തിരുവനന്തപുരം: സംഘർഷമുണ്ടായ വിഴിഞ്ഞത്ത് ഡി.ഐ.ജി. ആർ.നിശാന്തിനി ഇന്ന് സന്ദർശനം നടത്തും. പ്രദേശത്ത് മദ്യ നിരോധനവും പോലീസിനുള്ള ജാഗ്രതാ നിർദേശവും തുടരുകയാണ്. നിശാന്തിനിയെ വിഴിഞ്ഞത്തെ സ്പെഷ്യൽ ഓഫീസറാക്കി കഴിഞ്ഞ ദിവസം പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.വിഴിഞ്ഞം സമരം...
കൊവിഡ് നിയന്ത്രണ വിധേയമായതിന് പിന്നാലെ കേരളത്തിൽ നിന്നും ബംഗളൂരു, ഹെൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമെത്തി തൊഴിൽതട്ടിപ്പിന് ഇരയാകുന്നത് നൂറുകണക്കിന് ചെറുപ്പക്കാരാണ്. ഇതിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞമാസം ജോലിതട്ടിപ്പിനിരയായ 36 മലയാളികൾ ഷാർജയിൽ ഭക്ഷണം പോലുമില്ലാതെ...
ശബരിമല: ഇടുങ്ങിയ പാതകളിൽ ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിൽ 4×4 റെസ്ക്യു വാൻ, ഐ.സി.യു ആംബുലൻസ് തുടങ്ങി അത്യാധുനിക സംവിധാനങ്ങളുമായി ആരോഗ്യവകുപ്പിന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് ഒരുങ്ങുന്നു. ശബരിമലയിലെത്തുന്ന തീർഥാടകർക്ക് അടിയന്തര വൈദ്യസഹായം...
പേരാവൂർ: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി നാലാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന്അർജുന അവാർഡ് ജേതാവ് കൂടിയായഅന്താരാഷ്ട്ര ബാഡ്മിന്റൺ താരം എച്ച് . .എസ് . പ്രണോയ് അർഹനായി .ഒരു ലക്ഷം രൂപയും ഫലകവും...
ഇരിട്ടി: ആറളംഫാം ആദിവാസി മേഖലയിൽ അനുവദിച്ച ഭൂമിയിൽ സ്ഥിരതാമസമില്ലാത്തവരെ കണ്ടെത്താൻ റവന്യൂ വകുപ്പ് പട്ടയ പരിശോധന തുടങ്ങി. പതിച്ച് നൽകിയ ഭൂമിയിൽ താമസിക്കാത്ത കുടുംബങ്ങളിൽനിന്നും ഭൂമി തിരിച്ചുപിടിച്ച് അർഹരായ ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് നൽകാനാണ് പരിശോധന....
മട്ടന്നൂര്‍: വിദ്യാലയങ്ങളിലെ കായികാധ്യാപകരുടെ ഒഴിവ് നികത്തുന്നതിനാവശ്യമായ സംവിധാനങ്ങൾ സർക്കാർ ഒരുക്കിവരികയാണെന്ന് കായികമന്ത്രി വി .അബ്ദുറഹ്മാൻ പറഞ്ഞു. മട്ടന്നൂർ മണ്ഡലത്തിലെ ‘തരംഗം’ സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള കായികോപകരണ വിതരണം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. എല്ലാവരിലും കായികക്ഷമത...
കണ്ണൂർ: ജില്ലയിൽ ഈ വർഷം 52 പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. 34,982 പേരെയാണ് ഈ വർഷം എച്ച്ഐവി പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 19,460 പുരുഷന്മാരും 15315 സ്ത്രീകളും 207 ട്രാൻസ് ജൻഡറുകളുമാണുള്ളത്. എയ്ഡ്സ്...
പേരാവൂർ: ജിമ്മിജോർജിന്റെ മുപ്പത്തിയഞ്ചാം ചരമവാർഷിക ദിനാചരണം ബുധനാഴ്ച തൊണ്ടിയിൽ ജിമ്മിജോർജ് അക്കാദമിയിൽ നടക്കും.രാവിലെ 7.30ന് ജിമ്മിയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന.9.45ന് ,ജിമ്മിയുടെ സ്മാരകമായി നവീകരിക്കുന്ന പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ജിമ്മിജോർജ് അത്ലറ്റിക് സ്റ്റേഡിയത്തിലെ...
അടക്കാത്തോട് : കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ അടക്കാത്തോട്ടിലെ പുലിയിളക്കൽ സന്തോഷിന്റെ മരണം കൊലപാതകമാണെന്നും ദുരൂഹതകൾ നീക്കണമെന്നും ഭാര്യയും കുടുംബവും ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സന്തോഷിനെ വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ...
കൊച്ചി: മറൈന്‍ ഡ്രൈവിലും സമീപ പരിസരത്തും ഭിക്ഷാടനം നടത്തുന്ന കുട്ടികളെ ഏറ്റെടുത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിലാണ് നടപടികള്‍. കുട്ടികളെ കണ്ടെത്താനായി എം.ജി റോഡിലും സിഗ്നലുകളിലും എറണാകുളത്തപ്പന് ഗ്രൗണ്ടിലും പരിശോധന നടത്തും....