രാജ്യത്ത് 18 വയസില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുറക്കാന്‍ രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമാകും. പുതിയ വിവര സുരക്ഷാ ബില്‍...
കോഴിക്കോട്:സൗഹൃദ, പ്രണയസല്ലാപങ്ങൾക്കുപയോഗിക്കുന്ന ഡേറ്റിങ് ആപ്പുകളിലെ ചതിക്കുഴിയിൽ നമ്മുടെ കുട്ടികളും വീഴുന്നു. അജ്ഞാതനായ സുഹൃത്തിൽനിന്ന് ഭീഷണിക്കും തട്ടിപ്പിനുമിരയായി കൗൺസിലിങ്ങിനെത്തുന്നവർ കൂടുകയാണ്. വയസ്സ് കൂട്ടിക്കാണിച്ച് വ്യാജപ്രൊഫൈലുണ്ടാക്കിയാണ് കുട്ടികൾ ആപ്പിൽ കയറുന്നത്. കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തെ ആശ്രയിച്ചവരിൽ പലരും...
തിരുവനന്തപുരം: സർക്കാർവകുപ്പുകളിൽ കൈക്കൂലിയായി പണത്തിനുപുറമേ ആവശ്യപ്പെടുന്നത് ഷർട്ടും ആഡംബരവസ്തുക്കളുംമുതൽ ലൈംഗിക കാര്യങ്ങൾവരെ. ഓഫീസുകളിൽ വെച്ചായിരുന്നു ഉദ്യോഗസ്ഥരിൽ ചിലർ കൈക്കൂലി വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ അതിലും മാറ്റംവന്നെന്ന് വിജിലൻസ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തൽ. അഞ്ചുവർഷത്തിനിടെ 127 പേരാണ് കൈക്കൂലിക്കേസിൽ കുടുങ്ങിയത്....
കണ്ണൂർ: മരുന്ന് പായ്ക്കറ്റിനുമുകളിൽ ബാർകോഡ് അല്ലെങ്കിൽ ക്യൂ.ആർ. കോഡ് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ രാജ്യത്ത് നടപ്പാക്കുന്നു. ഇതുസംബന്ധിച്ച് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. കൂടുതൽ വിറ്റഴിയുന്ന 300 ബ്രാൻഡുകളിലാണ് ആദ്യഘട്ടത്തിൽ...
ജില്ലയിലെ ഏറ്റവും വലിയ ട്രൈബല്‍ കായിക മേളയില്‍ ആവേശക്കുതിപ്പോടെ ആറളം പഞ്ചായത്ത് സി .ഡി. എസ് ജേതാക്കളായി. 65 പോയിൻ്റാണ് നേടിയത്. 42 പോയിൻ്റോടെ കോളയാട് രണ്ടാം സ്ഥാനവും 38 പോയിൻ്റ് നേടി ചിറ്റാരിപ്പറമ്പ് സി....
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് അന്താരാഷ്ട്ര യോഗ കേന്ദ്രം ആരംഭിക്കുമെന്ന് കായിക- ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. തലശ്ശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി....
ടൂറിസം ശക്തിപ്പെടുത്താനും മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ക്ഷണിക്കാനും ലക്ഷ്യമിട്ട് നിക്ഷേപക സംഗമവുമായി ഇരിക്കൂർ മണ്ഡലം. സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ‘ഒരു വർഷം ഒരു ലക്ഷം സംരംഭകർ’ പദ്ധതിയുടെ ഭാഗമായാണ് നിക്ഷേപക സംഗമം നടത്തുന്നത്. ടൂറിസം...
പാറശാല : ചെക്കിലെ പിഴവ് മാറ്റി നൽകുന്നതിനു കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. കുളത്തൂർ പഞ്ചായത്ത് സെക്രട്ടറി സന്തോഷ്കുമാറിനെ ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഒാഫിസിലെ സെക്രട്ടറിയുടെ മുറിയിൽ 5000 രൂപ...
കോഴിക്കോട്: കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ലെന്നും തരൂരിന്റെ പരിപാടികള്‍ റദ്ദാക്കപ്പെടുന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും എം കെ രാഘവന്. ജവഹര്‍ ഫൗണ്ടേഷന് നടത്തിയ പരിപാടിയിലാണ് എം കെ രാഘവന് ഇക്കാര്യം വ്യക്തമാക്കിയത്. തരൂരിന്റെ പരിപാടികള്‍ നേരത്തെ തന്നെ നിശ്ചയിച്ചതാണ്....
കോവളത്ത് കടലിന്റെ നിറം മാറുന്ന ആല്‍ഗാ ബ്ലും പ്രതിഭാസം മത്സ്യ സമ്പത്തിനെ ബാധിക്കുമെന്ന് ആശങ്ക. കടലില്‍ മീനുകളെ നശിപ്പിക്കാന്‍ ശേഷിയുള്ള നോക്ടി ലൂക്കാ ആല്‍ഗകളുടെ സാന്നിധ്യമുണ്ടെന്നാണ് നിഗമനം. തിരമലകളിലാണ് രാവിലെ പച്ചനിറത്തിലും രാത്രി നീല ചുവപ്പ്...