കണ്ണപുരം: വ്യവസായ വിപ്ലവത്തിനൊരുങ്ങി കല്യാശേരി മണ്ഡലം. സംരംഭക മീറ്റിനെത്തിയത് 650 ലേറെ സംരംഭകർ. വ്യവസായ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന നിരവധി നിർദേശങ്ങളും പദ്ധതികളും സംരംഭകർക്കായി അവതരിപ്പിച്ചു.1057 സംരംഭങ്ങളാണ് മണ്ഡലത്തിൽ ലക്ഷ്യമിടുന്നത്. ചെറുതാഴം 132, ഏഴോം 87, മാടായി...
പത്തനംതിട്ട : ജില്ലയിൽ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുൾപ്പെടെ 15 റോഡുകളുടെ നിർമാണം പുരോഗമിക്കുന്നു. 404 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് അടുത്ത ആറുമാസത്തിനുള്ളിൽ പൂർത്തീകരണം ലക്ഷ്യമിട്ട് ദ്രുതഗതിയിൽ നടക്കുന്നത്. ആറന്മുള മണ്ഡലത്തിൽ 102...
കൽപ്പറ്റ : വയനാട് മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വെണ്ണിയോട് സ്വദേശി ജയൻ ആണ് മരിച്ചത്. ബൈക്കും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. കുറുമ്പാല കോട്ട സ്വദേശി ബിജുവിനും പരുക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റയിലെ...
കണ്ണൂർ : ഉപന്യാസ രചനാ മത്സരത്തിൽ പങ്കെടുക്കുമ്പോൾ കൈകളുടെ വേദനയെക്കാൾ ആൽഫയെ അലട്ടിയത് അച്ഛനെയോർത്തുള്ള ആധിയായിരുന്നു. മത്സരം കഴിഞ്ഞതും ആൽഫ ഓടിയെത്തിയത് അച്ഛന്റെ അരികിലേക്ക്. മാത്തിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആൽഫ എം.റോയിയും...
ഏലപ്പീടിക: വനം വകുപ്പ് കയ്യേറിയ ഭൂമി തിരിച്ചു കിട്ടാനും കുരങ്ങ് ശല്യത്തിനുമെതിരെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കർഷകൻ്റെ ഭൂമി തിരിച്ചു നല്കി. കണിച്ചാർ പഞ്ചായത്ത് ഏലപ്പീടികയിലെ വെള്ളക്കല്ലുങ്കൽ സ്റ്റാൻലി ജോസഫിൻ്റെ ഭൂമിയാണ് വനം...
പേരാവൂർ: ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ ആദിവാസി യുവതി ബീന 108 ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നല്കി. പ്രസവവേദനയെത്തുടർന്ന് ചൊച്ചാഴ്ച രാത്രി എട്ട് മണിയോടെയാണ് ബീനയുടെ ഭർത്താവ് സജ്ജീവൻ 108 ആംബുലൻസിൻ്റെ സേവനം തേടിയത്.ഇരിട്ടിയിൽ നിന്നുമെത്തിയ...
കണ്ണൂര്‍: എസ്. എന്‍ പാര്‍ക്ക് റോഡില്‍ വച്ച് 2021 ഡിസംബറില്‍ കണ്ണൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്ല്യത്തും സംഘവും ചേര്‍ന്ന് 170 മില്ലി ഗ്രാം മാരക മയക്കുമരുന്നായ എല്‍.എസ് .ഡി .സ്റ്റാമ്പ് കൈവശം വച്ച് കടത്തി...
കൊച്ചി: മോഡലായ 19കാരിയ പെൺകുട്ടിയെ കൊച്ചിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ കോടതിയിൽ നാടകീയ രംഗങ്ങൾ. പ്രതികളിലൊരാളായ ഡിംപിൾ ലാമ്പ(ഡോളി)ക്ക് വേണ്ടി കോടതിയിൽ രണ്ട് അഭിഭാഷകർ ഹാജരായത് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചു. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ...
തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഭാഗിമായി വെട്ടിക്കുറച്ച സർക്കാർ തീരുമാനത്തിനെതിരെ റേഷൻ കടയടപ്പ് സമരത്തിനൊരുങ്ങി വ്യാപാരികൾ. അടുത്ത ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരത്തിന് റേഷൻ വ്യാപാരികൾ സർക്കാരിന്റെ നോട്ടീസ് നൽകും. എന്നാൽ, വ്യാപാരികളുടേത് ഗുരുതര വിഷയമാണെന്ന്...
അശ്വതി അച്ചു! പെൺകുട്ടികളുടെ പേരിൽ ഫേക്ക് ഐഡിയുണ്ടാക്കി നിരവധി ആണുങ്ങളെ പറ്റിച്ച ഈ പേര് ഒരുകാലത്ത് ആൾമാറാട്ടത്തിന്റെ അടയാളമായിരുന്നു. എന്നാൽ പിന്നീട് അശ്വതി അച്ചു എന്ന പേരിൽ തന്നെ യുവാക്കളെ കബളിപ്പിച്ച ഒരു യുവതി പിടിയിലായി....