ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി, ഇരിട്ടി താലൂക്ക് ഉള്‍പ്പെടുന്ന വിവിധ മേഖലകളില്‍ ഡിസംബര്‍ 28 മുതല്‍ ജനുവരി അഞ്ചുവരെ മൊബൈല്‍ അദാലത്ത്. സൗജന്യ നിയമസേവനവും സംഘടിപ്പിക്കും. ജഡ്ജും അഭിഭാഷകനും ഉള്‍പ്പെടുന്ന സംഘമായിരിക്കും സഞ്ചരിക്കുന്ന...
കേരള തപാല്‍ സര്‍ക്കിള്‍ വടക്കന്‍ മേഖലയുടെ ഡാക് അദാലത്ത് ജനുവരി അഞ്ചിന് ഉച്ചക്ക് 2.30ന് കോഴിക്കോട് നടക്കാവിലെ പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ നടക്കും. ലെറ്റര്‍ പോസ്റ്റ്, സ്പീഡ് പോസ്റ്റ്, പാര്‍സലുകള്‍, സേവിങ്സ് ബാങ്ക്, മണിയോഡര്‍...
സംസ്ഥാന വഖ്ഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസിന്റെ പരിധിയിലുള്ള വിവിധ വഖ്ഫുകളില്‍ വഖ്ഫ് നിയമ പ്രകാരം ഇന്ററിംമുതവല്ലിമാരെയും, എക്സിക്യൂട്ടീവ് ഓഫീസര്‍മാരെയും നിയമിക്കുന്നു. മുസ്ലിം സമുദായത്തില്‍പെട്ട 60 വയസ്സില്‍ താഴെ പ്രായമുള്ള ബിരുദധാരികളായ പുരുഷന്മാരില് നിന്നും അപേക്ഷ...
മുഖ്യമന്ത്രി പിണറായി വിജയന് ഡിസംബര്‍ 18, 19 തീയ്യതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 18ന് രാവിലെ 10.30ന് ചേരിക്കല്‍-കോട്ടം പാലം ശിലാസ്ഥാപനം, കോട്ടം, 11.30ന് ചേക്കുപാലം റെഗുലേറ്റര്‍ -കം-ബ്രിഡ്ജ് ശിലാസ്ഥാപനം, പടന്നക്കര പാര്‍ക്ക്, വൈകിട്ട്...
മാലിന്യങ്ങള്‍ വലിച്ചെറിയാത്ത പഞ്ചായത്താക്കാന്‍ പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ 17 മുതല്‍ 22 വരെ ശുചിത്വ പദയാത്ര നടത്തും. എല്ലാ വാര്‍ഡുകളെയും ബന്ധപ്പെടുത്തി നടത്തുന്ന പദയാത്ര 17നു വൈകീട്ട് നാലിന് വക്കുമ്പാട് എല്‍ .പി സ്കൂളിനു സമീപത്ത്...
തലശ്ശേരി: മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് വീടിന്റെ കിടപ്പുമുറി കത്തിനശിച്ചു. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറാംമൈലിലെ എം.എ. മൻസിലിൽ മശൂദിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം സന്ധ്യക്ക് മശൂദിന്റെ അളിയന്റെ മകൻ പള്ളിയിൽ പോയി തിരിച്ച്...
പിണറായി: പിണറായി, എരഞ്ഞോളി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേക്കുപ്പാലം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം തുടങ്ങി. 40 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. പാലം യാഥാര്‍ഥ്യമായാല്‍ പ്രദേശത്തിന്റെ മുഖച്ഛായ മാറുന്നതിനൊപ്പം ഇരു പഞ്ചായത്തുകളും നേരിടുന്ന ഉപ്പുവെള്ള...
കണ്ണൂർ: കുടുംബശ്രീ ജില്ല മിഷന് കണ്ണൂര്‍ പള്ളിപ്രത്ത് ആരംഭിച്ച സ്നേഹിത ജെൻഡര്‍ ഹെല്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയായി. 24 മണിക്കൂറും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കരുതലിന്റെ സ്നേഹസ്പര്‍ശമായി പ്രവര്‍ത്തിക്കുന്ന സ്നേഹിത സഹായകേന്ദ്രത്തില്‍ ഇതുവരെ 2058...
ട്വിറ്ററിന് എതിരായി അവതരിപ്പിച്ച ഇന്ത്യന്‍ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമാണ് കൂ. ഇലോണ്‍ മസ്ക് മേധാവിയായ ട്വിറ്റര്‍ പ്രതിസന്ധി നേരിട്ട സമയങ്ങളില്‍ വന്‍പ്രചാരണം നടത്തിക്കൊണ്ട് കൂ മുന്നേറിയിരുന്നു. ഇപ്പോഴിതാ കൂവിന്റെ ഒരു അക്കൗണ്ട് ട്വിറ്ററില്‍ നിന്നും സസ്പെന്‍ഡ്...
കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗരപദവി സ്വന്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി കോര്പ്പറേഷന്. കോഴിക്കോടിന്റെ സാധ്യതകള്‍ തുറന്നുകാട്ടുന്നതിനായി എന്‍.ഐ.ടി. കാലിക്കറ്റിലെ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിന്റെ അവതരണം കഴിഞ്ഞദിവസം എന്‍.ഐ.ടി.യില്‍ നടത്തി. കിലയുടെ സഹകരണത്തോടെയാണ് സാഹിത്യനഗരപദവിക്കായുള്ള...