നാഗർകോവിൽ: നിദ്രവിളയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ. നിദ്രവിള, വാവറ സ്വദേശി ചിന്നപ്പർ തങ്കഭായ് ദമ്പതികളുടെ മകൾ അഭിതയാണ് ( 19 ) നവംബർ 5ന് രാത്രി 9ഓടെ മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ്...
ഇന്ത്യയിൽ ഒരു ജൈവമാലിന്യ മേഖലയ്ക്ക് സമീപം മീഥേൻ മേഘ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ‘ജിഎച്ച്ജി സാറ്റ്’ ഉപഗ്രഹ കമ്പനി പകർത്തിയ ആകാശദൃശ്യം ‘ബ്ലൂംബർഗ് ഗ്രീൻ’ ആണ് പ്രസിദ്ധീകരിച്ചത്.COP 27 കാലാവസ്ഥ ഉച്ചകോടിയുടെ വേളയിൽ പുറത്തുവരുന്ന, മീഥേൻ...
ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ കൊല്ലപ്പെട്ടതില്‍ ഒരാള്‍ റോസ്ലിന് തന്നെയെന്ന് സ്ഥിരീകരണം. ആദ്യ ഡി.എന്‍.എ പരിശോധനഫലം പൊലിസിന് ലഭിച്ചു. റോസ്ലിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങളില്‍ ഡി.എന്‍.എ പരിശോധന തുടരുകയാണ്. 11 ഭാഗങ്ങളായാണ് റോസ്ലിന്റെ മൃതദേഹം ലഭിച്ചത്. നേരത്തെ...
പഴയങ്ങാടി: മാടായി ശ്രീപോർക്കലി സ്റ്റീൽസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള ലേബർ ഓഫീസറുടെ അനുകൂല വിധി ഉണ്ടായിട്ടും തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതായി ആക്ഷേപം. ചൈനാക്ലേ റോഡിലെ സ്ഥാപനത്തിന് മുന്നിൽ 268 ദിവസമായി സി.ഐ.ടി.യു ചുമട്ട് തൊഴിലാളികൾ നടത്തി...
കണ്ണൂർ:വയറിംഗ് മേഖലയിലെ അശാസ്ത്രീയ പ്രവർത്തനങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജില്ലാ തലത്തിൽ രൂപീകരിച്ച സുരക്ഷ ജീവൻ സമിതി നിശ്ചലം.സർക്കാർ 2004 ൽ പ്രഖ്യാപിച്ച സമിതി പത്തുവർഷം കഴിഞ്ഞാണ് കണ്ണൂർ ജില്ലയിൽ രൂപം കൊണ്ടത്. കളക്ടർ അദ്ധ്യക്ഷനായുള്ള...
തലശ്ശേരി: രണ്ട് വർഷമായി ഇൻഷ്വറൻസ് പുതുക്കാതെയും പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെയുമുള്ള അയൽക്കാരന്റെ ബൈക്കിൽ കൂട്ടുകാരനൊപ്പം ചെത്തിപ്പറന്ന വിദ്യാർത്ഥിയായ 16 കാരൻ പിടിയിൽ. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ പാറാൽ ചെമ്പ്ര റോഡിലൂടെ കുതിച്ച ടെമ്പിൾ ഗേറ്റിനടുത്ത...
റിലയന്‍സ് സലൂണ്‍ ബിസിനസിലേക്ക് കടക്കുന്നു. സലൂണ്‍ ബിസിനസില്‍ മുന്‍നിര സ്ഥാപനമായ നാച്ചുറല്‍സ് സലൂണ്‍ ആന്റ് സ്പായുടെ 49 ശതമാനം ഓഹരികള്‍ വാങ്ങാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ റിലയന്‍സ് റീട്ടെയില്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന്...
തിരുവനന്തപുരം: നിയമനകത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്നും ബി.ജെ.പിയുടെ പ്രതിഷേധം. മേയർ ആര്യാ രാജേന്ദ്രന്റെയും ഡി ആർ അനിലിന്റെയും ഓഫീസിന് മുന്നിൽ ബി.ജെ.പി കൊടി കെട്ടി. മേയറുടെ ഓഫീസിന് മുന്നിൽ കൗൺസിലർമാർ കിടന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ...
കൊച്ചി: ദൈവികശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് പള്ളുരുത്തി സ്വദേശിയിൽനിന്ന് അയൽവാസിയായ സ്ത്രീ തട്ടിയത് 2.35 ലക്ഷം രൂപയും അഞ്ചേമുക്കാൽ പവൻ സ്വർണാഭരണവും. ഇലന്തൂർ ഇരട്ടനരബലിക്കേസിന് പിന്നാലെ കൊച്ചി സിറ്റി പൊലീസിന് മുന്നിലെത്തിയ പരാതിയിൽ വഞ്ചനാക്കേസ് രജിസ്റ്റർചെയ്ത് പൊലീസ് അന്വേഷണം...
തിരുവനന്തപുരം: പാറശാല ഷാരോൺ കേസിന് സമാനമായ രീതിയിൽ വധശ്രമമെന്ന് ആരോപണം. തിരുവനന്തപുരം പാറശാല സ്വദേശി സുധീറാണ് മുൻ ഭാര്യ ശാന്തിക്കും രണ്ടാം ഭർത്താവ് മുരുകനുമെതിരെ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്തു.അന്ന് കാമുകനായിരുന്ന മുരുകന്റെ സഹായത്തോടെ...