കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയുടെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി ചേവായൂര്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ ഭർത്താവ് ശ്രീജേഷും കുടുംബാംഗങ്ങളും ഒളിവിൽ. കോഴിക്കോട് വെങ്ങാലിയിലെ റെയില്‍വേ ട്രാക്കിലായിരുന്നു അനഘയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും...
തലശ്ശേരി : കാറിൽ ചാരിനിന്നതിന്റെ പേരിൽ, രാജസ്ഥാൻ സ്വദേശിയായ ആറു വയസ്സുകാരനെ ചവിട്ടി പരുക്കേൽപിച്ച സംഭവത്തിൽ തലശ്ശേരി പൊലീസിനു വീഴ്ച പറ്റിയതായി റൂറൽ എസ്പി പി.ബി.രാജീവിന്റെ റിപ്പോർട്ട്.കേസിലെ പ്രതി പൊന്ന്യംപാലം സ്വദേശി കെ.മുഹമ്മദ് ഷിഹാദിനെ സംഭവം...
കൂത്തുപറമ്പ് : ജപ്തി നടപടിയിൽ വീട്ടിൽ നിന്ന് ഇറക്കിവിട്ട പി.എം.സുഹറയ്ക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ സമാധാനത്തോടെ അന്തിയുറങ്ങാം. സംസ്ഥാന സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്ത വകയിൽ 20,80,000 രൂപ കട ബാധ്യത വന്നതോടെയാണ് കോട്ടയം...
മലപ്പുറം: പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാഴൂർ ആക്കോട് സ്വദേശി നസീറാണ് പിടിയിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.എൻഎസ്എസ് പരിപാടിക്കാണെന്ന വ്യാജേനയാണ് നസീർ വിദ്യാർത്ഥിനിയെ സ്കൂളിലേയ്ക്ക് വിളിച്ചു വരുത്തിയത്. ശേഷം...
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ മേയറുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം. സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് നിര്‍ദേശം നല്കി. തിരുവനന്തപുരം യൂണിറ്റ് എസ്.പി മധുസൂദനന് മേല്‍നോട്ടം നല്‍കും. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്.
കേളകം (കണ്ണൂർ): പുതുതലമുറ മറന്ന കാർഷിക വിളകളുടെയും പച്ചക്കറികളുടെയും മാഹാത്മ്യം വിളംബരം ചെയ്ത് ശാന്തിഗിരിയിലെ വള്ളോക്കരിയിൽ ജോസഫ്. ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ ആകാശവെള്ളരിയുടെ ഗുണമേന്മയും കൃഷിരീതിയും വിവരിച്ചുനൽകുകയാണ് ജോസഫും പിതാവ് അപ്പച്ചനും.മലയാളികൾ അവഗണിക്കുന്ന ആകാശവെള്ളരിയുടെ ഗുണമേന്മയിൽ വിദേശികളാണ്...
ഹരിപ്പാട്: ബൈക്ക് യാത്രികനായ യുവാവിനെ കാറിൽ പിന്തുടർന്നെത്തി വെട്ടിയ സംഭവത്തിലെ രണ്ടു പ്രതികൾ പിടിയിൽ. മണ്ണാറശാല തുലാം പറമ്പ് മഹേഷ് ഭവനത്തിൽ മഹേഷ്(36), കളരിക്കൽ വീട്ടിൽ സനൽകുമാർ (35) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്....
ശ്രീകണ്ഠപുരം: മലബാർ കുടിയേറ്റത്തിന്റെ നിത്യ സ്മാരകമായി ചെമ്പന്തൊട്ടിയിൽ നിർമിക്കുന്ന ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം ഇനിയും പൂർത്തിയായില്ല. പ്രവൃത്തി തുടങ്ങി ഏഴുവർഷം പിന്നിട്ടിട്ടും നിരാശക്കാഴ്ചയാണിവിടെ. 2015ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് ശ്രീകണ്ഠപുരം...
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വീണ്ടും മൊബൈൽ ഫോൺ മോഷണം. വാര്‍ഡിലെ സുരക്ഷാജീവനക്കാരന്റെ ഉൾപ്പെടെ മൊബൈല്‍ ഫോണുകൾ കവർന്നു. ശനിയാഴ്ച ഏഴ് മൊബൈല്‍ ഫോണുകളാണ് നഷ്ടപ്പെട്ടത്. ആസ്പത്രിയുടെ ഏഴാംനിലയിലെ 708ാംം വാര്‍ഡിന് മുന്നിലാണ്...
കണ്ണൂർ: പാളിയത്തുവളപ്പ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 6.930 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ എക്സൈസ് പിടിയിലായി. മോറാഴ സ്വദേശി ഒ.വി. രഞ്ജിത്ത്, കീഴാറ്റൂർ സ്വദേശി എം. അർജുൻ എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ പി.ടി. യേശുദാസനും സംഘവും...