തിരൂർ : പുറത്തൂരിൽ കക്ക വാരൽ തൊഴിലാളികൾ സഞ്ചരിച്ച തോണി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ടു പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ അപകടത്തിൽ മരണം നാലായി. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം (55), കുഴിയിനി പറമ്പില്‍...
കോന്നി : കോന്നി മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ശബരിമല തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല വാർഡിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. 30 ഓക്സിജൻ സംവിധാനമുള്ള ബെഡുകൾ കൂടാതെ, കോവിഡ്...
തില്ലങ്കേരി : ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള ജൽ ജീവൻ മിഷൻ പദ്ധതി പ്രവൃത്തികൾ തില്ലങ്കേരി പഞ്ചായത്തിൽ ഊർജിതം. റോഡുകളിലൂടെയുള്ള പൈപ്പിടൽ പകുതി പൂർത്തിയായി. 24.65 കോടി രൂപയാണ് പഞ്ചായത്തിലെ മുഴുവൻ...
അടൂർ : ആറുമാസം മുൻപ് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. ഏനാദിമംഗലം ചാങ്കൂർ സ്വദേശി പുനലൂർ കരവാളൂർ മാത്രനിരപ്പത്ത് ഹൗസിയ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന...
ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പത്മയുടെ മക്കളായ സേട്ട് , ശെല്‍വരാജ് സഹോദരി പളനിയമ്മ എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങിയത്. സംസ്കാരം തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ നടക്കും.ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് സ്ഥിരീകരിച്ചതോടെയാണ്...
തിരുവനന്തപുരം: വ്യാപാരസ്ഥാപനങ്ങളില്‍ നിരീക്ഷണക്യാമറ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിയമഭേദഗതിക്കൊരുങ്ങുന്നു. പഞ്ചായത്ത്, മുനിസിപ്പല്‍, പോലീസ് നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പോലീസിലെയും മോട്ടോര്‍വാഹന വകുപ്പുകളിലെയും നാറ്റ്പാക്കിലെയും ഉന്നത ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....
നെടുംപുറംചാൽ: കണിച്ചാർ പഞ്ചായത്തിലെ വ്യാപക ഉരുൾപൊട്ടലുകൾക്ക് കാരണം പ്രദേശത്തെ പാറമടകളുടെ അനിയന്ത്രിത പ്രവർത്തനങ്ങളാണെന്ന ദുരന്ത നിവാരണ അതോറ്റിറ്റി റിപ്പോർട്ടിൽ ജനങ്ങൾ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തി. ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഏലപ്പീടിക, ഇരുപത്തേഴാംമൈൽ ശ്രീലക്ഷ്മി...
കോഴിക്കോട് : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു. ഞായറാഴ് പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.
പേരാവൂർ: കണിച്ചാർ പഞ്ചായത്തിലെ വ്യാപകമായ ഉരുൾപൊട്ടലിൽ പാറമടകളുടെ സ്വാധീനം റിപ്പോർട്ടിൽ വ്യക്തമായി എടുത്തുപറയുന്നു.രണ്ടു പാറമടകളും കേന്ദ്രബിന്ദുവായി കരുതി, കൃത്യമായ അകലത്തിൽ ഉരുൾപൊട്ടലുകൾ വരുന്നുണ്ടോ എന്ന് പരിശോധിച്ച് നടത്തിയ പഠനത്തിൽ, ശ്രീലക്ഷ്മി പാറമടയുടെ 1500 മീറ്റർ ചുറ്റളവിലാണ്...
പേരാവൂർ : കാഞ്ഞിരപുഴക്ക് സമീപത്തുള്ള പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു.കഴിഞ്ഞ ആഴ്ച ഫാമിലെ ഒരു പന്നി ചത്തതിനെ തുടർന്ന് മൃഗ സംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.മാവടി സ്വദേശി കോരണം തോട്ടത്തിൽ രാജന്റേതാണ്...