ഇരിട്ടി: നഗരസഭ കേരളോത്സവം നവംബര്‍ 12 മുതല്‍ ഡിസംബര്‍ 2 വരെ നടത്തുന്നതിന് തീരുമാനം. ഇത് സംബന്ധിച്ച് നടന്ന സ്വാഗത സംഘം രൂപികരണയോഗം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. എം. രാജന് പദ്ധതി വിശദീകരിച്ചു....
കൊല്ലം: ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാർഥിനികൾക്കാണ് ദുരനുഭവമുണ്ടായത്. കോട്ടയം എക്സ്പ്രസിൽ വച്ചാണ് സംഭവം. അശ്ലീല പ്രകടനം നടത്തിയയാൾ വർക്കലയിലിറങ്ങി. ഇയാളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്....
കണ്ണൂർ: ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽനിന്ന് വീണ് യുവാവ് മരിച്ചു. കണ്ണൂർ അഴീക്കോടാണ് സംഭവം. അലവിൽ സ്വദേശിയായ നിതീഷ് (47) ആണ് മരിച്ചത്. ലോകകപ്പ് ഫുട്ബോൾ ആരവങ്ങളുടെ ഭാഗമായി ഫ്ലക്സ് കെട്ടാനായി കയറിയപ്പോഴാണ് നിതീഷ് മരത്തിൽ നിന്ന്...
കണ്ണൂർ: ”എനിക്ക് വേദനിക്കുന്നു ഉമ്മാ…വീട്ടിൽപോണംന്ന് ഡോക്ടറോട് പറ… ദേഹമാകെ നുറുങ്ങുന്ന വേദനയിൽ ആയിഷ മോളുടെ നിലവിളി കണ്ടുസഹിക്കാനാവില്ല.അപ്ലാസ്റ്റിക് അനീമിയ എന്ന അത്യപൂർവരോഗം ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരി ആയിഷത്തുൽ ഐറായെ വേദനകളില്ലാത്ത...
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് ഒഴിവുള്ള വിവിധ താൽക്കാലിക തസ്തികകളിൽ ആളെ നിയമിക്കുന്നതിന് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ച മേയർ ആര്യാ രാജേന്ദ്രന്റെ നടപടിക്കെതിരെ കടുത്ത വിമർശനം. മേയർ രാജിവയ്ക്കണമെന്നും, ഭരണസമിതി പിരിച്ചുവിടണമെന്നും...
തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് മതഗ്രന്ഥത്തിലൊളിപ്പിച്ച് സിം കാർഡ് എത്തിച്ചു. ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി എസ് സൈനുദ്ദീനുവേണ്ടി കുടുംബാംഗങ്ങളാണ് സിം കാർഡ് എത്തിച്ചുനൽകിയത്. സംഭവത്തിൽ ജയിൽ...
കൊച്ചി: ഇന്ധനങ്ങളുടെ അളവിലും ഗുണമേന്മയിലും തട്ടിപ്പ് നടത്തുന്നത് തടയുന്ന ഇലക്ട്രോണിക് സംവിധാനം രാജ്യത്തെ മുഴുവൻ പമ്പുകളിലും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നടപ്പാക്കുന്നു. പമ്പുകളെ ഇന്ത്യൻ ഓയിൽ ഓഫീസുകളുമായി ബന്ധിപ്പിക്കുന്ന സംവിധാനം കേരളത്തിലെ മുഴുവൻ പമ്പുകളിലും നടപ്പാക്കി....
കാസര്‍കോട്: വില്പനയ്ക്കുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിച്ചുനല്‍കുന്നത് എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിയുടെ മൊഴി. നിരോധിത പുകയില ഉത്പന്നങ്ങളുമായി കാസര്‍കോട് അമ്പലത്തറ പോലീസ് പിടികൂടിയ ആറങ്ങാടി സ്വദേശി നാസറാണ് എക്സൈസ് ഉദ്യോഗസ്ഥനെതിരേ മൊഴി നല്‍കിയത്. സംഭവത്തില്‍ പോലീസും...
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ താത്കാലിക നിയമനങ്ങളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറാണ് പരാതി നല്‍കിയത്. രണ്ട് വര്‍ഷത്തിനിടെ നടന്ന ആയിരത്തോളം താത്ക്കാലിക നിയമനങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. നഗരസഭയിലെ...
കണ്ണൂർ: കേരളത്തിലെ സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ കൃത്യമായ നിലപാടുകളിലൂടെയും ശ്രദ്ധേയമായ രചനകളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്ന ഡോ.ടി. പി. സുകുമാരൻ മാസ്റ്റർ രചിച്ച ‘ആയഞ്ചേരി വല്യശമാൻ’ നാടകം യുവകലാസാഹിതി ജില്ലാ കമ്മിറ്റി വീണ്ടും അരങ്ങിലേക്ക് എത്തിക്കും.തിങ്കളാഴ്ച...