തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ അക്രമമുൾപ്പെടെ നടന്ന വിഴിഞ്ഞത്ത് സമാധാനം ഉറപ്പുവരുത്തുമെന്ന് സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ എല്ലാ നടപടികൾക്കും സർവകക്ഷി കൂട്ടായ്മ സർക്കാരിന് പിന്തുണ നൽകി. അക്രമം ഉണ്ടാക്കില്ലെന്ന് സമരസമിതി പ്രതിനിധികളും...
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത. തെക്കുകിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതിനാലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി,...
തലശ്ശേരി :ഇരട്ടക്കൊലപാതക കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ലഹരിമാഫിയ ബന്ധത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണിത് എന്നാണു വിശദീകരണം. നിട്ടൂർ ഇല്ലിക്കുന്നിലെ സി.പി.എം പ്രവർത്തകരായ ത്രിവർണയിൽ കെ.ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനായി ഷമീർ (40) എന്നിവരെ...
തളിപ്പറമ്പ് : താലൂക്ക് ആസ്പത്രിക്കു പുതിയ കെട്ടിടം വന്നിട്ടും രോഗികൾക്കു ദുരിതം ബാക്കി. പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒ.പി കൗണ്ടറിൽ നിന്ന് ഡോക്ടറെ കാണിക്കാനുള്ള ടിക്കറ്റ് എടുക്കണമെങ്കിൽ മഴയും വെയിലും സഹിച്ച് മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട...
തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 10 മുതൽ 30 വരെയാണ് പരീക്ഷ. രാവിലെ ഒമ്പതരക്കാണ് പരീക്ഷ ആരംഭിക്കുന്നത്. ഹയർസെക്കൻഡറിയിൽ ബയോളജി, മ്യൂസിക് ഒഴികെ പ്രാക്ടിക്കൽ ഉള്ള വിഷയങ്ങളുടെ...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്. 90,494 പേരാണ് ഒക്ടോബറിൽ കണ്ണൂർ വിമാനത്താവളം വഴി യാത്രചെയ്തത്. ഓഗസ്റ്റിൽ 1,11,692 പേരാണ് യാത്ര ചെയ്തത്. സെപ്റ്റംബറിൽ യാത്രക്കാരുടെ എണ്ണം 96,673 ആയി കുറഞ്ഞു. ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിലാണ്...
കൂട്ടുപുഴ : എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അനുബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ ലോറിയിൽ കടത്തിയ 3640000 രൂപ പിടികൂടി.കതിരൂർ സ്വദേശികളായ ഡ്രൈവർ ഷാജീവൻ , ക്ലീനർ ഷിജിത്ത് എന്നിവരെ...
പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിൽ വിവാദങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഓക്സിജൻ പ്ലാന്റ് മുൻ നിശ്ചയിച്ച സ്ഥലത്ത് തന്നെ സ്ഥാപിച്ചു.പ്ലാന്റിന്റെ പ്രവർത്തന പരിശോധന അടുത്ത ദിവസം നടക്കും.ലൈസൻസ് ലഭിച്ചാലുടൻ ആസ്പത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് ഓക്സിജൻ വിതരണ കുഴലുകൾ സ്ഥാപിച്ച് പ്ലാന്റ്...
പേരാവൂർ: സബ് ട്രഷറിയുടെ പുതിയ കെട്ടിടം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.ഡോ.വി.ശിവദാസൻ എം.പി. മുഖ്യാതിഥിയായി. ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ എ.സലിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,...
അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിനായുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി പഠന റിപ്പോര്‍ട്ട് തയ്യാറാക്കി. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള വിദ്യാലയങ്ങളെ സംബന്ധിച്ച് പാലയാട് ഡയറ്റാണ് അവസ്ഥാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കണ്ണൂര്‍ ഗസ്റ്റ്...