ഉളിക്കൽ മേഖലയിൽ കടുവ ഇറങ്ങിയതായുള്ള ആശങ്ക തുടരുന്നതിനിടെ പട്ടിയെ അജ്ഞാത ജീവി പിടിച്ചുകൊണ്ടുപോയതായി സംശയം. കോക്കാട് ഊരംങ്കോട് പ്രദേശത്ത് ഇന്നലെ രാത്രി 8നാണു സംഭവം. പട്ടിയുടെ നിലവിളിയും പിടിച്ചുവലിച്ചു കൊണ്ടുപോകുന്ന ശബ്ദവും ആണ് പരിസരവാസികൾ കേട്ടത്.ഉളിക്കൽ...
ചെറുപുഴ: തേജസ്വിനിപ്പുഴയുടെ കമ്പിപ്പാലം ഭാഗത്തു നിർമിച്ച റഗുലേറ്റർ കം ബ്രിജിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജലം സംഭരിക്കുന്നതിനു മുന്നോടിയായി തടയണയിൽ അടിഞ്ഞുകൂടിയ മണലും ചെളിയും പുഴയിൽ വീണു കിടക്കുന്ന...
അഴീക്കോട്: കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വെള്ളം നിറഞ്ഞ് അപകടത്തിൽപ്പെട്ട 13 മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് അഴീക്കലിൽ എത്തിച്ചു. അഴീക്കലിൽ നിന്ന് 67 നോട്ടിക്കൽ മൈൽ (124 കിലോ മീറ്റർ) അകലെയായിരുന്നു അപകടം. ബോട്ട് പൂർണമായും മുങ്ങിത്താഴ്ന്നു. 3ന്...
കേളകം : അഞ്ചു ലിറ്റർ ചാരായവുമായി പൊയ്യമല സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പൊയ്യമല കാഞ്ഞിരമലയിൽ വീട്ടിൽ കെ. ജെ. റെജി (50) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗം...
ഇടുക്കി: മാനസിക വൈകല്യമുള്ള 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. ഇടുക്കി ചിത്രപുരം സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച രാജപാളയം സ്വദേശിയായ അജിത് ക്ലിന്റണ് ആണ് നാഗര്‍കോവില്‍ പോലീസിന്റെ പിടിയിലായത്. യുവതിയുടെ പിതാവ് നല്കിയ പരാതിയെ...
റിസര്‍ച്ച് അസോസിയേറ്റ്, സി.പി.പി.ആര്‍തൊഴിൽ നിയമങ്ങളിൽ ആശയപരമായ വലിയ മാറ്റങ്ങളാണ് അടുത്തകാലത്തായി ഉണ്ടായത്. പുതിയ ലേബർ കോഡുകൾ വന്നെങ്കിലും വ്യക്തമായ ചട്ടങ്ങൾ ഇല്ലാത്തത് ഈ നിയമങ്ങൾ നടപ്പിലാക്കാൻ വെല്ലുവിളിയാവുകയാണ്. ഒരു കാലത്ത് ഫാക്ടറികളിൽ രാത്രി ജോലി ചെയ്യുന്നതിന്...
തൃശൂർ: കയ്പമംഗലം മേഖലയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. കുന്നംകുളം സ്വദേശികളായ സുരേന്ദ്രൻ, വിഷ്ണു, പാലരട്ടി സ്വദേശി വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന യുവാക്കളുടെ...
ചെന്നൈ: ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ വെട്രിമാരന്റെ പുതിയ ചിത്രമായ “വിടുതലൈ’യുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സംഘട്ടന കലാകാരൻ മരിച്ചു. സംഘട്ടന സംവിധാന സഹായിയായ സുരേഷ്(49) ആണ് മരിച്ചത്. ചെന്നൈ കേളമ്പാക്കത്തെ ഷൂട്ടിംഗ് സെറ്റിൽ ശനിയാഴ്ച വൈകിട്ടാണ്...
കണ്ണൂർ: സംസ്ഥാന ലോട്ടറിക്കും ലോട്ടറി തൊഴിലാളികൾക്കും കടുത്ത വെല്ലുവിളിയുയർത്തിക്കൊണ്ട് എഴുത്തു ലോട്ടറി ചൂതാട്ടം വീണ്ടും സജീവം. ഈ നിയമലംഘനത്തിനെതിരെ കടുത്ത നടപടിക്കുള്ള തയ്യാറെടുപ്പുകൾ വർഷങ്ങൾക്കുമുന്നേ ആരംഭിച്ചെങ്കിലും ഇതുവരെ വിജയിച്ചില്ല. അങ്ങേയറ്റം കരുതലോടെയുള്ള ഇടപാടായതിനാൽ നിയമത്തിന് മുന്നിൽ...
കാഞ്ഞങ്ങാട്: നിർദ്ദിഷ്ട കോവളം ബേക്കൽ ജലപാത വികസനത്തിന്റെ ഭാഗമായി അരയി പുഴയെയും ചിത്താരി പുഴയെയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കൃത്രിമ കനാലിനും നമ്പ്യാർക്കൽ ഭാഗത്ത് നിർമ്മിക്കാനുദ്ദേശിക്കുന്ന നാവിഗേഷൻ ലോക്കിനും വേണ്ടി 178.15 കോടിയുടെ കിഫ്ബി സഹായം. എസ്റ്റിമേറ്റിന്...