മലപ്പുറം: കേരളത്തില്‍ സ്വര്‍ണക്കടത്ത് നിത്യേന വാര്‍ത്തയാണ്. കടത്തിന് പിടിയിലാകുന്നവരെല്ലാം അകത്തുപോകുന്നുണ്ടോ? ഇല്ലെന്നാണ് ഉത്തരം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്വര്‍ണക്കടത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്നത് വെറും 14 പേര്‍ക്ക് മാത്രം. വിവരാവകാശ നിയമപ്രകാരം കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ ഓഫീസില്‍നിന്ന്...
കഷായത്തില്‍ വിഷം കൊടുത്ത് മാത്രമല്ല മുന്‍പും പല വട്ടം ഷാരോണ്‍ രാജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പൊലിസിന് മൊഴി നല്കി പ്രതി ഗ്രീഷ്മ. ജ്യൂസ് ചലഞ്ചും വധശ്രമത്തിന്റെ ഭാഗമായിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണം സംബന്ധിച്ച് ഗ്രീഷ്മ വിശദമായ മൊഴി...
തളിപ്പറമ്പ്: കുറുമാത്തൂർ മിച്ചഭൂമിപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അല്ലാത്തപക്ഷം താലൂക്ക് ലാൻഡ് ബോർഡ് മെമ്പർ സ്ഥാനം രാജിവയ്ക്കുമെന്ന് സി.പി.എം നേതാവും മുൻപഞ്ചായത്ത് പ്രസിഡന്റുമായ കെ. കൃഷ്ണൻ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു.വർഷങ്ങളായി...
കണ്ണൂർ: ഏറ്റെടുത്ത ചുമതലകൾ ആത്മാർത്ഥതയോടും സത്യസന്ധവുമായി നിറവേറ്റാൻ എന്ത് ത്യാഗത്തിനും തയ്യാറായ നേതാവാണ് സതീശൻ പാച്ചേനിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ...
നീലേശ്വരം : മദ്രസ വിദ്യാർഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മുസ്ലിം ലീഗ് പ്രവർത്തകനെതിരെ നീലേശ്വരം പൊലീസ് പോക്സോ കുറ്റംചുമത്തി കേസെടുത്തു. തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന മലപ്പുറം സ്വദേശി ഇസ്മായിൽ കബർദാറാണ് (60) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ...
തിരുവനന്തപുരം: കേരളം അതിനൂതന ഗ്രാഫീൻ ഗവേഷണത്തിനൊരുങ്ങുമ്പോൾ ഉയർന്നുകേൾക്കുന്ന പേരാണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി. കേരളത്തിന്റെ സ്വന്തം ഡിജിറ്റൽ സർവകലാശാല. ആധുനിക പഠന സൗകര്യങ്ങളും ഉന്നതനിലവാരം പുലർത്തുന്ന അധ്യാപനവുംകൊണ്ട് പ്രശസ്തിയാർജിച്ച...
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ തെളിവെടുപ്പിനായി മുഖ്യപ്രതി ഗ്രീഷ്മയെ രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ചു. രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. വീടും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്. തമിഴ്നാട് പൊലീസും കേരള പൊലീസും ചേർന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. തെളിവെടുപ്പിനായി...
ധർമശാല: കണ്ണൂർ റൂറൽ ജില്ലാ പൊലീസ് കായികമേളയിൽ ഇരിട്ടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. പേരാവൂർ രണ്ടും ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് മൂന്നും സ്ഥാനം നേടി. മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയത്തിൽ രണ്ടു ദിവസമായി...
പാലക്കാട് : യു.ഡി.എഫ് നിയന്ത്രണത്തിലുള്ള കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിൽ ആറ് ഭരണസമിതി അംഗങ്ങൾ അറസ്റ്റിൽ. തേങ്കുറുശി കുന്നുകാട് വീട്ടിൽ കെ. ബി. പ്രേമകൃഷ്ണൻ(54), കണ്ണാടി കാഴ്ചപ്പറമ്പ് സ്വദേശി എൻ....
പയ്യന്നൂർ: തായിനേരി യുവജന സാംസ്കാരിക സമിതി വായനശാലയുടെ എൻ. വി. പ്രമോദ് സ്മാരക നാടകോത്സവം ആറുമുതൽ 14 വരെ നടക്കും. കുറിഞ്ഞി ക്ഷേത്ര പരിസരത്ത് ഞായർ വൈകിട്ട് ആറിന് നഗരസഭാ ചെയർമാൻ കെ വി ലളിത...