നെടുങ്കണ്ടം: കടയില്‍ നിന്ന് സ്ഥിരമായി പണം മോഷ്ടിച്ചിരുന്ന പൊലീസുകാരന് പിടിയില്‍.എന്നാല്‍ കടയുടമ അറിയിച്ചതനുസരിച്ച് എത്തിയവര്‍ ഇദ്ദേഹത്തെ പിടിച്ചു നിര്‍ത്തിയതോടെ 40,000 രൂപ നഷ്ടപരിഹാരം നല്കി രക്ഷപ്പെട്ടു. പാമ്പനാർ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍നിന്നാണ് പൊലീസുകാരന് 1000രൂപ മോഷ്ടിച്ചത്....
ഇരിട്ടി: ലൈസൻസ് ഇല്ലാതെ വ്യാജ ആധാരമെഴുത്ത് ഓഫീസ് പ്രവർത്തിക്കുന്നതിനെതിരേ ആധാരമെഴുത്തുകാരുടെ സംഘടന പോലീസിൽ പരാതി നൽകി. ആധാരം തയ്യാറാക്കുന്നതിനും സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ നടപടികൾക്കും നിയമപരമായി സർക്കാർ അനുമതി നൽകിയ ലൈസൻസ് വേണമെന്നിരിക്കെ ഇരിട്ടി...
തൊണ്ടിയിൽ: എൻ.സി.സി ദിനത്തോടനുബന്ധിച്ച് പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ എൻ .സി .സി യൂണിറ്റ് ലഹരിവിരുദ്ധ സൈക്കിൾ റാലി നടത്തി.കുനിത്തല ഗവ.യു.പി.സ്കൂൾ അധ്യാപകൻ ഷാജി ഫ്ളാഗ് ഓഫ് ചെയ്തു.ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ സിബിച്ചൻ,എൻ.സി .സി...
ഇടുക്കി; ഇടുക്കിയില്‍ നിര്‍മ്മാണ ജോലികള്‍ക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. നെടുങ്കണ്ടം തോവാളപടി സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ മാത്തുക്കുട്ടി ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. മരണപ്പെട്ട മാത്തുക്കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള പുതിയ...
പേരാവൂർ : സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ജിമ്മിജോർജ് സ്റ്റേഡിയത്തിന്റെ ഭാഗമായി നിർമിച്ച പവലിയൻ ജിമ്മി ജോർജിന്റെ ഓർമക്കായി സമർപ്പിക്കപ്പെടുന്നു.ജിമ്മി ജോർജ് ഓർമയായിട്ട് 35 വര്‍ഷം പൂർത്തിയാവുന്ന 2022 നവംബർ 30-നാണ് പവലിയൻ സമർപ്പിക്കപ്പെടുന്നത്....
കൊച്ചി: ശശി തരൂരിനെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ കെട്ടടങ്ങുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി നല്ല ബന്ധമാണെന്നും തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും കൊച്ചിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ ശശി തരൂര്‍ പറഞ്ഞു. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവില്‍...
തിരുവനന്തപുരം: വിദ്യാർഥികൾക്ക് അതിനൂതന സാങ്കേതികവിദ്യയിൽ ആഭിമുഖ്യം വളർത്താൻ സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ തുടങ്ങുന്നു. ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗമായി രണ്ടായിരം സ്കൂളുകളിൽ 9000 റോബോട്ടിക് കിറ്റുകൾ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ . പദ്ധതി ഡിസംബർ എട്ടിന്...
ഇന്‍ഡോര്‍: കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.ക്ക് വീണ് പരിക്കേറ്റു. യാത്ര മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തിയപ്പോള്‍ അനിയന്ത്രിതമായ ജനത്തിരക്കില്‍പ്പെട്ട് നിലത്തുവീഴുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം....
കൊച്ചി: എറണാകുളം സെന്റ്മേരീസ് കത്തീഡ്രല്‍ ബസലിക്ക ഏറ്റെടുക്കാന്‍ പോലീസ്. പ്രശ്നപരിഹാരം ഉണ്ടാകും വരെ പള്ളി അടച്ചിടുകയും നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്നാണ് പോലീസിന്റെ ശുപാര്‍ശ. ഏകീകൃത കുര്‍ബാനയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് നടപടി. സിനഡ് തീരുമാനപ്രകാരം ഏകീകൃത...
വയനാട് പേരിയ വനമേഖലയില്‍ വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. മാനന്തവാടി...