പമ്പ : ശബരിമല തീർഥാടന ഒരുക്കങ്ങൾ നേരിട്ടു വിലയിരുത്തുന്നതിന് പമ്പയിലേക്കുള്ള യാത്രാ മധ്യേ നിലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രവും (പിഎച്ച്സി) പമ്പ ഗവൺമെന്റ് ആസ്പത്രിയും ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. അത്യാഹിത...
ചെന്നൈ: കോയമ്പത്തൂർ സംഗമേശ്വരർ ക്ഷേത്രത്തിന് സമീപം കാറിൽ ചാവേർ സ്ഫോടനം നടത്തിയ ജമേഷ മുബീൻ ആക്രമണത്തിനായി ഇസ്ലാമിക് സ്റ്റേറ്റ് “ആചാരങ്ങൾ’ പിന്തുടർന്നതായി വെളിപ്പെടുത്തി തമിഴ്നാട് പോലീസ്. കേസ് എൻ.ഐ.എ ഏറ്റെടുക്കുന്നതിന് മുന്‍പ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്...
കണ്ണൂർ: വാർഷിക പദ്ധതി ഭേദഗതി കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകരിക്കുകയും ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. അധികമായി ലഭിച്ച തുകയിൽ അനിവാര്യമായി വകയിരുത്തേണ്ട തുക കഴിച്ച് ഏഴു കോടി 61 ലക്ഷം രൂപയ്ക്കുള്ള...
സംസ്ഥാനത്ത് ഈ വര്‍ഷം ഇത് വരെയുണ്ടായ ലഹരി കേസുകളുടെ കണക്ക് വിശദീകരിച്ച് പൊലീസ്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ്. 3030 കേസുകള്‍. സംസ്ഥാനമൊട്ടാകെ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 22,606 ലഹരി...
പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ നേത്രരോഗ വിദഗ്ദ്ധനെ വിജിലൻസ് പിടികൂടി. പത്തനംതിട്ട ഗവൺമെന്റ് താലൂക്ക്യി ആസ്പത്രിലെ നേത്രരോഗ വിദഗ്ദ്ധനായ ഷാജി മാത്യൂസാണ് അറസ്റ്റിലായത്. ശസ്ത്രക്രിയയ്ക്കായി എത്തുന്ന രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് എത്തിയത്....
കോഴിക്കോട്: വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ .എം. ഷാജിയുടെ ഹർജി തള്ളി. കോഴിക്കോട് വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന്...
തിരുവനന്തപുരം: കെ.സ്റ്റോർ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത റേഷൻകടകൾ വഴിയുള്ള ഐ.ഒ.സിയുടെ 5 കിലോ ചോട്ടു ഗ്യാസിന്റെ വിപണനത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ. അനിലിന്റെ സാന്നിദ്ധ്യത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണർ...
തിരുവനന്തപുരം: കാട്ടാക്കട സബ്രജിസ്ട്രാർഓഫീസിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. കണക്കിൽ പെടാത്ത 60,000 രൂപ പരിശോധന സംഘം പിടിച്ചെടുത്തു. പഴയ റെക്കോർഡുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഓഫീസിലുണ്ടായിരുന്ന ഒരു ഏജന്റിൽ നിന്നുമാണ്...
തിരുവനന്തപുരം: സർക്കാർ സർവീസിൽ ടൈപ്പിസ്റ്റ് തസ്തികകൾ നിറുത്തലാക്കുന്നു. പകരം ക്ലാർക്ക്, അസിസ്റ്റന്റ് തസ്തികയിൽ പുതുതായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ടൈപ്പിംഗ് വേഗം നിർബന്ധമാക്കി. ഇതോടെ ഫയലെഴുത്തും ഓർഡറുകൾ ടൈപ്പ് ചെയ്യലുമെല്ലാം ഈ തസ്തികയിലുള്ളവരുടെ ഡ്യൂട്ടിയായി മാറും. സെക്രട്ടേറിയറ്റിലുൾപ്പെടെ വിവിധവകുപ്പുകളിൽ...
കോഴിക്കോട്: സ്പീക്കർ എ .എൻ. ഷംസീറിന്റെ സഹോദരൻ എ .എൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം അനധികൃതമായി നിർമാണം നടത്തിയ സംഭവത്തിൽ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി നിലപാട് എടുത്തിട്ടില്ലെന്ന് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. അനധികൃത നിർമാണമെന്ന്...