തളിപ്പറമ്പ് : താലൂക്ക് ആസ്പത്രിക്കു പുതിയ കെട്ടിടം വന്നിട്ടും രോഗികൾക്കു ദുരിതം ബാക്കി. പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒ.പി കൗണ്ടറിൽ നിന്ന് ഡോക്ടറെ കാണിക്കാനുള്ള ടിക്കറ്റ് എടുക്കണമെങ്കിൽ മഴയും വെയിലും സഹിച്ച് മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട...
തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 10 മുതൽ 30 വരെയാണ് പരീക്ഷ. രാവിലെ ഒമ്പതരക്കാണ് പരീക്ഷ ആരംഭിക്കുന്നത്. ഹയർസെക്കൻഡറിയിൽ ബയോളജി, മ്യൂസിക് ഒഴികെ പ്രാക്ടിക്കൽ ഉള്ള വിഷയങ്ങളുടെ...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്. 90,494 പേരാണ് ഒക്ടോബറിൽ കണ്ണൂർ വിമാനത്താവളം വഴി യാത്രചെയ്തത്. ഓഗസ്റ്റിൽ 1,11,692 പേരാണ് യാത്ര ചെയ്തത്. സെപ്റ്റംബറിൽ യാത്രക്കാരുടെ എണ്ണം 96,673 ആയി കുറഞ്ഞു. ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിലാണ്...
കൂട്ടുപുഴ : എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അനുബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ ലോറിയിൽ കടത്തിയ 3640000 രൂപ പിടികൂടി.കതിരൂർ സ്വദേശികളായ ഡ്രൈവർ ഷാജീവൻ , ക്ലീനർ ഷിജിത്ത് എന്നിവരെ...
പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിൽ വിവാദങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഓക്സിജൻ പ്ലാന്റ് മുൻ നിശ്ചയിച്ച സ്ഥലത്ത് തന്നെ സ്ഥാപിച്ചു.പ്ലാന്റിന്റെ പ്രവർത്തന പരിശോധന അടുത്ത ദിവസം നടക്കും.ലൈസൻസ് ലഭിച്ചാലുടൻ ആസ്പത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് ഓക്സിജൻ വിതരണ കുഴലുകൾ സ്ഥാപിച്ച് പ്ലാന്റ്...
പേരാവൂർ: സബ് ട്രഷറിയുടെ പുതിയ കെട്ടിടം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.ഡോ.വി.ശിവദാസൻ എം.പി. മുഖ്യാതിഥിയായി. ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ എ.സലിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,...
അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിനായുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി പഠന റിപ്പോര്‍ട്ട് തയ്യാറാക്കി. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള വിദ്യാലയങ്ങളെ സംബന്ധിച്ച് പാലയാട് ഡയറ്റാണ് അവസ്ഥാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കണ്ണൂര്‍ ഗസ്റ്റ്...
വിഴിഞ്ഞം സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്നത് നിഷേധാത്മക നിലപാടെന്ന് കെ.സി.ബി.സി കുറ്റപ്പെടുത്തി. സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കാനാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നത്.സര്‍ക്കാര്‍ വിവേകത്തോടെ പെരുമാറണം.ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത് ദുരുദ്ദേശപരമാണ്.ഇത്തരം കേസുകള്‍ക്കൊണ്ട് സമരത്തെ അടിച്ചമര്‍ത്താനാവില്ല.കേസുകള്‍കൊണ്ടോ ഭീഷണികൊണ്ടോ സമരത്തില്‍...
തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ ഓണേഴ്സ് കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഗവേഷണത്തിന് മുൻതൂക്കം നൽകുന്നതാണ് കോഴ്സിന്റെ ഘടന. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് മറ്റ്...
ഓര്‍മ്മപ്പുസ്തകം മടക്കിവെച്ചു; മാധവന് പുറച്ചേരിയുടെ അമ്മ ഗംഗ അന്തര്‍ജനം യാത്രയായി… വിവാഹാലോചനകള്‍ ചുറ്റിലും നടക്കുന്നതൊന്നും അവളറിയുന്നുണ്ടായിരുന്നില്ല. എന്നല്ല, അത്തരം കാര്യങ്ങള്‍ അവളില്‍നിന്ന് മറച്ചുപിടിക്കാറാണ് പതിവ്. അവളെ ഒരാളുടെ കൈയില്‍ ഏല്പ്പിച്ചുകൊടുത്തിട്ട് കണ്ണടയണമേ എന്നാണ്അച്ഛനമ്മമാരുടെ അക്കാലത്തെ പ്രാര്‍ത്ഥന....