കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ രണ്ട് പേർക്ക് പരിക്കേറ്റു. ഗുണ്ടാ ആക്ടിൽ അറസ്റ്റിലായ തൃശൂർ സ്വദേശികളായ ഷെഫീഖ്, ഷിജോ എന്നിവർക്കാണ് പരിക്കേറ്റത്.ബിജെപി പ്രവർത്തകരും ഗുണ്ടാ ആക്ടിൽ ജയിലിൽ കഴിയുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്. ബിജെപി...
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എച്ച്.ഒ.മാര്‍ക്ക് കൂട്ടസ്ഥലംമാറ്റം. വിജിലന്‍സിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലെയും അടക്കം ആകെ 53 എസ്.എച്ച്.ഒ/പോലീസ് ഇന്‍സ്പെക്ടര്‍മാരെയാണ് സ്ഥലംമാറ്റിയത്. ഇതുസംബന്ധിച്ച് ഡി.ജി.പി. അനില്‍കാന്ത് വ്യാഴാഴ്ച ഉത്തരവിറക്കി. അടുത്തിടെ വിവിധ കേസുകളില്‍ ആരോപണമുയര്‍ന്ന പോലീസ് ഇന്‍സ്പെക്ടര്‍മാരും സ്ഥലംമാറ്റം...
ഒരു മാസത്തിനകം രാജ്യത്തൊട്ടാകെ 4ജി സേവനം നല്കാന് ബിഎസ്എന്‍എല്‍. ഡിസംബറിലോ ജനുവരിയിലോ 4ജി സേവനം തുടങ്ങി ഘട്ടംഘട്ടമായി രാജ്യത്തൊട്ടാകെ നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ടിസിഎസുമായുള്ള 26,821 കോടി രൂപയുടെ കരാറിന് സര്‍ക്കാര്‍ അംഗീകാരം...
തിരുവനന്തപുരം: 37 ലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ തൊഴിലിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെ സംസ്ഥാനത്ത് നിലവില്‍ നടക്കുന്നത് ഭൂരിപക്ഷവും പാര്‍ട്ടി നിയമനങ്ങള്‍. കഴിഞ്ഞ പത്തുമാസത്തിനിടെ 6,200 പേര് മാത്രമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന തൊഴില്‍ നേടിയത്....
അന്നമനട: നാമനിര്‍ദേശപത്രികയില്‍ ഉള്‍പ്പെടുത്താതെപോയ പെറ്റി കേസിനെച്ചൊല്ലിയുള്ള കേസ് ഒടുവില്‍ സുപ്രീംകോടതി തള്ളി. പഞ്ചായത്ത് അംഗങ്ങളുടെ കാലാവധി കഴിഞ്ഞശേഷമാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ അന്തിമ വിധിയുണ്ടാകുന്നത്. കേസിലെ കുറ്റാരോപിതനും പരാതിക്കാരനും വേറെ വേറെ വാര്‍ഡുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു....
പേരാവൂർ: പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡംഗം എൽ.ഡി.എഫിലെഇ.രാജീവൻ മാസ്റ്റർ പഞ്ചായത്തംഗത്വം രാജിവെച്ചു.എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച രാജീവൻ മാസ്റ്റർ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്കി.സെക്രട്ടറി സി.ഹനീഫ രാജി സ്വീകരിച്ചു.ഇതോടെ പേരാവൂർ പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.
ചെന്നൈ: വ്യാജ ബാങ്ക് ആരംഭിച്ച് വന്‍ സാമ്പത്തികതട്ടിപ്പിനു പദ്ധതിയിട്ടയാള് ചെന്നൈയില്‍ അറസ്റ്റിലായി. ചെന്നൈ അമ്പത്തൂര്‍ കേന്ദ്രമായി ‘ഗ്രാമീണ കാര്‍ഷിക സഹകരണ ബാങ്ക്’ എന്ന പേരില്‍ വ്യാജ ബാങ്ക് നടത്തിയ ചന്ദ്രബോസാണ് (42) പിടിയിലായത്. മറ്റൊരു ബാങ്കില്‍...
ഇടുക്കി: ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ മൂക്കനോലില്‍ അച്ഛന്റെ വെട്ടേറ്റ മകന് മരിച്ചു. ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടുമ്പന്‍ചോല പോലീസ് കസ്റ്റഡിയില്‍ എടുത്തു.ഇന്നലെ രാത്രി ഏഴിനാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ജെനീഷ് ഭാര്യയേയും മകനേയും...
തിരുവനന്തപുരം: കാലാവസ്ഥാ വിവരങ്ങളറിയാന്‍ ഇനി സര്‍ക്കാര്‍ അറിയിപ്പുകള്‍ക്ക് കാതോര്‍ത്തിരിക്കേണ്ടതില്ല. പ്രാദേശിക കാലാവസ്ഥ പ്രവചിക്കാന്‍ സംസ്ഥാനത്തെ 240 സ്കൂള്‍ മുറ്റങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഭൂമിശാസ്ത്രം പഠനവിഷയമായി വരുന്ന സ്കൂളുകളിലാണ് വെതര്‍ സ്റ്റേഷനുകള്‍ വരുന്നത്. ജില്ലയില്ലെ...
കൊച്ചി: മദ്യക്കുപ്പിയോട് ചേര്‍ത്ത് ഒളിപ്പിച്ചുകടത്തിയ 23 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി.ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 591 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. മദ്യക്കുപ്പിയോട് ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ നിലയിലായിരുന്നു സ്വര്‍ണം.പെട്ടെന്ന്...