ഇരിട്ടി: റബർ മരത്തിൽ തുളവീണ് ഉണങ്ങി പൊടിയുതിരുന്നത് കണ്ട പ്രയാസത്തിലാണ് കിളിയന്തറ മുടയരഞ്ഞിയിലെ ഒരപ്പാൻകുഴി ജോർജ് കൃഷിയിടത്തിലെ ശത്രുവിനെ തിരഞ്ഞിറങ്ങിയത്. നാലുവർഷമായി റബർ മരമുണങ്ങുന്നതിന്റെ കാരണം തിരഞ്ഞുള്ള ഗവേഷണത്തിലായിരുന്നു ജോർജ്. നിരന്തര അന്വേഷണങ്ങൾക്കൊടുവിൽ കേരള കാർഷിക...
ചാവശ്ശേരി: എളമ്പയിലെ മേലെക്കണ്ടി വീട്ടിൽ എം.കെ. രവീന്ദ്രൻ (50) ഇടിമിന്നലേറ്റ് മരിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കൃഷിയിടത്തിൽ പോയ രവീന്ദ്രനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൂരൻമുക്കിന് സമീപം പറമ്പിൽ മിന്നലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം...
പേരാവൂർ: ഇരിട്ടി ഉപജില്ല ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ സെയ്ന്റ് ജോൺസ് യു.പി.സ്കൂളിന് ഇരട്ട കിരീടം.സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നുംപെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് സെയ്ന്റ് ജോൺസ്സ്കൂൾ ഇരട്ട കിരിടം സ്വന്തമാക്കിയത്. ഇരു വിഭാഗത്തിലുമായി 16 പേർ...
സംസ്ഥാനത്ത് ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.ബസ് ഓപ്പറേറ്റേഴ്സുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ക്ക് പിന്നീട് പെര്‍മിറ്റ് നല്‍കാത്ത സമീപനം മോട്ടോര്‍ വാഹന...
എടക്കര : ചുങ്കത്തറ കുന്നത്ത് സ്വദേശി പുളിമൂട്ടിൽ ജോർജ്കുട്ടിയെ (48) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താമസിക്കുന്ന സ്ഥലത്തുനിന്ന് 5 കിലോമീറ്ററോളം അകലെ എടക്കര മുപ്പിനിപ്പാലത്തിനും പേട്ടക്കുന്ന് വനത്തിനും സമീപം തോട്ടിലാണ് മൃതദേഹം കണ്ടത്....
പഴയങ്ങാടി: മുട്ടുകണ്ടി പുഴ മണ്ണിട്ട് നികത്തുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. രാത്രിയിൽ മണ്ണിടുന്നത് നാട്ടുകാർ തടഞ്ഞു. പുഴയോരത്ത് നിർമിക്കുന്ന വളളം കളി ഗാലറിക്കായാണ് നിർമാണ പ്രവർത്തനം നടത്തുന്നത്. എന്നാൽ പുഴയിൽ ചരൽ മണ്ണ് ഇട്ട് നികത്തുന്നത് പരിസ്ഥിതിക്കും...
തലശ്ശേരി : റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ 472 പോയിന്റുമായി ഇരിട്ടി ഉപജില്ല മുന്നിൽ. 468 പോയിന്റ് നേടി മട്ടന്നൂർ രണ്ടാമതും 464 പോയിന്റോടെ തലശ്ശേരി നോർത്ത് മൂന്നാമതുമുണ്ട്. സ്കൂൾ തലത്തിൽ 188 പോയിന്റ് നേടിയ മമ്പറം...
നിടുംപുറംചാൽ:ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കണിച്ചാർ,കോളയാട് പഞ്ചായത്തുകളിലെ നെല്ലാനിക്കൽ പ്രദേശത്ത് വീണ്ടും കൃഷിനാശം.പുഴയിലൂടെ കുത്തിയൊലിച്ചെത്തിയ മലിനജലവും കരിങ്കൽ പൊടിയും കൃഷിഭൂമിയിലേക്ക് കയറിയാണ് നാശമുണ്ടായത്.നെല്ലാനിക്കലിലെഷിന്റോ കുഴിയാട്ടിൽ,മനോജ് കിഴക്കേടം എന്നിവരുടെ പച്ചക്കറി കൃഷിയും മരച്ചീനികൃഷിയുമാണ് നശിച്ചത്. ഉരുൾപൊട്ടലിൽ നാശമുണ്ടായ കൃഷിഭൂമിയിൽ വായ്പയെടുത്ത്...
കണ്ണൂർ: ആലക്കോട് നെല്ലിക്കുന്നിൽ കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണുണ്ടായ അപകടത്തിൽ അച്ഛന് പിന്നാലെ മകനും മരിച്ചു. നെല്ലിക്കുന്ന് സ്വദേശിയായ താരാമംഗലത്ത് മാത്തുക്കുട്ടി (58), മകൻ വിൻസ് മാത്യു (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ...
പേരാവൂർ: കോൺഗ്രസ് അധ്യാപക സംഘടന സംസ്ഥാന നേതാവായ എ.കെ.ഹസ്സനെതിരെ പോക്സോ ചേർത്ത് പൊലീസ് കേസെടുത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ കളിയാണെന്നുള്ള കോൺഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം കാക്കയങ്ങാട് ലോക്കൽ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. വിവിധ ക്ലാസുകളിൽ പഠിക്കുന്ന...