ബെംഗളൂരു: പാവയ്ക്കുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് കൂറിയര്‍ വഴി കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച മൂന്ന് മലയാളികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട സ്വദേശികളായ എസ്. പവീഷ് (33), ഷഫാസുദ്ദീന്, പാലക്കാട് സ്വദേശി എം. അഭിജിത് (25) എന്നിവരാണ് അറസ്റ്റിലായതെന്ന്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. ബി.ജെ.പി ശക്തി കേന്ദ്രങ്ങളിലേക്ക് യാത്ര കടക്കുമ്പോള്‍ ലഭിക്കുന്ന ജനങ്ങളുടെ പിന്തുണ പാര്‍ട്ടി...
തിരുവനന്തപുരം:വൻകിട ഉപയോക്താക്കൾക്ക് നേരിട്ടു വൈദ്യുതി വാങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് ഉയരാൻ സാധ്യത. 100 കിലോവാട്ടിൽ കൂടുതൽ ഉപയോഗിക്കുന്ന ആർക്കും പൊതുവിപണിയിൽനിന്നു വൈദ്യുതി വാങ്ങാനാണു കേന്ദ്രം അനുമതി നൽകിയത്. മുൻപ് 1000...
കോട്ടയം: എരുമേലിയില്‍ സ്കൂള്‍ അധ്യാപകനെ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൂവപ്പള്ളി ടെക്നിക്കല്‍ സ്കൂളിലെ അധ്യാപകന് ഷഫി യൂസഫി(33)നെയാണ് എരുമേലി ചരളയ്ക്ക് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. രാവിലെ സ്കൂളിലേക്ക്...
കാഞ്ഞങ്ങാട് : അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് എട്ട് വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു. പനത്തടി തുണ്ടോടി എരോൽ ഹൗസിലെ കെ.എൻ.ബാബുവിനെ ആണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജി...
കൊല്ലം: കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്നിപഥ് ആർമി റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആരംഭിച്ചു. ബെംഗളൂരു സോൺ ഡി.ഡി.ജി. ബ്രിഗേഡിയർ എ.എസ്.വലിമ്പേയുടെയും ജില്ലാ പോലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെയും സാന്നിധ്യത്തിൽ...
കൊച്ചി: വീടുവിട്ടിറങ്ങിയ ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരിയെ ലഹരി നൽകി വിവിധ ജില്ലകളിലായി നിരവധി പേർ പീഡിപ്പിച്ചു. സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. നിലവിൽ 21 പ്രതികളാണുള്ളത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ...
ഇരിട്ടി : കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കർണാടക ആർടിസി ബസിൽ കടത്തുകയായിരുന്ന 100 വെടിയുണ്ടകൾ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടിയ സംഭവത്തിൽ ഇരിട്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. വെടിയുണ്ട വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പെടെ അന്വേഷണം...
ഭക്തരുടെ 15 സീറ്റുവരെയുള്ള വാഹനങ്ങൾ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കടത്തിവിടും. തീർഥാടകരെ ത്രിവേണിയിൽ ഇറക്കിയശേഷം വാഹനം നിലയ്ക്കലിൽ തിരിച്ചെത്തി പാർക്കുചെയ്യണം. പമ്പയിൽ പാർക്കിങ്ങില്ല. സ്വയം വാഹനമോടിച്ച് ദർശനത്തിനെത്തുന്നവരും കൂടെയുള്ളവരെ പമ്പയിൽ ഇറക്കിയശേഷം വാഹനവുമായി തിരികെ നിലയ്ക്കലിലെത്തണം. പിന്നീട്...
ചെറുപുഴ: തേജസ്വിനിപ്പുഴയോടു ചേർന്നു നടപ്പാക്കാവുന്ന ടൂറിസം പദ്ധതികളെ കുറിച്ചു റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥസംഘം മലയോര മേഖല സന്ദർശിച്ചു. ടി.ഐ.മധുസൂദനൻ എംഎൽഎയുടെ പ്രത്യേക നിർദേശപ്രകാരമാണു ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ കോഴിച്ചാൽ മുതൽ ചെറുപുഴ റെഗുലേറ്റർ -കം-ബ്രിജ് വരെയുള്ള...