ഇടുക്കി: അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ഒളിവില്‍പോയ രണ്ടാനച്ഛന് പിടിയില്‍. ഇയാള്‍ക്കായി പോലീസ് വ്യാപക തെരച്ചില്‍ നടത്തി വരുന്നതിനിടെ തൃശൂരില്‍ നിന്നാണ് കഴിഞ്ഞ രാത്രി പ്രതി പിടിയിലായത്. വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ അടിമാലി താലൂക്ക്...
കോഴിക്കോട്: ഭിന്നശേഷിക്കാരനായ യുവാവിനെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചെന്ന് പരാതി. തിക്കൊടി സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്. ഇറങ്ങേണ്ട സ്റ്റോപ്പിനെചൊല്ലിയുള്ള തര്‍ക്കത്തിനിടെ ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നു. കണ്ടക്ടര്‍ അസഭ്യം പറഞ്ഞെന്നും ടിക്കറ്റ് തിരിച്ചുവാങ്ങി ഇറക്കിവിട്ടെന്നുമാണ് ആരോപണം. സംഭവത്തില്‍ പയ്യോളി...
തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്നും ഇന്ന് വൈകുന്നേരം പുറപ്പെടേണ്ട കൊച്ചുവേളി- മൈസൂരു എക്സ്പ്രസ് അഞ്ചു മണിക്കൂർ വൈകി ഓടുന്നു. കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 4.45ന് പുറപ്പെടേണ്ട 16316 നമ്പർ ട്രെയിൻ രാത്രി 10മണിക്ക് മാത്രമെ പുറപ്പെടുകയുള്ളു. മൈസൂരു...
എന്താണ് വാട്സ്ആപ്പ് കമ്യൂണിറ്റീസ് ? വ്യത്യസ്ത ഗ്രൂപ്പുകളിലുള്ള ഒരേ താത്പര്യമുള്ളയാളുകളെ ഒരു കുടക്കീഴിയിൽ കൊണ്ടുവരുന്നതാണ് വാട്സ്ആപ്പ് കമ്യൂണിറ്റി.മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അപ്ഡേറ്റുകൾ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഇത് ആളുകളെ സഹായിക്കും. ആളുകൾക്ക് പ്രധാനപ്പെട്ട കാര്യങ്ങളിൽ ചർച്ചാ ഗ്രൂപ്പുകൾ സംഘടിപ്പിക്കുന്നതിനും...
ആലപ്പുഴ: ചേർത്തല മേനാശ്ശേരി ക്ഷേത്രത്തിന് സമീപം വച്ച് MDMA വില്പനക്കാരനായ യുവാവിനെ എക്സൈസ് പിടികൂടി. ഒന്നര ഗ്രാം MDMA യുമായി മേനാശ്ശേരി സ്വദേശി അക്ഷയ് ആണ് അറസ്റ്റിൽ ആയത്. മേനാശ്ശേരി ഭാഗത്ത് ചില സംഘർഷങ്ങളുടെ ഭാഗമായി...
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടി സര്‍വീസ് തുടങ്ങിയത് യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമാകും. ചെന്നൈയില്‍നിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്കാണ് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുക. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്ക് നാലര മണിക്കര്‍ കൊണ്ടും...
പാലക്കാട്: ദീപാവലിക്ക് പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ അയൽവാസി മർദിച്ചതായി പരാതി. പാലക്കാട് അഞ്ചുമൂർത്തിമംഗലം സ്വദേശി മണികണ്ഠനും അമ്മയ്ക്കുമാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ഇവർ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു. വടക്കഞ്ചേരി പൊലീസിലാണ് പരാതി...
തന്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് ലഭിക്കുന്ന വ്യാജ വാട്ട്സാപ്പ് സന്ദേശത്തിൽ അകപ്പെട്ട് പോകാതിരിക്കാൻ ഏവരും ജാഗ്രത പാലിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. “6354 682 876” എന്ന വാട്ട്സാപ്പ് നമ്പറിൽ നിന്നാണ്...
തിരുവനന്തപുരം: ഗിനിയൻ നാവിക സേന തടവിലാക്കിയ മലയാളികൾ ഉൾപ്പെയുള്ള 26 നാവികരെ നൈജീരിയൻ നാവിക സേനയ്ക്ക് കൈമാറിയിരിക്കുകയാണ്. ഇനി ഇവരുടെ ഭാവി എന്താകുമെന്ന ആശങ്ക വർദ്ധിച്ചിട്ടുമുണ്ട്. കാരണം, ഏതൊരു നാവികനും കാലുകുത്താൻ ഏറ്റവും അധികം ഭയപ്പെടുന്ന...
കണ്ണൂർ: ക്ലാസ് കട്ടാക്കിയും വീട്ടിലെത്താതെ അലഞ്ഞുതിരിഞ്ഞും നടക്കുന്ന വിരുതൻമാരെ നേർവഴിക്ക് നടത്താൻ സിറ്റി പൊലീസ്. നഗരത്തിലെ സ്കൂൾ വിദ്യാർഥികളെ നിരീക്ഷിക്കാനായി ‘വാച്ച് ദ ചിൽഡ്രൻ’ എന്ന പേരിൽ തുടങ്ങുന്ന പദ്ധതിയുടെ ഭാഗമായി വാട്സാപ് ഗ്രൂപ്പ് രൂപവത്കരിച്ചു....