കണ്ണൂർ: ‘‘കേരളത്തിൽ സ്ത്രീകൾ എത്രയോ സുരക്ഷിതരാണ്. മികച്ച സ്വീകരണമാണിവിടെ ലഭിച്ചത്’’ സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമിട്ട് സൈക്കിളിൽ ഇന്ത്യ ചുറ്റുന്ന മധ്യപ്രദേശുകാരി ആശ മാൽവിയ ആവേശത്തോടെയാണ് പറഞ്ഞത്. ദേശീയ കായിക താരവും പർവതാരോഹകയുമായ ആശ സൈക്കിളിൽ...
തളിപ്പറമ്പ്: ലോകസിനിമയുടെ കാഴ്ചകളിലേക്ക് മിഴിതുറന്ന് ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു. തളിപ്പറമ്പ് മൊട്ടമ്മൽ മാളിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മേള ഉദ്ഘാടനംചെയ്തു. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി. മലയാള സിനിമയിലെ ആദ്യകാല സൂപ്പർ സ്റ്റാറായ...
പേരാവൂർ:ഗുഡ് എർത്ത് പേരാവൂർ മാരത്തണിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പേരാവൂർ സ്പോർട്സ് കാർണിവലിൽ ഓപ്പൺ ചെസ് മത്സരം നടത്തുന്നു. വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ പേരാവൂർ സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം.തത്സമയ രജിസ്ട്രേഷൻ ഉണ്ടാവില്ല.ഫോൺ:8078123570,9846879986,9400712673.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് തളിപ്പറമ്പില്‍ തുടക്കമായി. തളിപ്പറമ്പ് ആലിങ്കീല്‍ പാരഡൈസ്, ക്ളാസിക് ക്രൗണ്‍, മൊട്ടമ്മല്‍ മാള്‍ എന്നീ തീയേറ്ററുകളില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍...
കണ്ണൂർ: അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സൂപ്പർ ചെക്കിംഗും അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ട മൈക്രോപ്ലാനുകളും കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് കണ്ടെത്തിയത് രണ്ട് അതിദരിദ്ര രഹിത പഞ്ചായത്തുകൾ. ആലപ്പുഴ ജില്ലയിലെ കുമാരപുരവും കാസർകോട് ജില്ലയിലെ കള്ളാറുമാണ് ഇവ.ഭക്ഷണം, ആരോഗ്യം, പാർപ്പിടം,...
കണ്ണൂർ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയൻ ഫുട്ബാൾ താരം അമീർ നാസർ അസദാനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പൗരാവകാശ പ്രവർത്തകരും ഫുട്ബാൾ ആരാധകരും പ്രകടനവും പ്രതിഷേധ യോഗവും നടത്തി. അസദാനിയുടെ മോചനത്തിനായി ഫിഫയും ഫുട്ബാൾ താരങ്ങളും രംഗത്തുവരണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു....
കണ്ണൂർ: സംഗീത സഭയുടെ ആഭിമുഖ്യത്തിൽ, 94ാം ജന്മദിനമാഘോഷിച്ച കണ്ണൂരിന്റെ പ്രിയപ്പെട്ട കഥാകൃത്ത് ടി. പദ്മനാഭനുള്ള സമർപ്പണമായി ശാസ്ത്രീയ സംഗീത വിരുന്ന്. ഐ.എം.എ ഹാളിലാണ് ടി. പദ്മനാഭന് പിറന്നാൾ സമർപ്പണമായി സംഗീതാർച്ചന നടന്നത്. പരിപാടിയിൽ മുഖ്യാതിഥിയായി ടി.പദ്മനാഭൻ...
മാഹി: മാഹിയിൽ യാത്രാപ്രശ്നം രൂക്ഷമായി. മയ്യഴിയിലെ ഉൾനാടൻ പ്രദേശങ്ങളിലൂടെ സർവ്വീസ് നടത്തിയിരുന്ന എട്ട് ബസുകളിൽ മൂന്നെണ്ണം മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ. സ്വകാര്യ ബസുകൾ ഇല്ലാത്ത മയ്യഴിയിൽ പി.ആർ.ടി.സിയുടേയും, സഹകരണ സംഘത്തിന്റെയും ബസുകൾ മാത്രമാണ് സർവ്വീസ്...
തൃശൂർ: ആറാട്ടുപുഴയിൽ വിവാഹത്തിന് പോയ ആറംഗ കുടുംബം സഞ്ചരിച്ച കാർ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. ഒല്ലൂർ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66) , ഭാര്യ സന്ധ്യ, കൊച്ചുമകൻ സമർഥ് (6) എന്നിവരാണ് മരിച്ചത്.മറ്റുള്ളവർക്ക്...
എറണാകുളം: ബൈക്കിൽ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥി കെഎസ്ആർടിസി ബസ് കയറി മരിച്ചു. എറണാകുളം കോതമംഗലത്താണ് അപകടമുണ്ടായത്. നാഗഞ്ചേരി സ്വദേശി അശ്വിൻ എൽദോസ് (24) ആണ് മരിച്ചത്. ബിഡിഎസ് വിദ്യാർത്ഥിയാണ് അശ്വിൻ.