തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഐമാക്സ് തീയേറ്റർ വൈകാതെ തലസ്ഥാന നഗരിയ്ക്ക് സ്വന്തമാകും. കഴക്കൂട്ടത്തെ ലുലുമാളിൽ 12 സ്ക്രീനുളള സൂപ്പർപ്ളക്സ് വൈകാതെ ആരംഭിക്കുമെന്ന് പി.വി.ആർ സിനിമാസ് അറിയിച്ചു. മികച്ച വലിപ്പത്തിൽ ക്വാളിറ്റി നഷ്ടപ്പെടാതെ മികച്ച ചലച്ചിത്ര അനുഭവം...
കൊച്ചി: തോപ്പുംപടിയിൽ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തോപ്പുംപടി സന്തോംകോളനിയിലെ സുനാമി കോളനിയിൽ താമസിക്കുന്ന പത്മാക്ഷി(65)യുടെ മൃതദേഹമാണ് മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇവർ തനിച്ചാണ് താമസിച്ചിരുന്നത്. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ്...
തിരുവനന്തപുരം: ഞാനൊരു യാത്രപോകുന്നു. നീ വരുന്നോ? സതീഷ് ബാബുവിനോട് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഈ ചോദ്യം കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതായിരുന്നു. കൈതപ്രത്തിനൊപ്പം ആ യാത്ര അവസാനിച്ചത് മെര്‍ക്കാറയില്‍ ഇന്നലെയുടെ ലൊക്കേഷനില്‍ പദ്മരാജന്റെയടുത്തും. തൊട്ടുമുന്‍പ് സതീഷ് ബാബുവിന്റെ ചെറുകഥ മാതൃഭൂമി...
ന്യൂഡൽഹി: പിന്നാക്ക വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കി മോദി സര്‍ക്കാര്‍. കേരളത്തിലെയടക്കം വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഇരുട്ടടിയായി. ഒ.ബി.സി പ്രിമെട്രിക്ക് സ്കോളര്‍ഷിപ്പുകളിലെ കേന്ദ്ര വിഹിതവും വെട്ടിക്കുറച്ചു. ഒന്ന് മുതല്‍ പത്തുവരെ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന്...
കൊച്ചി: എളംകുളത്ത് നേപ്പാളി യുവതിയെ കൊലപ്പെടുത്തിയതു സംശയത്തിന്റെ പേരിലെന്ന് സൂചന. നേപ്പാള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി റാം ബഹദൂറിന്റെ ഫോണില്‍നിന്നാണ് അന്വേഷണ സംഘത്തിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. റാം ബഹദൂറിനെ വിട്ടുകിട്ടാന്‍ കൊച്ചി സൗത്ത് പോലീസ്...
പുതിയ കാറിന് 5252 എന്ന നമ്പര്‍ വേണമെന്നാണ് പ്രൈസി ജോസഫിന്റെ ആഗ്രഹം. ഇവരുടെ പഴയ കാറിന്റെയും ഭര്‍ത്താവും മകളും ഉപയോഗിക്കുന്ന വാഹനത്തിന്റെയും നമ്പര്‍ ഇതാണ്. പുതിയ വാഹനം വാങ്ങുകയും നികുതിയും ഇന്‍ഷുറന്‍സും അടയ്ക്കുകയും ചെയ്തു. എന്നാല്‍,...
സങ്കരയിനം നാളികേരവുമായി ബന്ധപ്പെട്ട അറിവുകൾ പകർന്ന് ചാലോട് ‘ടി ഇന്റു ഡി’ പോളിനേഷൻ യൂണിറ്റ്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കൃഷിദർശൻ പരിപാടിയുടെ ഭാഗമായി പിണറായി കൺവെൻഷൻ സെൻറിൽ നടക്കുന്ന കാർഷിക പ്രദർശന മേളയിലെ സ്റ്റാളിലൂടെയാണ് കർഷരുടെ...
താലൂക്കാസ്പത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.ഒ പി, ഐ പി സൗകര്യങ്ങളടക്കമുള്ള ആധുനിക സൗകര്യങ്ങൾ പഴയങ്ങാടി താലൂക്കാസ്പത്രിയിൽ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പഴയങ്ങാടി താലൂക്കാശുപത്രിയിലെ അതിഥി തൊഴിലാളി വാർഡ്, സ്ത്രീകളുടെയും കുട്ടികളുടെയും...
പൊലീസ് ഗോഡൗണിൽ എലിശല്യം രൂക്ഷമായാൽ എന്ത് ചെയ്യും? അവിടെ സൂക്ഷിച്ച പല തെളിവുകളും എലി നശിപ്പിച്ചെന്നിരിക്കും അല്ലേ? ഏതായാലും ഉത്തർ പ്രദേശിലെ പോലീസ് പറയുന്നത് തങ്ങൾ സൂക്ഷിച്ചിരുന്ന പല വസ്തുക്കളും ഇതുപോലെ എലികൾ ഇല്ലാതാക്കുകയാണ് എന്നാണ്....
ന്യൂഡൽഹി : നോട്ട് അസാധുവാക്കലിന് പിന്നിലെ നടപടിക്രമങ്ങൾ നിഗൂഢമാണെന്ന് സുപ്രീംകോടതിയിൽ ഹർജിക്കാർ. നടപടിയുടെ നിയമസാധുത ചോദ്യം ചെയ്തുള്ള 58 ഹർജി പരിഗണിക്കവേ 26 മണിക്കൂറിലാണ് നോട്ട് അസാധുവാക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ എടുത്തതെന്നും ഹർജിക്കാരുടെ അഭിഭാഷകൻ...