തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി....
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിലെ മലയാളം ഓപ്പൺ ലൈബ്രറിയ്ക്ക് മറ്റെങ്ങുമില്ലാത്ത പ്രത്യേകതയുണ്ട്. പേരുപോലെ തുറന്ന്, വിശാലമാണിത്. ലൈബ്രേറിയനില്ലാത്ത, ആർക്കും ഏത് സമയത്തും വന്ന് പുസ്തകമെടുക്കാവുന്ന ഗ്രന്ഥശാല. പയ്യന്നൂരിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ റിട്ട. മലയാളം വിഭാഗം മേധാവി...
പേരാവൂർ: ജിമ്മിജോർജ് സ്റ്റേഡിയത്തിൽ മാരത്തോണിന്റെ ഭാഗമായി പരിശീലനത്തിനെത്തിയ യുവാവിന്റെ മൊബൈൽ ഫോൺ ബാഗിൽ നിന്നും മോഷ്ടിക്കപ്പെട്ടു.പേരാവൂർ കൊളവംചാലിലെ സി.പി.റാഷിദിന്റെ റെഡ്മി മൊബൈൽ ഫോണാണ് സ്റ്റേഡിയത്തിന് സമീപത്ത് സൂക്ഷിച്ച ബാഗിൽ നിന്ന് അപഹരിച്ചത്.വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.പേരാവൂർ പോലീസിൽ...
തിരുവനന്തപുരം: രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി നിയന്ത്രിക്കുന്നത് കേരളം. രാജ്യത്ത് സെപ്തംബറിലെ വിലക്കയറ്റത്തോത് ഏഴു ശതമാനമായിരിക്കെ കേന്ദ്ര സർക്കാർ കണക്കുപ്രകാരം കേരളത്തിൽ 5.73 ശതമാനം മാത്രം. 11 സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയേക്കാൾ കൂടുതലായിരുന്നപ്പോഴാണ് കേരളം വിലക്കയറ്റം...
ന്യൂഡൽഹി : ഉയർന്ന പെൻഷനു വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി. 60 മാസത്തെ ശരാശരിയിൽ പെൻഷൻ കണക്കാക്കാൻ സുപ്രീംകോടതി അനുമതി നൽകി. 15,000 രൂപ മേൽപരിധി ഏർപ്പെടുത്തിയത് റദ്ദാക്കിയിട്ടുണ്ട്. ഉയർന്ന...
തിരുവനന്തപുരം: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി മാതാപിതാക്കൾ. ലഹരിമരുന്ന് സംഘമാണു കൊലപാതകത്തിനു പിന്നില്ലെന്ന് തെളിവുണ്ടായിട്ടും പൊലീസ് കേസ് അന്വേഷിക്കുന്നില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. നേമം പള്ളിച്ചൽ സ്വദേശി ആദർശ് എന്ന ജിത്തുവിനെ...
തലശ്ശേരി: നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. തലശ്ശേരിയിലായിരുന്നു സംഭവം. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി...
കണ്ണൂർ: ലോറി ഇടിച്ച് താഴെ ചൊവ്വ ദേശീയപാതയിലെ റെയിൽവേ ഗേറ്റ് തകർന്നു. സിഗ്നൽ നഷ്ടപ്പെട്ടതിനെ തുടർന്ന് 20 മിനിറ്റോളം ട്രെയിൻ ഗതാഗതം മുടങ്ങി. റോഡിനു കുറുകെ ചങ്ങല കെട്ടി ബന്ധിപ്പിച്ച് റോഡ് ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ഇന്നലെ...
ഇരിട്ടി : തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നു പരാതി സ്വീകരിക്കുന്നതിനും തീർപ്പു കൽപിക്കുന്നതിനും ആയി ജില്ല ഓംബുഡ്സ്മാൻ കെ.എം.രാമകൃഷ്ണൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ സിറ്റിങ് നടത്തി. തില്ലങ്കേരി പഞ്ചായത്തിലെ പൂമരത്ത് തൊഴിലുറപ്പു ജോലി...
വാട്സാപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിത്തുടങ്ങി. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഈ വിവരം പ്രഖ്യാപിച്ചത്. ഒരു വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 1024 ആക്കി വര്‍ധിപ്പിക്കുകയും ഇന്‍-ചാറ്റ് പോള്‍സ്, 32 പേഴ്സണ്‍ വീഡിയോ...