തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറിയതാണ് മഴയ്ക്ക് കാരണം....
അടിമാലി: പത്താം ക്ലാസ് വിദ്യാർഥിനി പീഡനത്തിന് ഇരയായി. പെൺകുട്ടി ഗർഭിണിയായപ്പോഴാണ് രണ്ടാനച്ഛൻ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്. വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതും രണ്ടാനച്ഛനാണ്. ആശുപത്രിയിലെത്തിച്ച ശേഷം കടന്നുകളഞ്ഞ ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ : നഗരത്തിലെയും പരിസരത്തെയും തെങ്ങുകളെ വ്യാപകമായി ബാധിച്ച പുഴുക്കളെ അകറ്റാൻ മിത്രകീടങ്ങളെ ഇറക്കി കൃഷി വകുപ്പ്. കടന്നൽ വിഭാഗത്തിൽപ്പെട്ട ഗോണിയോസസ്, ബ്രാക്കൺ എന്നീ പരാദങ്ങളെയാണു പുഴുശല്യമുള്ള തെങ്ങുകളിൽ നിക്ഷേപിച്ചത്. കസാനക്കോട്ടയിലെയും പരിസരത്തെയും നൂറുകണക്കിനു തെങ്ങുകളുടെ...
കണ്ണൂർ: നഗരത്തിൽ പ്രീ പെയ്ഡ് ഓട്ടോ പുനരാരംഭിക്കാൻ തീരുമാനം. കോർപറേഷൻ മേയർ ടി.ഒ.മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന പൊലീസ്, റവന്യു, മോട്ടർ വാഹന വകുപ്പ്, ഓട്ടോ തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. പ്രീപെയ്ഡ് ഓട്ടോ...
കൂത്തുപറമ്പ് ∙ സ്കൂൾ ബസിൽ സൂക്ഷിച്ചിരുന്ന അഗ്നിശമന ഉപകരണമായ ഫയർ എക്സ്റ്റിങ്ഗ്യൂഷർ ചോർന്ന് ആയിത്തറ മമ്പറം ഗാമ ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികൾക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. 39 വിദ്യാർഥികളെയും ബസിൽ ഉണ്ടായിരുന്ന ആയയെയും ശ്വാസ തടസ്സവും ചുമയും...
കൊയിലാണ്ടി: സ്വർണക്കടകളിൽ മോഷണംനടത്തുന്ന മൂന്നംഗസംഘത്തിലെ രണ്ട് സ്ത്രീകൾ കൊയിലാണ്ടിയിൽ പിടിയിലായി. കഴിഞ്ഞദിവസം കണ്ണൂരിലെ ജൂവലറിയിൽനിന്ന് മോഷണംനടത്തിയ സ്ത്രീകളെയാണ് കൊയിലാണ്ടിയിൽനിന്ന് മോഷണശ്രമത്തിനിടെ പിടികൂടിയത്. കൊയിലാണ്ടിയിലെ സന്തോഷ് ജൂവലറിയിൽ സ്വർണംവാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു ഇവർ. ജൂവലറി ഉടമ ഉമ്മത്ത്...
സമ്മിശ്ര പ്രതികരണവുമായി കർഷകർ, 1 സെന്റിനും 5 ഏക്കറിനും ഒരേ നഷ്ടപരിഹാരം അന്യായമെന്നും കർഷകർ കണ്ണൂർ: വന്യജീവി പ്രശ്നം കുറയ്ക്കാനായി വനംവകുപ്പു നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയെ (നോൺ ട്രൈബൽ സെറ്റിൽമെന്റ് ) സംബന്ധിച്ചു...
ആലപ്പുഴ :ബൈപ്പാസിൽ പൊലീസിന്റെ ലഹരി വേട്ടയില്‍ 11 ഗ്രാം എം ഡി എം എയുമായി പെൺകുട്ടിയടക്കം മൂന്നുപേർ പിടിയിൽ. കണ്ണൂർ കൊളവല്ലൂർ കുണ്ടൻചാലിൽ കുന്നേത്തുപറമ്പ് ഹൃദ്യ(19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ വീട്ടില്‍ ആൽബിൻ(21), കോതമംഗലം ഇഞ്ചത്തൊട്ടി...
അലനല്ലൂര്‍ (പാലക്കാട്): ഏഴാം ക്ലാസ് വിദ്യാർഥിനിയെ സ്കൂൾ കെട്ടിടത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി. സ്വയം കെട്ടിയിട്ടതാണെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. രണ്ടു പേർ സ്കൂളിന്റെ മൂന്നാം നിലയിൽ എത്തിച്ച്...
പഴയങ്ങാടി: മുട്ടുകണ്ടിയിൽ ടൂറിസം പദ്ധതിക്ക് വേണ്ടി പുഴ മണ്ണിട്ട് നികത്തിയ പ്രവൃത്തിക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെ തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്സിയും അനുബന്ധ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികളെടുത്തു. മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിക്ക് വേണ്ടി...