തിരുവനന്തപുരം: സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില കൂട്ടുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. പാൽ ലിറ്ററിന് 6 രൂപയാകും കൂടുക. മദ്യവിലകൂട്ടുന്നത്, വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താൻ ആണെന്നാണ് സർക്കാർ പറയുന്നത്.നികുതി ക്രമീകരണം സംബന്ധിച്ച്...
കൊച്ചി: കൊച്ചി ആസ്ഥാനമായ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്സ് വികസിപ്പിച്ച ‘സ്രാവ് ” ആദ്യത്തെതും ഏറ്റവും മികച്ചതുമായ സോളാർ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാർഡ് കരസ്ഥമാക്കി. ഫ്രഞ്ച് ഇലക്ട്രിക്കൽ എഞ്ചിനീയറും ഭൗതികശാസ്ത്രജ്ഞനും ഗുസ്താവ് ട്രൂവേയുടെ...
തിരുവനന്തപുരം : റേഷൻ വ്യാപാരികളുടെ കമ്മീഷൻ തുക മുഴുവൻ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ. കേന്ദ്രപദ്ധതി പ്രകാരമുള്ള അരി വിതരണം ചെയ്തതിന്റെ കമീഷൻ കൊടുക്കേണ്ടിവന്നത് മൂലമാണ് പ്രതിസന്ധിയുണ്ടായത്. ധനവകുപ്പിൽ നിന്ന് ഉടൻ തുക...
തലശേരി: കൊടുംവേദനയിൽ ഉറക്കമില്ലാതെ കടന്നുപോയ രാത്രികൾ ഓർക്കാൻപോലും ചേറ്റംകുന്ന് നാസ ക്വാർട്ടേഴ്സിൽ സുൽത്താൻ ബിൻ സിദ്ദീഖ് ഇപ്പോൾ അശക്തനാണ്. വേദനയിൽ പിടയുമ്പോൾ കൈയൊന്ന് മുറിച്ചു മാറ്റിത്തരുമോയെന്ന് ചോദിച്ചുപോയിട്ടുണ്ട്. ആറുദിവസമായി നല്ല ഉറക്കമുണ്ടെങ്കിലും മൈതാനത്തുനിന്ന് ഫുട്ബോൾ വാരിയെടുത്ത്...
കണ്ണൂർ: ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐ.ആർ.പിസിയുടെ ചൊവ്വയിലെ ഡി അഡിക്ഷൻ ആൻഡ് കൗൺസലിങ് കേന്ദ്രത്തിൽനിന്ന് ലഹരിവിമുക്തി നേടിയവരുടെ സംഗമം വ്യാഴം രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ്...
മംഗളൂരു : മംഗളൂരു ഓട്ടോറിക്ഷാ സ്ഫോടനവുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടത്ത് പോലീസ് റെയ്ഡ്. മുഖ്യപ്രതി ഷരീഖിന്റെ ബന്ധുവീടുകളിൽ അടക്കമാണ് പരിശോധന. മംഗളൂരുവിൽ സ്ഫോടനം നടത്തുന്നതിന് മുമ്പ് പ്രതികൾ ശിവമോഗയിൽ തുംഗ നദീതിരത്ത് പരീക്ഷണ സ്ഫോടനം...
പിണറായി: കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സ്പീക്കർ എ .എൻ. ഷംസീർ. പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞമായ കൃഷിദർശൻ പരിപാടിയുടെ പ്രദർശനമേള ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽതന്നെ കുട്ടികൾക്ക് കൃഷിയിൽ താൽപ്പര്യം ജനിപ്പിക്കണം. കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ സംഭരിക്കാനും...
ഇരിട്ടി : പ്രളയ പുനർനിർമാണ പദ്ധതിയായ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന എടൂർ – കമ്പിനിനിരത്ത് – ആനപ്പന്തി – അങ്ങാടിക്കടവ് – വാണിയപ്പാറ – ചരൾ – വളവുപാറ – കച്ചേരിക്കടവ് – പാലത്തുംകടവ്...
കണ്ണപുരം: വ്യവസായ വിപ്ലവത്തിനൊരുങ്ങി കല്യാശേരി മണ്ഡലം. സംരംഭക മീറ്റിനെത്തിയത് 650 ലേറെ സംരംഭകർ. വ്യവസായ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന നിരവധി നിർദേശങ്ങളും പദ്ധതികളും സംരംഭകർക്കായി അവതരിപ്പിച്ചു.1057 സംരംഭങ്ങളാണ് മണ്ഡലത്തിൽ ലക്ഷ്യമിടുന്നത്. ചെറുതാഴം 132, ഏഴോം 87, മാടായി...
പത്തനംതിട്ട : ജില്ലയിൽ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുൾപ്പെടെ 15 റോഡുകളുടെ നിർമാണം പുരോഗമിക്കുന്നു. 404 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് അടുത്ത ആറുമാസത്തിനുള്ളിൽ പൂർത്തീകരണം ലക്ഷ്യമിട്ട് ദ്രുതഗതിയിൽ നടക്കുന്നത്. ആറന്മുള മണ്ഡലത്തിൽ 102...