കുട്ടനാട്: രണ്ടാം കൃഷി നെല്ല് സംഭരണത്തിന്റെ പണം വെള്ളിയാഴ്ച മുതൽ കർഷകർക്ക് കിട്ടും. 3.6 കോടി നൽകാൻ അനുമതിയായി. പേ ഓർഡർ ജനറേറ്റ് ചെയ്തിട്ടുണ്ടെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. നെല്ലിന്റെ താങ്ങുവില ഇത്തവണ കർഷകരുടെ അക്കൗണ്ടിലേക്ക്...
കണ്ണൂർ: തലശ്ശേരി കുയ്യാലിയിലെ വീട്ടിൽനിന്ന് ഒരുമാസം മുമ്പ് 17 പവൻ കവർന്ന സംഭവത്തിനുപിന്നിലും കണ്ണൂരിൽ കഴിഞ്ഞദിവസം അറസ്റ്റിലായ അന്തർ സംസ്ഥാന മോഷണസംഘം. കുയ്യാലിയിലെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളം മോഷണസംഘത്തിലെ രണ്ടുപേരുടേതുമായി സാമ്യമുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞദിവസം...
കോഴിക്കോട്: റെയിൽവേ പരിഗണിക്കുന്ന കൊയിലാണ്ടി -വയനാട് -മൈസൂരു പാത മലബാറിന്റെ യാത്രാസൗകര്യത്തിനപ്പുറം വാണിജ്യമേഖലക്കും ഉണർവേകും. 190 കിലോമീറ്റർ നീളം കണക്കാക്കിയ പാത കൊയിലാണ്ടിയിൽനിന്ന് പേരാമ്പ്ര -മുള്ളൻകുന്ന് -വാളൂക്ക് -നിരവിൽപുഴ -തരുവണ -കൽപറ്റ -മീനങ്ങാടി -പുൽപള്ളി -കൃഷ്ണരാജപുരം...
കോളയാട്: മരം മുറിക്കുന്നതിനിടയിൽ മരം ദേഹത്ത് തട്ടി ലോഡിങ്ങ് തൊഴിലാളി മരിച്ചു.ഐ.എൻ.ടി.യു.സി സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തകനുമായമേനച്ചോടിയിലെ കല്ലായി അജിത് കുമാറാണ്(54) മരിച്ചത്.വ്യാഴാഴ്ച രാവിലെ ആലച്ചേരിൽ വെച്ചാണ് അപകടം.കോഴിക്കോട് മെഡിക്കൽ കോളേജാസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ...
പേരാവൂർ:സംസ്ഥനത്തെ പ്രഥമ ജലാഞ്ജലി നീരുറവ് പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനവും ഡി.പി.ആർ പ്രകാശനവും പേരാവൂരിൽ 24ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്താണ് ഹരിതകേരള മിഷന്റെയും സി.ഡബ്ല്യൂ.ആർഡി.എമ്മിന്റെയും തൊഴിലുറപ്പ് മിഷന്റെയും സാങ്കേതിക സഹായത്തോടെ...
പെരുവ: കഴിഞ്ഞ ദിവസം കാട്ടാന കൃഷി നശിപ്പിച്ച ആക്കംമൂലയിലെ വള്ളിയാടൻ സുകുമാരന്റെ കൃഷിയിടം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ,കെ.എം.രാജൻ,പഞ്ചായത്തംഗങ്ങളായ കെ.വി.ജോസഫ്,റോയ് പൗലോസ് എന്നിവരാണ് കൃഷിയിടം സന്ദർശിച്ചത്.
പേരാവൂർ: കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം സി. യു. സി ക്യാമ്പും സതീശൻ പാച്ചേനി അനുസ്മരണവും സംഘടിപ്പിച്ചു.കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.സണ്ണി ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി....
കണ്ണൂർ:നവംബർ 22 മുതൽ 26 വരെ കണ്ണൂരിൽ നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ കലക്ടർ എസ് ചന്ദ്രശേഖർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി എ ശശീന്ദ്രവ്യാസിന് നൽകി പ്രകാശനം ചെയ്തു. നഗരത്തിലെ...
പേരാവൂർ: ഗോവയിൽ നടന്ന 42-ാമത് ജൂനിയർ നാഷണൽ അമ്പെയ്ത്ത് ചാമ്പ്യൻ ഷിപ്പിൽ ടീമിനത്തിൽ പേരാവൂർ സ്വദേശി എം.ജെ. ബിബിന് വെങ്കല മെഡൽ.പേരാവൂർ വെള്ളർവള്ളി സ്വദേശി മരുതുംമൂട്ടിൽ ജെറിലിന്റെയും ഷിജിയുടെയും മകനാണ് ബിബിൻ.പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി...
ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്താനായി ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലായി നടത്തിയ പരിശോധനയിൽ 240.905 കിലോ ഗ്രാം സാധനങ്ങൾ പിടിച്ചെടുത്തു. 62400 രൂപ പിഴ ഈടാക്കി. 75 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നോട്ടീസ് നൽകിയ ആകെ...