കൊച്ചി: പനമ്പള്ളി നഗറില്‍ മൂന്ന് വയസുകാരന് ഓടയില്‍വീണ് പരിക്കേറ്റ സംഭവത്തില്‍ കൊച്ചി കോര്പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സൈക്കിളുമായി ഒരുകുട്ടി പുറത്തിറങ്ങിയാല്‍ വീട്ടില്‍ മടങ്ങിയെത്തുമെന്ന് ഉറപ്പുണ്ടോ എന്ന് ഹൈക്കോടതി കോര്‍പ്പറേഷനോട് ആരാഞ്ഞു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ കോര്പ്പറേഷന്...
മുംബൈ: മഹാരാഷ്ട്രയില്‍ സ്വന്തം കുട്ടികളില്‍ മൂന്ന് പേരെ പണത്തിനായി വിറ്റ ദമ്പതിമാര്‍ പോലീസ് കസ്റ്റഡിയില്‍. എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് രണ്ടര ലക്ഷം രൂപയ്ക്ക് ഇന്ദോറയിലെ കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് വിറ്റ കേസില്‍ മറ്റു നാല്...
പോലീസ് ഡിപ്പാർട്ടുമെന്റിൽ സബ് ഇൻസ്പെക്ടർ (സിവിൽ പോലീസ്, ആംഡ് പോലീസ്) നിയമനത്തിനായി നവംബർ 22-ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷയിൽ മാറ്റമില്ല. പരീക്ഷ സ്റ്റേ ചെയ്തു കൊണ്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരെ പി.എസ്.സി. നൽകിയ ഹരജിയിൽ...
കണ്ണൂർ : വീട് നിർമിക്കാൻ അനന്തമായി കാത്തിരുന്നിട്ടു കാര്യമില്ലെന്ന തിരിച്ചറിവാണ് പാലങ്ങാട്ട് മനോജ് എന്ന നാൽപ്പത്തിയഞ്ചുകാരനെ ഒറ്റയ്ക്കു തുനിഞ്ഞിറങ്ങാൻ പ്രേരിപ്പിച്ചത്. പരസഹായമില്ലാതെ നിർമിച്ചു തുടങ്ങിയ വീട് പൂർത്തീകരണത്തോടടുക്കുമ്പോൾ മനോജിനെ അഭിനന്ദിക്കാൻ വീട്ടുകാർ മാത്രമല്ല, നാട്ടുകാരും നിറമനസ്സോടെ...
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം അക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ടതായി സഹോദരൻ വെളിപ്പെടുത്തിയ കുണ്ടമൺകടവ് സ്വദേശി പ്രകാശിന്റെ ദുരൂഹ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് എസ്പി പി പി സദാനന്ദനാണ് അന്വേഷണ...
ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകൾ വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങുന്നത് ഞെട്ടൽ ഉളവാക്കുന്നുവെന്ന് സുപ്രീം കോടതി. സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങാനാകില്ല. സർക്കാരിന് മാത്രമേ വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങാൻ അനുമതി...
പാലക്കാട്: കാറിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ വ്ലോഗറും സുഹൃത്തും പിടിയിൽ. വിക്കി തഗ് യുട്യൂബ് ചാനൽ വ്ലോഗർ ആലപ്പുഴ മാവേലിക്കര ചുനക്കര മംഗലത്ത് വിഘനേഷ് വേണുവും കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ് വിനീതുമാണ് പിടിയിലായത്. ലഹരിമരുന്ന്...
ആലുവ: കെ.എസ്ആർ.ടി.സി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ആലുവ- പെരുമ്പാവൂർ റൂട്ടിലെ പെരിയാർ ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഒക്കൽ എസ്എൻഎച്ച്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫർഹ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിലേയ്ക്ക്...
കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു യോഗ്യതയില്ലെന്നു ഹൈക്കോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, സിലക്ഷൻ കമ്മിറ്റി ചെയർമാനായ വിസി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി...
കണ്ണൂർ: ജില്ലാ സബ് ജൂനിയർ ഫുട്ബാൾ ടീം സെലക്ഷൻ ട്രയൽസ് 19നു രാവിലെ 8 മുതൽ വിവിധ ഇടങ്ങളിൽ നടക്കും. കണ്ണൂർ ജവാഹർ സ്റ്റേഡിയം, കുത്തുപറമ്പ് സ്റ്റേഡിയം, പേരാവൂർ സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്, മയ്യിൽ...