കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം....
തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ശേഖരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന യൂസർഫീസ് ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകാൻ നിയമപ്രകാരം വീടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 2016ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പ്ലാസ്റ്റിക്...
ഉളിക്കൽ: നെല്ലിക്കാംപൊയിലിൽ വെള്ളിയാഴ്ച വൈകിട്ടുണ്ടായ കാർ അപകടത്തിൽ ഉളിക്കൽ സ്കൂൾ റിട്ട. അധ്യാപിക ആഗ്നസ് (65) മരിച്ചു.നെല്ലിക്കാംപൊയിൽ പള്ളി തിരുനാൾ കഴിഞ്ഞു വീട്ടിലേക്കു മടങ്ങവെ കാർ ഇടിച്ചാണ് ആഗ്നസ് മരിച്ചത് . ഭർത്താവ് : പി.കെ.മാത്യു...
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മാഹിനാണ് പരിക്കേറ്റത്. ക്ലാസില്‍ മാഹില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് കണ്ട് വരാന്തയിലൂടെ പോവുകയായിരുന്ന അധ്യാപകന് പുറത്തേയ്ക്ക് വിളിച്ചിറക്കിയ ശേഷം മര്‍ദിച്ചെന്നാണ് പരാതി. വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ കൈയില്‍ നീര് കണ്ടതിനെതുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ആസ്പത്രിയിലെത്തിച്ചു....
തലശ്ശേരി: അച്ഛന്റെ കൈയിലിരുന്ന് ഒന്‍പതുമാസം പ്രായമായ അഗ്നിക രഞ്ചു ബ്രഷ് പിടിച്ച് കാന്‍വാസില്‍ ചിത്രം വരയ്ക്കും. ബ്രഷ് ഉപയോഗിച്ചുള്ള വര മാത്രമാണ് അഗ്നികയുടേത്. മറ്റുള്ളവ രക്ഷിതാക്കള്‍ ചെയ്യും. ജനിച്ച് ആറാംമാസത്തില്‍ കളിക്കാനുള്ള സാധനങ്ങളായി അച്ഛന് രഞ്ചു...
തലശേരി : നഗരസഭാ ആരോഗ്യ വിഭാഗം വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ തലശേരിയിലെനാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.കോടതി പരിസരത്തെ സീ പാരീസ്,സീവ്യൂ പാർക്ക്,തലശേരി റസ്റ്റോറന്റ്,കുയ്യാലി ഗേറ്റിനു സമീപത്തെ എ.വി.വി.റസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ...
ഡിസംബർ 12ന് സർക്കാർ പുറത്തുവിട്ട ഒരു കിലോമീറ്റർ ബഫർ സോൺ മാപ്പിന്റെ KML( Keyhole Markup Language) ഫയലുകൾ പുറത്തുവിടണമെന്ന് തുടക്കം മുതൽ കിഫ ആവശ്യപ്പെടുന്നതാണ്. KML ഫയലുകൾ ലഭ്യമായാൽ ആ ഡാറ്റ, ഗൂഗിൾ മാപ്പിൽ...
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വീട്ടിൽ എത്തിക്കുന്നതിന് നൽകിയിരുന്ന ഇൻസെന്റിവ് വെട്ടിക്കുറച്ചു. സഹകരണ സംഘങ്ങൾക്ക് 50 രൂപ നൽകിയിരുന്നതാണ് 30 രൂപയാക്കി വെട്ടിക്കുറച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ധനവകുപ്പിന്റെ തീരുമാനം. ഒന്നാംപിണറായി സർക്കാരിന്റെ കാലത്താണ് ശാരീരികമായ...
ആലപ്പുഴ: നിയന്ത്രണംവിട്ട ബൈക്ക് മരത്തിലും മതിലിലും ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ആലപ്പുഴ ജില്ലകോടതി വാർഡ് തത്തംപള്ളി ബംഗ്ലാവ് പറമ്പിൽ പെരിയസ്വാമിയുടെ മകൻ പ്രേംകുമാർ (23) ആണ് മരിച്ചത്. വെള്ളി രാവിലെ 6.30ന് ആര്യാട് തിരുവിളക്ക്...
പാലക്കാട്: ബ്രൂവറിയിൽ നിന്ന് ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ പി .ടി പ്രിജുവിനെതിരെയാണ് നടപടി. ആറ് കെയ്സ് ബിയർ മോഷ്ടിച്ച കേസിലാണ് പ്രിജുവിനെ സസ്പെൻഡ് ചെയ്തത്. കഞ്ചിക്കോട് പ്രവർത്തിക്കുന്ന...