കോളയാട്: പെരുവ ആക്കംമൂലയിൽ കാട്ടാന ജനവാസകേന്ദ്രത്തിലെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു.ആക്കംമൂലയിലെ വള്ളിയാടൻ സുകുമാരന്റെ ആറ് തെങ്ങുകൾ,ഒൻപത് കവുങ്ങ്,അൻപതോളം കുലച്ച വാഴകൾ എന്നിവയാണ് ബുധനാഴ്ച പുലർച്ചെ കാട്ടാന നശിപ്പിച്ചത്. സംഭവമറിഞ്ഞെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.ശ്രീഷ,വാച്ചർമാരായ വിജയൻ,വിവേക്...
പേരാവൂർ:മുരിങ്ങോടി മനോജ് റോഡിനു സമീപം ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദയാണ് (30) മരിച്ചത്.പേരാവൂർ കാർമൽ സെന്ററിലെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിലെ അധ്യാപികയായ റഷീദ...
കര്‍ണാടക: പരീക്ഷാര്‍ഥിയുടെ ചിത്രത്തിന് പകരം ഹാള്‍ടിക്കറ്റില്‍ സണ്ണിലിയോണിന്റെ ചിത്രം അച്ചടിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് കര്‍ണാടക വിദ്യാഭ്യാസവകുപ്പ്. നവംബര്‍ ആറിന് നടന്ന കര്‍ണാടക ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (KARTET) ഹാള്‍ ടിക്കറ്റിലാണ് പരീക്ഷാര്‍ഥിയുടെ ഫോട്ടോ മാറിപ്പോയത്. ഹാള്‍ടിക്കറ്റിന്റെ...
തൊണ്ടിയില്‍ : കുരിശുപള്ളിക്ക് സമീപം റോഡില്‍ നിരന്തരം അപകടമുണ്ടാകുന്ന ഹൈസ്കൂള്‍ കവലയില്‍ കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ചു. തൊണ്ടിയില്‍ കാര്‍മല്‍ ബുക്ക് സ്റ്റാളാണ്മിറര് സ്പോണ്സര് ചെയ്യ്തത്. ടാക്സി ഡ്രൈവര്‍മാരായ റോയി പാറേക്കാട്ടില്‍ , ജോമി മുഞ്ഞനാട്ട് എന്നിവരും...
കണ്ണൂർ : സ്പെഷൽ സമ്മറി റിവിഷനുമായി ബന്ധപ്പെട്ടു തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കണ്ണൂർ മണ്ഡലത്തിൽ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 86ാം നമ്പർ ബൂത്തിൽ 9.40ന് കലക്ടറുടെ സാന്നിധ്യത്തിൽ രാമചന്ദ്രൻ...
കൊച്ചി: സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ചാന്‍സലറായ ഗവര്‍ണര്‍ ഉള്‍പെടെ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടിസ് അയച്ചു.യുജിസിയെയും കേസില്‍ കക്ഷിചേര്‍ത്തു. വിസിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രൈബൽ മേഖലയിലെ ആസ്പത്രികളുടെ വികസന പ്രവർത്തനങ്ങൾക്കായി 11.78 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാലക്കാട് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആസ്പത്രി 3 കോടി, പത്തനംതിട്ട റാന്നി പെരുനാട്...
തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ മേയർ ആര്യാ രാജേന്ദ്രൻ കോർപ്പറേഷൻ ഓഫീസിലെത്തി. നഗരസഭാ ഓഫീസിനകത്ത് ബിജെപി കൗൺസിലർമാരും പുറത്ത് കോൺഗ്രസ് നേതാക്കളും പ്രതിഷേധം നടത്തുന്നതിനിടെയാണ് മേയർ ഓഫീസിലെത്തിയത്. പൊലീസിന് പുറമേ സി.പി.എം കൗൺസിലർമാരുടെയും...
കോളയാട് : അയ്യങ്കാളി സ്വാശ്രയ സംഘം വാർഷികാഘോഷവും ഉന്നത വിജയികളെ ആദരിക്കലും സംഘ കുടുംബത്തിലെ പ്രായമുള്ളവരെ ആദരിക്കൽ ചടങ്ങും മേനച്ചോടിയിൽ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ,വാർഡ് മെമ്പർ പി.സുരേഷ്, വി.സി...
പേരാവൂർ: സ്കോൾ കേരള മുഖാന്തിരം 2021-23 ബാച്ചിൽ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് നവംബർ ഒൻപതിന് (ബുധനാഴ്ച) മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.30 ന് നടക്കും.രജിസ്റ്റർ ചെയ്ത കുട്ടികൾ...