കണ്ണൂർ:വിശ്വാസങ്ങളെയെല്ലാം അന്ധവിശ്വാസങ്ങളുടെ പട്ടികയിൽപ്പെടുത്താനാകില്ലെന്ന് കെ. ഇ.എൻ. കേവല യുക്തിവാദത്തിന്റെ പേരിൽ വിശ്വാസികളെ അടച്ചാക്ഷേപിക്കുന്നതിൽ അർഥമില്ല. സമൂഹത്തിന് ദോഷം ചെയ്യാത്തതും അവനവന് സമാധാനം നൽകുന്നതുമായ വിശ്വാസത്തെ ആ അർഥത്തിൽ മനസ്സിലാക്കണം. നവനാസ്തികവാദികൾ ഫാസിസത്തിന്റെ അജൻഡകൾ ഒളിച്ചുകടത്താൻ ശ്രമിക്കുകയാണെന്നും...
കണ്ണൂർ: ആഫ്രിക്കൻ പന്നിപ്പനിയുടെ പശ്ചാത്തലത്തിൽ കർണാടകയിലെയും തമിഴ്നാട്ടിലെയും ഫാമുകളിൽ നിന്നു പന്നിയും പന്നിയിറച്ചിയും അതിർത്തികളിലെ ഊടു വഴികളിലൂടെ കേരളത്തിലേക്കെത്തുന്നതു തടയാൻ മൃഗസംരക്ഷണ വകുപ്പു നടപടികൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.എസ്.ജെ.ലേഖയുടെ നിർദേശപ്രകാരം...
തൊണ്ടിയിൽ: ഗുഡ് എർത്ത് പേരാവൂർ മാരത്തൺ ‘സെ യെസ് ടു മാരത്തൺ നോ ടു ഡ്രഗ്സ്’ പ്രചരണത്തിന്റെ ഭാഗമായി കണ്ണൂർ പ്രസ്സ്ക്ലബ്ബ് ടീമും ജിമ്മിജോർജ് ബ്രദേഴ്സും പ്രദർശന വോളീബോൾ മത്സരം നടത്തി.ജിമ്മിജോർജ് അക്കാദമിയിൽ നടന്ന മത്സരത്തിൽ...
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന്റെ കരടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ചാന്‍സറുടെ ആനുകൂല്യങ്ങളും ചിലവുകളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന വിധത്തിലാണ് ബില്ല് തയാറാക്കിയിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍...
വിഴിഞ്ഞം കലാപം ആസൂത്രിതമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നിരോധിത സംഘടനയിലെ മുന്‍ അംഗങ്ങള്‍ കലാപത്തില്‍ പങ്കെടുത്തു. കലാപത്തിന് മുമ്പ് രഹസ്യ യോഗം ചേര്‍ന്നതായും കണ്ടെത്തി. യോഗം ചേര്‍ന്നത് കോട്ടപ്പുറം സ്കൂളില്‍ എന്നാണ് സംശയം. ഇന്റലിജന്‍സ് കൂടുതല്‍ വിവരശേഖരണം...
തിരുവനന്തപുരം : പുതിയ എച്ച്.ഐ .വി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്.എച്ച്.ഐ .വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ .വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍...
കണ്ണൂർ: ഒടുവിൽ അധികൃതർ കനിഞ്ഞു. സർക്കാർ ഓഫിസുകളിൽ കയറി ഇറങ്ങിയുള്ള സുകുമാരിയുടെ 8 വർഷത്തെ ദുരിതത്തിനു അറുതിയാകുന്നു. മകളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ശരിയായി രേഖപ്പെടുത്തി നൽകാമെന്ന് അധികൃതർ സമ്മതിച്ചു. മകളുടെ ജനന സർട്ടിഫിക്കറ്റിലെ...
പാലക്കാട് : ഛത്തിസ്ഗഢിലെ സുകുമയിൽ സൈന്യവും മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ് ജവാൻ കൊല്ലപ്പെട്ടു. പാലക്കാട് അകത്തേത്തറ ധോണി ഇ.എം.എസ് നഗറിൽ ദാറുസ്സലാം വീട്ടിൽ എസ് മുഹമ്മദ് ഹക്കീമാണ് (35) മരിച്ചത്. മൃതദേഹം പകൽ രണ്ടോടെ...
സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്ന് കൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തി അനര്‍ഹരായവരെ പെന്ഷന് പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു. 60 ലക്ഷത്തോളം ആളുകള്‍ക്കാണ്...
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാറടിസ്ഥാനത്തിലുള്ള വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഡിസംബർ അഞ്ച് വരെ നീട്ടി. യോഗ്യത: ദൃശ്യമാധ്യമരംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രീഡിഗ്രി/പ്ലസ്...