ഇരിട്ടി: ആറളംഫാം ആദിവാസി മേഖലയിൽ അനുവദിച്ച ഭൂമിയിൽ സ്ഥിരതാമസമില്ലാത്തവരെ കണ്ടെത്താൻ റവന്യൂ വകുപ്പ് പട്ടയ പരിശോധന തുടങ്ങി. പതിച്ച് നൽകിയ ഭൂമിയിൽ താമസിക്കാത്ത കുടുംബങ്ങളിൽനിന്നും ഭൂമി തിരിച്ചുപിടിച്ച് അർഹരായ ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് നൽകാനാണ് പരിശോധന....
മട്ടന്നൂര്‍: വിദ്യാലയങ്ങളിലെ കായികാധ്യാപകരുടെ ഒഴിവ് നികത്തുന്നതിനാവശ്യമായ സംവിധാനങ്ങൾ സർക്കാർ ഒരുക്കിവരികയാണെന്ന് കായികമന്ത്രി വി .അബ്ദുറഹ്മാൻ പറഞ്ഞു. മട്ടന്നൂർ മണ്ഡലത്തിലെ ‘തരംഗം’ സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള കായികോപകരണ വിതരണം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. എല്ലാവരിലും കായികക്ഷമത...
കണ്ണൂർ: ജില്ലയിൽ ഈ വർഷം 52 പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. 34,982 പേരെയാണ് ഈ വർഷം എച്ച്ഐവി പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 19,460 പുരുഷന്മാരും 15315 സ്ത്രീകളും 207 ട്രാൻസ് ജൻഡറുകളുമാണുള്ളത്. എയ്ഡ്സ്...
പേരാവൂർ: ജിമ്മിജോർജിന്റെ മുപ്പത്തിയഞ്ചാം ചരമവാർഷിക ദിനാചരണം ബുധനാഴ്ച തൊണ്ടിയിൽ ജിമ്മിജോർജ് അക്കാദമിയിൽ നടക്കും.രാവിലെ 7.30ന് ജിമ്മിയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന.9.45ന് ,ജിമ്മിയുടെ സ്മാരകമായി നവീകരിക്കുന്ന പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ജിമ്മിജോർജ് അത്ലറ്റിക് സ്റ്റേഡിയത്തിലെ...
അടക്കാത്തോട് : കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ അടക്കാത്തോട്ടിലെ പുലിയിളക്കൽ സന്തോഷിന്റെ മരണം കൊലപാതകമാണെന്നും ദുരൂഹതകൾ നീക്കണമെന്നും ഭാര്യയും കുടുംബവും ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സന്തോഷിനെ വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ...
കൊച്ചി: മറൈന്‍ ഡ്രൈവിലും സമീപ പരിസരത്തും ഭിക്ഷാടനം നടത്തുന്ന കുട്ടികളെ ഏറ്റെടുത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിലാണ് നടപടികള്‍. കുട്ടികളെ കണ്ടെത്താനായി എം.ജി റോഡിലും സിഗ്നലുകളിലും എറണാകുളത്തപ്പന് ഗ്രൗണ്ടിലും പരിശോധന നടത്തും....
കൊച്ചി : കോവിഡ് പ്രതിസന്ധിക്കുശേഷം സജീവമാകുന്ന ടൂറിസം മേഖലയ്ക്കു പുത്തന്‍ ഉണര്‍വേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തി. താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍ തുടങ്ങി ഊഷ്മളമായ വരവേല്‍പ്പാണ് യൂറോപ്പ 2-ന് ജില്ലാ ടൂറിസം പ്രമോഷന്...
തിരുവനന്തപുരം: ഡി.വൈ.എഫ്ഐ ‘ഹൃദയപൂർവം’ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കേളേജിലേക്ക് പൊതിച്ചോർ ശേഖരിക്കാനെത്തിയപ്പോഴുണ്ടായ അനുഭവക്കുറിപ്പുമായി വട്ടിയൂർക്കാവ് എം.എൽ.എ .വി. കെ പ്രശാന്ത്. പൊതിച്ചോർ തരാമെന്ന് പറഞ്ഞിരുന്ന വീടിന്റെ പൂട്ടിക്കിടക്കുന്നു ഗേറ്റിൽ എഴുതി ഒട്ടിച്ച കുറിപ്പാണ് എം.എൽ.എ ഫെയ്സ്ബുക്കിൽ...
പത്തനംതിട്ട: സീതത്തോട് കോട്ടമൺപാറയിൽ തൊഴിലാളിയെ കടുവ ആക്രമിച്ചു. ആങ്ങമൂഴി സ്വദേശി അനുകുമാറിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ കെഎസ്ഇബി വൈദ്യുത ടവറിന് സമീപത്തുള്ള പുല്ല് വെട്ടാനെത്തിയ തൊഴിലാളിയെ കടുവ ആക്രമിക്കുകയായിരുന്നു. സമീപത്തെ...
ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി കമ്പനി ലാഭത്തിലല്ലാത്തതിനെ തുടര്‍ന്നാണ് ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കമ്പനി നീങ്ങിയത്. ചില തസ്തികകൾ ഇനി ആവശ്യമില്ല എന്നായിരുന്നു ആമസോൺ...