തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ ഈ വർഷത്തെ പൂജാ ബമ്പർ നറുക്കെടുത്തു. JC 110398 എന്ന നമ്പറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം. ഗുരുവായൂരിൽ നിന്ന് വിറ്റുപോയ ടിക്കറ്റാണിത്. സോമസുന്ദരൻ കെ പി എന്ന ഏജന്റാണ് (R 6935)...
കൊച്ചി: കൊച്ചി കർണിവൽ സമിതിയും ദി ഇൻസെൻട്ര ഫൗണ്ടേഷനും സംയുക്തമായി ആർട്ട് ബക്കറ്റ് എന്ന പേരിൽ ഡിസംബർ 15 മുതൽ 22 വരെ ഫോർട്ടുകൊച്ചി പള്ളത്തുരാമൻ സാംസ്കാരിക കേന്ദ്രത്തിൽ ചിത്ര പ്രദർശനം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ...
പയ്യന്നുർ : ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണമാരംഭിച്ച ലൈഫ് മിഷൻ ഫ്ലാറ്റിന്റെ പ്രവൃത്തി അടുത്തമാസം 15 ന് മുമ്പ് പുനരാരംഭിക്കുമെന്ന് പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത .ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ കോൺഗ്രസിലെ എ.രൂപേഷിന്റെ ചോദ്യത്തിനായിരുന്നു...
പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം വി.പി. മൊയ്തു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷത വഹിച്ചു.മുൻ ഭാരവാഹികളെ വി.ബാബു ആദരിച്ചു. ജില്ലാ പ്രസിഡൻറ് സഹദേവൻ സംഘടനാ റിപ്പോർട്ട്...
കൂത്തുപറമ്പ്:ശുചീകരണ തൊഴിലാളിക്ക് കളഞ്ഞു കിട്ടിയ സ്വർണ പാദസരം ഉടമയെ കണ്ടെത്തി നല്കി.കൂത്തുപറമ്പ് മുൻസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ കെ. പുഷ്പവല്ലിയാണ് 10 ഗ്രാമോളം വരുന്ന സ്വർണ്ണ പാദസരം തിരികെ നൽകിയത്.കണ്ണൂർ കൂത്തുപറമ്പ് റോഡ് ശുചീകരിക്കുമ്പോഴാണ് 10 ഗ്രാമോളം...
പയ്യന്നൂർ: ഏച്ചിലാം വയൽ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ അടുത്ത വർഷം മേയ് വരെ നീളുന്ന 65 -ാ മത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം 22 ന് വൈകീട്ട് 3 ന് മന്ത്രി പി. രാജീവ് നിർവ്വഹിക്കുമെന്ന്...
കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ ആരോപണവിധേയനായ സി ഐ പി ആർ സുനു വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ചു. കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലാണ് രാവിലെ ഡ്യൂട്ടിയ്ക്കെത്തിയത്. യുവതിയുടെ പീഡന പരാതിയിൽ കഴിഞ്ഞാഴ്ചയാണ് തൃക്കാക്കര പൊലീസ്...
മേലുകാവ് : ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മേലുകാവ് ഇടമറുക് കൈലാസത്തിലുണ്ടായ അപകടത്തിലാണ് മേലുകാവ് സ്വദേശി കുളത്തികണ്ടം വയമ്പൂർ ജോർജിന്റെ മകൻ ടോണി ജോർജ് (22) മരിച്ചത്. രാവിലെ 9.30ടെയായിരുന്നു...
കണ്ണൂർ: കുടൽമാല കെട്ടുപിണഞ്ഞുപോയ പശുവിനെ അപൂർവ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. നാറാത്ത് പഞ്ചായത്ത് മാലോട്ട് കണിയറക്കൽ നടുവിലെ വളപ്പിൽ കെ എൻ മുഹമ്മദ്കുഞ്ഞിയുടെ നാലുവയസ്സായ ക്രോസ് ബ്രഡ് ജേഴ്സി ഇനത്തിൽപ്പെട്ട പശുവിനാണ് ശസ്ത്രക്രിയയിലൂടെ പുതുജീവനേകിയത്. കണ്ടക്കൈയിലെ വെറ്ററിനറി...
തലശേരി: ലോകകപ്പ് ഫുട്ബോളിന്റെ ആവേശക്കൊടികളുയർത്തിയ സന്ധ്യയിൽ വി ആർ കൃഷ്ണയ്യർ മുനിസിപ്പൽ സ്റ്റേഡിയം കായിക മന്ത്രി വി അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. തലശേരിയുടെ കായികകുതിപ്പിന് കരുത്താകുന്ന സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി.സ്റ്റേഡിയം...