ആപ്പിള്‍ ഐഫോണുകള്‍ ഒഴികെ എല്ലാ 5ജി ഫോണുകളിലും ഈ മാസം പകുതിയോടെ എയര്‍ടെല്‍ 5ജി സേവനങ്ങള്‍ ലഭിക്കുമെന്ന് ഭാരതി എയര്‍ടെല്‍. എന്നാല്‍ നവംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ ആപ്പിള്‍ പുതിയ സോഫ്റ്റ് വെയര്‍ അപ്ഗ്രേഡ് അവതരിപ്പിക്കുമെന്നും...
ഇരിട്ടി: ഇരിട്ടി ടൗണിലെ ബസ് കാത്തിരുപ്പ് കേന്ദ്രം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു.എം. എൽ. എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും നാലു ലക്ഷം രൂപ...
ഇരിട്ടി: സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു.ഇരിട്ടി ലയൺസ് ക്ലബ് നിർമ്മിച്ചു നൽകിയ എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം റൂറൽ എസ്.പി. പി.ബി രാജീവ് നിർവ്വഹിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. പി .സുധീർ...
തലശ്ശേരി: ജില്ല റവന്യൂ ശാസ്ത്രോത്സവത്തിന് തലശ്ശേരിയിൽ തുടക്കമായി. ഹൈസ്കൂൾ വിഭാഗം ശാസ്ത്രനാടകമാണ് ഗവ.ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ വേദിയിൽ ആദ്യദിനം അരങ്ങേറിയത്. 10 നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടവയിൽ ഏഴ് ടീമുകൾ എ ഗ്രേഡ് നേടി. ഇവയിൽ മമ്പറം...
എടക്കാട്: കണ്ണൂർ – തലശ്ശേരി ദേശീയപാത ആറുവരിപ്പാത കടന്നു പോകുന്ന എടക്കാട് ബസാറിൽ അടിപ്പാതക്ക് വേണ്ടിയുള്ള കർമ്മസമിതിയുടെ പ്രക്ഷോഭം ലക്ഷ്യം കാണുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഈ ആവശ്യവുമായി തിരുവനന്തരപുരത്ത് എത്തിയ എടക്കാട് കർമ്മസമിതി ഭാരവാഹികൾ...
കണ്ണൂർ: നഗരത്തിൽ പഴയ ബസ് സ്റ്റാൻഡിലെ ഹോട്ടലിൽനിന്ന് മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ. നിരവധി കേസുകളിലെ പ്രതി കണ്ണപുരം സാദിഖ് മസ്ജിദിനുസമീപം പടിഞ്ഞാറെ പഴയപുരയിൽ സവാദാണ് (35) അറസ്റ്റിലായത്. ടൗൺ ഇൻസ്പെക്ടർ പി.എ....
തിരുവനന്തപുരം : ആംബുലന്‍സ് അപകടത്തില്‍ മരണപ്പെട്ട തളിപ്പറമ്പ് കുടിയാന്മല സ്വദേശികളായ ബിജോ മൈക്കിള്‍ ഭാര്യ റജീന എന്നിവരുടെ കുട്ടികളെ ശിശുവികസന വകുപ്പിന്റെ സ്പോണ്‍സര്‍ഷിപ്പ് പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അതോടൊപ്പം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായമായി ഓരോ...
കണ്ണൂർ: തലശേരി പാലയാട് കാമ്പസില്‍ റാഗിംഗ് നടത്തിയെന്ന പരാതിയില്‍ മാവോയിസ്റ്റ് കേസിൽ യു.എ.പി.എ ചുമത്തി തടവിൽ കഴിഞ്ഞ അലന് ഷുഹൈബ് കസ്റ്റഡിയില്‍. ധർമടം പോലീസാണ് അലനെ കസ്റ്റഡിയിലെടുത്തത്. ഒന്നാം വർഷ വിദ്യാർഥിയായ അഥിനെ അലൻ റാഗ്...
കൊച്ചി: മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരെ കാപ്പ ചുമത്തി ജയിലിലടയ്ക്കുമെന്നും സംസ്ഥാനത്ത് ലഹരിമരുന്ന് ശൃംഖലയുടെ കണ്ണിമുറിക്കുന്ന ശക്തമായ നടപടികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പി. രാജീവ്. ലഹരിമരുന്നുകളുടെ വ്യാപനം തടയുന്നതിനായി ഹൈക്കോടതി ജങ്ഷനിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ...
സ്വകാര്യ ബസുകളിൽ ഇനി 45 ശതമാനം അംഗപരിമിതരായ ഭിന്നശേഷിക്കാർക്കു യാത്രാ കൂലിയിൽ ഇളവു ലഭിക്കുന്നതിനുള്ള പാസ് ലഭിക്കും. ഇതു പ്രകാരം മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. നേരത്തേ 50 ശതമാനം അംഗപരിമിതരായവർക്കായിരുന്നു ആനുകൂല്യത്തിന് അർഹത....