മാനന്തവാടി: വയനാട് മെഡിക്കൽ കോളജ് എമർജൻസി ഡിപ്പാർട്മെന്റിലെ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയും ചെയ്തതായി പരാതി. മാനന്തവാടി സ്വദേശിയും എസ്.എസ്.ബി കോഴിക്കോട് റേഞ്ച് എസ്.പി. പ്രിൻസ് അബ്രഹാമിനെതിരെയാണ് ആസ്പത്രിയിലെ വനിത ഡോക്ടർ പരാതിയുമായി...
മലപ്പുറം: 22-ാം വയസ്സില്‍ 22 രാജ്യങ്ങളിലേക്ക് സൈക്കിളില്‍ യാത്രതുടങ്ങി ഒറ്റപ്പാലം സ്വദേശിനി ഐ.പി. അരുണിമ. തിങ്കളാഴ്ച കായികമന്ത്രി വി. അബ്ദുറഹിമാന് മലപ്പുറത്ത് യാത്ര ഫ്ളാഗ്ഓഫ് ചെയ്തു. ആദ്യം പോകുന്നത് മുംബൈയിലേക്കാണ്. അവിടെനിന്ന് ജി.സി.സി. രാജ്യങ്ങളിലൂടെ ആഫ്രിക്കന്‍...
പേരാവൂർ : കണ്ണൂർ ജില്ലയിലെ പേരാവൂർ തൊണ്ടിയിൽ പ്രവർത്തിച്ചുവരുന്ന മോണിംഗ് ഫൈറ്റേഴ്സ് ഇൻഡ്യുറൻസ് അക്കാദമി 2023 വർഷത്തേക്കുള്ള(ആർമി,പോലീസ്) റിക്രൂട്ട്മെന്റ് റാലിയും സെലക്ഷനും ഡിസംബർ 15ന് നടത്തുന്നു. യൂണിഫോം മേഖലയിലാണ് പ്രീ റിക്രൂട്ട്മെന്റ് നടക്കുന്നത് .ആദ്യം റിപ്പോർട്ട്...
കണ്ണൂർ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ ശിൽപ്പശാല എ. കെ .ജി ഹാളിൽ നടന്നു. കില ഫാക്കൽറ്റി പി.കെ മോഹനൻ ക്ലാസെടുത്തു. എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് തങ്കമ്മ സ്കറിയ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി...
മയ്യിൽ: കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന കേരള ജനതയുടെ വർഷങ്ങളായുള്ള ആവശ്യം ഉടൻ യാഥാർഥ്യമാകുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ പ്രീ പ്രൈമറി മുതൽ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ...
കൊച്ചി: സ്കൂൾ കലോത്സവം കഴിഞ്ഞ് മടങ്ങവേ പ്ളസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ വനിതാ പ്രിൻസിപ്പൽ അടക്കം രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തത് പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചതിനെന്ന് പൊലീസ്. വിദ്യാർത്ഥിനിയെയും മാതാവിനെയും മാനസികമായി സമ്മർദ്ദത്തിലാക്കി...
പേരാവൂർ : യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ ആർദ്രം പദ്ധതി വിശദീകരണവും സംശയ നിവാരണവും പേരാവൂർ റോബിൻസ് ഹാളിൽ നടന്നു.വ്യാപാരികൾക്കും ചെറുകിട ഇടത്തരം സംരംഭകർക്കും ആശ്വാസമായി നടപ്പിലാക്കുന്ന ആർദ്രം പദ്ധതിയുടെ വിശദീകരണം ജില്ലാ പ്രസിഡൻറ് ടി.എഫ് സെബാസ്റ്റ്യൻ...
കണ്ണൂർ: ജില്ലാ സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. 26വരെയാണ് കലോത്സവം. മത്സരങ്ങൾ രാവിലെ 9.30ന് ആരംഭിക്കും. നഗരത്തിലെ 16 വേദികളിലായാണ് മത്സരങ്ങൾ. 15 ഉപജില്ലകളിൽനിന്ന് 12,085 കുട്ടികൾ പങ്കെടുക്കും. പകൽ 2.30ന് പ്രധാന വേദിയായ മുനിസിപ്പൽ...
കൊച്ചി: മൂവാറ്റുപുഴയിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരു മരണം. ഇന്ന് രാവിലെ ഒൻപത് മണിയോടെ മൂവാറ്റുപുഴ തൊടുപുഴ റോഡിൽ നിർമല കോളേജിന് സമീപമാണ് അപകടം നടന്നത്. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തൊടുപുഴ...
പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്യാസ് ഗോഡൗൺ റോഡ് നായാടിക്കുന്ന് സരസ്വതി അമ്മ (68), മകൻ (48) എന്നിവരാണു മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയെന്നാണു നിഗമനം....