മട്ടന്നൂർ : ടൗണിലെ ആക്രികടയിൽ വൻ തീപ്പിടുത്തം. വെള്ളിയാഴ്ച പുലർച്ചെ 1:45 ഓടെയാണ് തീപിടുത്തം ഉണ്ടായത്.മനോഹരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രികടയാണ് കത്തി നശിച്ചത്. മട്ടന്നൂർ അഗ്നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റും ഇരിട്ടി അഗ്നി രക്ഷാ...
കണ്ണൂർ: കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിയായ മകളെ പീഡിപ്പിച്ച പിതാവ് കസ്റ്റഡിയിൽ. വിദേശത്തായിരുന്ന പ്രതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് വിദ്യാർഥി ഗർഭിണിയാണെന്ന് മനസ്സിലാവുന്നത്. തുടർന്നാണ് പിതാവാണ് തന്നെ പീഡനത്തിനിരയാക്കിയതെന്ന് മൊഴി...
ന്യൂഡൽഹി : ഗുജറാത്ത്നിയമസഭാ തിരഞ്ഞെടുപ്പ് ഇത്തവണ രണ്ടു ഘട്ടമായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഡിസംബർ ഒന്നിന് ഒന്നാം ഘട്ട വോട്ടെടുപ്പും അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. അന്നു തന്നെയാണ് ഹിമാചൽ...
പൂളക്കുറ്റി : കണിച്ചാർ പഞ്ചായത്തിലെ ഇരുപത്തിയേഴാം മൈലിലെ ശ്രീലക്ഷ്മി ക്രഷറിലെ മൈനിംഗ് പ്രവർത്തികൾ നിർത്തിവെപ്പിച്ച ഹൈക്കോടതിയുടെ ഉത്തരവ് മൂന്നുമാസത്തേക്ക് കൂടി നീട്ടി നല്കി. പരിസരവാസിയായ അറക്കക്കുടി എ.വൈ.ബാബു നൽകിയ പരാതിയിന്മേൽ മൈനിംഗ് പ്രവർത്തികൾ 2022 ഏപ്രിൽ...
കണ്ണൂർ: സ്വന്തം അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും ആത്മവിശ്വാസത്തിൽ മുന്നേറുന്ന വിദ്യാർഥികളെ വാർത്തെടുക്കാൻ സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) ഒരുങ്ങുന്നു. ഇതിനായി സമഗ്ര ശിക്ഷ കേരളം ജില്ലയിൽ 13 സ്കിൽ ഡെവലപ്മെന്റ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ഉന്നത നിലവാരത്തിലുള്ള തൊഴിൽ...
ശ്രീകണ്ഠപുരം: കുടിയേറ്റ കർഷക ഗ്രാമത്തിൽ ബുധനാഴ്ച തുലാമഴയെ മറികടന്ന കണ്ണീർമഴയാണ് പെയ്തത്. ഒരു കുടുംബത്തിലെ അച്ഛനും മകനും സ്വന്തം വീട്ടുമുറ്റത്തെ കിണറ്റിൽ കാർ മറിഞ്ഞ് മരിച്ചതിന്റെ സങ്കടക്കോളായിരുന്നു ആലക്കോട് നെല്ലിക്കുന്ന് ഗ്രാമത്തിന്. നെല്ലിക്കുന്നിലെ താരാമംഗലത്ത് മാത്തുക്കുട്ടി...
മാഹി: ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ യുവാവിൽനിന്ന് മയക്കുമരുന്ന് പിടികൂടി. മുഴപ്പിലങ്ങാട് ഫാത്തിമാസ് വീട്ടിൽ സി.പി. ബിലാലിൽനിന്ന് (21) 125 മി.ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. പ്രിവന്റിവ് ഓഫിസർ എൻ. പത്മരാജനും സംഘവും ചേർന്നാണ്...
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപാലം അടിയന്തരമായി അറ്റുകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമായി. പഴയങ്ങാടി പാലത്തിന്റെ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ പാപ്പിനിശ്ശേരി, താവം മേൽപാലങ്ങൾവഴി വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പാപ്പിനിശ്ശേരി മേൽപാലം വഴിയുള്ള വാഹനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഈ...
തലശ്ശേരി: നവീകരണം കഴിഞ്ഞ തലശ്ശേരി നഗരസഭയുടെ നിയന്ത്രണത്തിലുളള ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമോറിയൽ സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്കാരിൽനിന്ന് 500 രൂപ മാസവാടക ഈടാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. സമൂഹമാധ്യമങ്ങളിലടക്കം തീരുമാനത്തിനെതിരെ പ്രതിഷേധ ട്രോൾ പരക്കുകയാണ്. സ്റ്റേഡിയത്തിന്റെ...
കോഴിക്കോട്: യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരേ പോലീസ് കേസെടുത്തു. പറമ്പില്‍ ബസാര്‍ സ്വദേശി അനഘയുടെ മരണത്തിലാണ് ഭര്‍ത്താവ് ശ്രീജേഷിനെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടേയും മാനസിക, ശാരീരിക പീഡനത്തെ തുടര്‍ന്നാണ് അനഘ...