്കുക വഴി നാടിന്റെ പുതുതലമുറയെത്തന്നെ ഏറ്റെടുക്കുകയായിരുന്നു ഈ സഹകരണ സ്ഥാപനം.രാജാസ് ഹയർസെക്കൻഡറി...