പത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ആന്ധ്രപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.40ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിലവില്‍ 10...
കൊച്ചി: ഉയർന്ന നിരക്ക് ഈടാക്കുന്ന കൽക്കരി, പ്രകൃതിവാതക നിലയങ്ങളിൽനിന്ന് സംസ്ഥാനങ്ങൾ നിർബന്ധമായും വൈദ്യുതി വാങ്ങണമെന്ന് കേന്ദ്രസർക്കാർ. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുന്ന നിബന്ധന പ്രാബല്യത്തിൽ വരുത്തുന്നതിന് മുന്നോടിയായി കേന്ദ്ര ഊർജ മന്ത്രാലയം അഭിപ്രായം തേടി....
കല്‍പ്പറ്റ: അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരന് മരിച്ചു.കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം അങ്കണവാടിയിലേക്ക് പോവുന്ന വഴിക്കാണ് അയല്‍വാസിയായ ജിതേഷ് കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇന്ന്...
പയ്യന്നൂർ : സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ആരാധന ഉത്സവത്തിനെത്തുന്നവർക്ക് വിസ്മയ കാഴ്ചയായി മാറുകയാണ് വാതിൽമാടം പുറക്കൂട്ട്. ക്ഷേത്ര നവീകരണ ഭാഗമായി നൂറ്റാണ്ട് പഴക്കമുള്ള വാതിൽമാടം അതേ അളവിൽ പുനർനിർമിക്കുകയാണ്. രണ്ടു നിലയുള്ള വാതിൽമാടത്തിന്റെ ഒന്നാം നില...
തിരുവനന്തപുരം: കെ .സുധാകരനെയും വി ഡി സതീശനെയും ഉന്നംവച്ച് കോൺഗ്രസിൽ പുതിയ പടപ്പുറപ്പാട്. സുധാകരൻ ആർഎസ്എസ് ബന്ധം പരസ്യപ്പെടുത്തിയതോടെ കോൺഗ്രസിൽ ഉരുണ്ടുകൂടിയ പ്രതിസന്ധിയാണ് പുതിയ സമവാക്യങ്ങൾക്ക് വഴിവയ്ക്കുന്നത്. സുധാകരനെ ഉന്നംവച്ച് സതീശനെക്കൂടി തെറിപ്പിക്കുക എന്നതാണ് ലക്ഷ്യം....
പൂളക്കുറ്റി: കണിച്ചാർ,കോളയാട് പഞ്ചായത്തുകളിലുണ്ടായ ഉരുൾപൊട്ടലിൽ നാശനഷ്ടം വൈകുന്നതിനെതിരെ എൽ.ഡി.എഫ് നടത്തിയ കലക്ടറേറ്റ് മാർച്ച് അപഹാസ്യമാണെന്ന് സണ്ണി ജോസഫ് എം.എൽ.എ.ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജനുവദിക്കണമെന്നാവശ്യപ്പെട്ടും റവന്യൂ-കൃഷി അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി...
പേരാവൂർ: കണിച്ചാർ,കോളയാട് പഞ്ചായത്തുകളിലുണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ സമിതി ദുരന്തബാധിത മേഖലകളിൽ നടത്തിയ പഠനങ്ങളുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.ഹസാർഡ് ആൻഡ് റിസ്ക് അനലിസ്റ്റ് ജി.എസ്.പ്രദീപിന്റെ നേതൃത്വത്തിൽ സംസ്ഥാന ദുരന്തനിവാരണ സമിതി സീനിയർ കൺസൾട്ടന്റ്...
നെടുംപുറംചാൽ: ഉരുൾപൊട്ടൽ ദുരിതമനുഭവിക്കുന്ന നെടുംപുറംചാലിലെ കർഷകരുടെ ദുരിതം ഇരട്ടിയാക്കി കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു.സനോജ് ഇലവുങ്കലിന്റെ കൃഷിയിടത്തിലെത്തിയ പന്നിക്കൂട്ടം നൂറോളം ചുവട് കപ്പക്കൂടവും ചേമ്പും മറ്റ് കാർഷിക ഇടവിളകളും നശിപ്പിച്ചു.സനോജിന്റെ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന കമ്പിവേലി ഉരുൾപൊട്ടലിൽ...
അടക്കാത്തോട് : കേളകം പഞ്ചായത്തിൽ ഫാം ടൂറിസം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ അടക്കാത്തോട് മേഖല സന്ദർശിച്ചു.ഫാം ടൂറിസം നടപ്പാക്കുന്നതിനെക്കുറിച്ച് കലക്ടറുടെ അധ്യക്ഷതയിൽ യോഗവും ചേർന്നു. പള്ളി വാതുക്കൽ ഇട്ടിയവിരയുടെ വീട്ടിൽ നടന്ന...
തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് ജില്ലാ ക്രൈംബ്രാഞ്ച്. കുട്ടിയാണെന്ന പരിഗണന പോലുമില്ലാതെ നരഹത്യാശ്രമമെന്നാണ് കുറ്റപത്രത്തിലുള്ളത്. തലശ്ശേരി സി.ജെ.എം കോടതിയില്‍ 15 ദിവസം കൊണ്ടാണ്...