കണ്ണൂർ: കേരള മാതൃകയിൽ തെലങ്കാനയിൽ ഫർണിച്ചർ ക്ലസ്റ്ററുകൾ തുടങ്ങുമെന്ന് തെലങ്കാന വാണിജ്യവ്യവസായ പഠനസംഘം. സംസ്ഥാനത്തെ മരാധിഷ്ഠിത വ്യവസായത്തെ കുറിച്ച് പഠിക്കാനെത്തിയ സംഘം സർക്കാർ സ്കീമിലുള്ള ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്ററുകൾ തെലങ്കാനയിലും സ്ഥാപിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തുമെന്ന്...
കണ്ണൂർ: പ്ലാസ്റ്റിക് മുക്ത കണ്ണൂരിന്റെ ഭാഗമായി ക്രിസ്മസ് ആഘോഷങ്ങൾ ഹരിതചട്ടങ്ങൾ പാലിച്ച് നടത്താൻ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന സഭാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്, ഡിസ്പോസിബിൾ വസ്തുക്കൾ ആഘോഷങ്ങളിലും ഘോഷയാത്രയിലും...
കണ്ണൂർ: കൊളച്ചേരി ശുദ്ധജല പദ്ധതിയിലൂടെ 17,809 വീടുകളിൽകൂടി പുതുതായി കുടിവെള്ളമെത്തിക്കുന്നതിനുള്ള പ്രവൃത്തി മാർച്ചോടെ പൂർത്തിയാകും. ഇതിൽ മയ്യിൽ പഞ്ചായത്തിൽ 2000 കണക്ഷനും കൊളച്ചേരിയിൽ 1000 കണക്ഷനും നൽകി. ജലജീവൻ മിഷൻ പദ്ധതിയിലാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. നാറാത്ത്...
ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ വീടുകളോടു ചേർന്ന കൃഷിയിടത്തിൽ തമ്പടിച്ച മൂന്ന് കാട്ടാനകളെ കാട്ടിലേക്ക് തുരത്തി. 13-ാം ബ്ലോക്കിലെ 55-ൽ ജനവാസ കേന്ദ്രത്തിൽ മല്ലിക ജോഷി, നിർമല മുരളി എന്നിവരുടെ വീടിനോടു...
തലശേരി: സി.പി.ഐ. എം പ്രവർത്തകരെ ലഹരി മാഫിയാസംഘം കുത്തിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചുപ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് തലശേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. റിമാൻഡിലുള്ള മുഖ്യപ്രതി നെട്ടൂർ വെള്ളാടത്ത് ഹൗസിൽ സുരേഷ്ബാബു എന്ന പാറായി...
പേരാവൂർ : കണ്ണൂർ സ്പെഷൽ സ്ക്വാഡ് സി. ഐ. പി. പി.ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള എക്സൈസ് പേരാവൂരിൽ നടത്തിയ റെയ്ഡിൽ 42 കുപ്പി വിദേശ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. അനധികൃത വിൽപ്പനക്കായി മദ്യം സൂക്ഷിച്ചു വെച്ച...
അടക്കാത്തോട്: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പുളിയിലക്കൽ സന്തോഷിന്റെ മരണവുമായി ബന്ധപ്പെട്ട് കേളകം പോലീസ് ഒരാളെ അറസ്റ്റു ചെയ്തു.അടക്കാത്തോട് മുട്ടുമാറ്റി സ്വദേശി ചേനാട്ട് ജോബിനെ (36) യാണ് കേളകം എസ്.എച്ച്.ഒ അജയ്കുമാർ അറസ്റ്റ്...
മാഹി : മദ്യലഹരിയിൽ യുവതിയോടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്. മാഹി പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന വടക്കുമ്പാട് കൂളിബസാറിലെ റസീന [29] എന്ന യുവതി ഓടിച്ച കാർ...
പീരുമേട്: കടയില്‍നിന്ന് പണംകവരുകയും പിടിയിലായപ്പോള്‍ തിരികെനല്‍കി ഒത്തുതീര്‍പ്പാക്കുകയുംചെയ്ത സംഭവത്തില്‍ പോലീസുകാരനെ സസ്പെന്‍ഡുചെയ്തു. പീരുമേട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സാഗര്‍ പി. മധുവിനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡുചെയ്തത്. കേരള പോലീസ് അസോസിയേഷന് ഇടുക്കി...
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ സർവകലാശാലകളിലെ കായികവിദ്യാർഥികൾക്ക് നൽകിവരുന്ന ഭക്ഷണഗ്രാന്റ് മുടങ്ങിയിട്ട് എട്ടുമാസം. ജില്ലാ സ്പോർട്സ് കൗൺസിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കൗൺസിൽ നൽകുന്ന സഹായമാണ് ഏപ്രിൽ മുതൽ തടസ്സപ്പെട്ടിരിക്കുന്നത്. പണം വൈകുന്നത് ആയിരക്കണക്കിന് കായികവിദ്യാർഥികളുടെ പഠനത്തെയും പരിശീലനത്തെയും...