സ്ത്രീകളും കുട്ടികളും നേരിടുന്ന മാനസിക സമ്മർദങ്ങൾ അകറ്റാൻ ‘കൂട്ടുകാരി’ പദ്ധതിയുമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്. മാനസിക-ശാരീരിക പ്രശ്നങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെയാണ്...
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ വർഷത്തെ മുഴുവൻ വാർഷിക പദ്ധതികൾക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ഡിപിസി ഹാളിൽ ചേർന്ന യോഗത്തിൽ 72 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിയുൾപ്പെടെ അംഗീകരിച്ചു. നേരത്തെ 21...
കണ്ണൂർ :ജില്ലയിലെ ചാലക്കുന്നിനെയും തോട്ടട പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചാല കട്ടിംഗ് റെയിൽവെ മേൽപാലത്തിന് 7.02 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയായി. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു ചാല കട്ടിംഗ് റെയിൽമെ മേൽപാലം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ...
കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് അറബിക് തസ്തികയിലെ ഒഴിവുകളിലേക്ക് അടിയന്തിരമായി നിയമനം നടത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ കെ പി എസ് സിക്ക് നിർദേശം നൽകി. കമ്മീഷൻ അദാലത്തിൽ...
തിരുവനന്തപുരം: കുറ്റമറ്റ വിധത്തിൽ ശുചിത്വം ഉറപ്പാക്കാൻ സംസ്ഥാനത്ത് കക്കൂസ് മാലിന്യ സംസ്കരണ പ്ളാന്റുകൾ വ്യാപകമാക്കേണ്ടിയിരിക്കുന്നുവെന്ന് തദ്ദേശസ്വയംഭരണ -എക്സൈസ് മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി. ഒരു ജില്ലയിൽ രണ്ട് പ്ലാന്റെങ്കിലും അടിയന്തരമായി യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. അതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു...
തിരുവനന്തപുരം: കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവ, എയ്ഡഡ്, കെ.യു.സി.റ്റി.ഇ, സ്വാശ്രയ കോളേജുകൾ എന്നിവയിലേക്കുള്ള ഒന്നാം വർഷ ബി.എഡ് കോഴ്സുകളിലെ ഒഴിവുള്ളഎല്ലാ സീറ്റുകളിലേക്കും ഇ.ഡബ്യു.എസ്, ജനറൽ, കെ.യു.സി.ടി.ഇ. മാനേജ്മെന്റ് ക്വാട്ട, സെൻട്രലൈസ്ഡ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന് പാളയം...
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിന്റെ പ്രധാന വികസന പദ്ധതിയായി രണ്ടാം എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സിൽവർ ലൈൻ ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാലുടൻ...
കണ്ണൂര്‍ ജില്ലാ കായികമേളയില്‍ ഇരിട്ടി ഉപജില്ലക്ക് രണ്ടാംസ്ഥാനം .കണ്ണൂര്‍ മങ്ങാട്ട്പറമ്പില്‍ നടന്ന കായിക മേളയിലാണ് ഇരിട്ടി ഉപജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് .പയ്യന്നൂര്‍ സബ്ജില്ലക്കാണ് ഒന്നാം സ്ഥാനം.
കൊച്ചി: കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പതുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.നഗരത്തില്‍ പലയിടങ്ങളിലായി കറങ്ങിയ കാറിലാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത്. സംഭവം ഉണ്ടായതിന്റെ പിറ്റേന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് അറിയിച്ചപ്പോള്‍...
മൂന്നാംപാലം പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടില്‍ നവംബര്‍ 22 മുതല്‍ ഗതാഗത നിയന്ത്രണം. കണ്ണൂരില്‍ നിന്നും കൂത്തുപറമ്പിലേക്ക് വരുന്ന ചരക്ക് വാഹനങ്ങളും നീളം കൂടിയ വാഹനങ്ങളും ചാല സ്കൂള്‍ ഭാഗത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ്...