കൊച്ചി: സാങ്കേതിക സര്‍വകലാശാല വിസി നിയമനം ചോദ്യം ചെയ്തുകൊണ്ട് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിസി നിയമനത്തിലെ തര്‍ക്കങ്ങളും വ്യവഹാരങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്നു കോടതി പറഞ്ഞു. ഹര്‍ജിയില്‍ മറുപടി...
മണത്തണ : അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പുത്തരിക്കലശ മഹോത്സവം നടന്നു. മഹാമത്യുഞ്ജയഹോമവും ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ടും നടത്തി.ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിന്നുമുള്ള 5 കലശയാത്ര വൈകുന്നേരം ഏഴ് മണിയോടെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. ക്ഷേത്ര ഭാരവാഹികൾ ഘോഷയാത്രയ്ക്ക്...
കൊച്ചി :സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ആദ്യദിനമത്സരങ്ങൾ പൂർത്തിയായപ്പോൾ കിരീടപോരാട്ടത്തിൽ പാലക്കാടും കണ്ണൂരും മുന്നിൽ. 238 പോയിന്റുമായി പാലക്കാട് ഒന്നാമതും 235 പോയിന്റുമായി കണ്ണൂർ രണ്ടാമതുമാണ്. 227 പോയിന്റുള്ള കോട്ടയമാണ് മൂന്നാമത്.സ്കൂൾതലത്തിൽ പാലക്കാട് വാണിയംകുളം ടിആർകെ എച്ച്എസ്എസാണ്...
തിരൂരിൽ പ്രാർത്ഥന നിർവഹിക്കാനാണെന്ന് പറഞ്ഞു പള്ളിയിലെ റൂമിലെത്തി മദ്രസാ അധ്യാപകനെ മർദ്ദിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത കേസിലെ മൂന്നുപേർ അറസ്റ്റിലായി മലപ്പുറം: തിരൂരിൽ പ്രാർത്ഥന നിർവഹിക്കാനാണെന്ന് പറഞ്ഞു പള്ളിയിലെ റൂമിലെത്തി മദ്രസാ അധ്യാപകനെ മർദ്ദിക്കുകയും...
തിരുവനന്തപുരം : നായകടിക്കുന്നവർക്ക് അടിയന്തര പ്രഥമ ശ്രുശ്രൂഷ ലഭ്യമാക്കാൻ 199 ആന്റി റാബിസ് ക്ലിനിക്കുകൾ ആരംഭിക്കുന്നു. ഇതിന് 1.99 കോടി രൂപ അനുവദിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. നായകളുടേയും വന്യമൃഗങ്ങളുടേയും കടി ഏൽക്കാനുള്ള സാഹചര്യം...
കണ്ണൂര്‍: ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന സൗജന്യ സ്ത്രീരോഗ നിര്‍ണ്ണയവും , താക്കോല്‍ ദ്വാര ശസ്ത്രക്രിയ ക്യാമ്പും 2022 നവംബര്‍ 14 മുതല്‍ 30 വരെ നടക്കും. ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. തുഫൈല്‍ വി...
കണ്ണൂർ: അഴീക്കോട് തുറമുഖത്തെ റീജണൽ പോർട്ടായി ഉയർത്തുന്നതിന് തത്വത്തിൽ തീരുമാനിച്ചതായി മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള പറഞ്ഞു. ഇതിനായി കാസർകോട്, കണ്ണൂർ, തലശേരി തുടങ്ങിയ ചെറുതുറമുഖ ങ്ങളെ കൂട്ടി ചേർത്ത് പുതിയ പോർട്ട്...
കരിവെള്ളൂർ: കരിവെള്ളൂർ സമരം 75-ാം വാർഷികത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) ഉത്തരമേഖലാ കബഡി ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കരിവെള്ളൂർ എ .വി. സ്മാരകഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഞായർ രാവിലെ പത്തുമുതലാണ്...
കണ്ണൂരിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ കലക്ടർ എസ് ചന്ദ്രശേഖർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി എ ശശീന്ദ്രവ്യാസിന് നൽകി പ്രകാശിപ്പിച്ചു. 22 മുതൽ 26 വരെ കണ്ണൂർ നഗരത്തിലെ 16 വേദികളിലായാണ്...
കൊച്ചി: പറഞ്ഞ സമയത്തിനുമുമ്പേ പണി തീർന്നാൽ എന്തുചെയ്യണം. മത്സരവേദിയിൽ സ്വയം നെയ്ത ഈറ്റ കർട്ടൻ പായയാക്കി ഉറക്കംതന്നെ പോംവഴി. സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ പ്രവൃത്തിപരിചയ മത്സരവേദിക്ക് ചൂടുപിടിച്ച അവസാന മണിക്കൂറുകളിൽ ജോയൽ ശാന്തനായുറങ്ങി. കൗതുകക്കാഴ്ച പകർത്താനെത്തിയ...