മംഗളൂരു : മംഗളൂരു ഓട്ടോറിക്ഷാ സ്ഫോടനവുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടത്ത് പോലീസ് റെയ്ഡ്. മുഖ്യപ്രതി ഷരീഖിന്റെ ബന്ധുവീടുകളിൽ അടക്കമാണ് പരിശോധന. മംഗളൂരുവിൽ സ്ഫോടനം നടത്തുന്നതിന് മുമ്പ് പ്രതികൾ ശിവമോഗയിൽ തുംഗ നദീതിരത്ത് പരീക്ഷണ സ്ഫോടനം...
പിണറായി: കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സ്പീക്കർ എ .എൻ. ഷംസീർ. പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞമായ കൃഷിദർശൻ പരിപാടിയുടെ പ്രദർശനമേള ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽതന്നെ കുട്ടികൾക്ക് കൃഷിയിൽ താൽപ്പര്യം ജനിപ്പിക്കണം. കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ സംഭരിക്കാനും...
ഇരിട്ടി : പ്രളയ പുനർനിർമാണ പദ്ധതിയായ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന എടൂർ – കമ്പിനിനിരത്ത് – ആനപ്പന്തി – അങ്ങാടിക്കടവ് – വാണിയപ്പാറ – ചരൾ – വളവുപാറ – കച്ചേരിക്കടവ് – പാലത്തുംകടവ്...
കണ്ണപുരം: വ്യവസായ വിപ്ലവത്തിനൊരുങ്ങി കല്യാശേരി മണ്ഡലം. സംരംഭക മീറ്റിനെത്തിയത് 650 ലേറെ സംരംഭകർ. വ്യവസായ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന നിരവധി നിർദേശങ്ങളും പദ്ധതികളും സംരംഭകർക്കായി അവതരിപ്പിച്ചു.1057 സംരംഭങ്ങളാണ് മണ്ഡലത്തിൽ ലക്ഷ്യമിടുന്നത്. ചെറുതാഴം 132, ഏഴോം 87, മാടായി...
പത്തനംതിട്ട : ജില്ലയിൽ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുൾപ്പെടെ 15 റോഡുകളുടെ നിർമാണം പുരോഗമിക്കുന്നു. 404 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് അടുത്ത ആറുമാസത്തിനുള്ളിൽ പൂർത്തീകരണം ലക്ഷ്യമിട്ട് ദ്രുതഗതിയിൽ നടക്കുന്നത്. ആറന്മുള മണ്ഡലത്തിൽ 102...
കൽപ്പറ്റ : വയനാട് മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വെണ്ണിയോട് സ്വദേശി ജയൻ ആണ് മരിച്ചത്. ബൈക്കും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. കുറുമ്പാല കോട്ട സ്വദേശി ബിജുവിനും പരുക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റയിലെ...
കണ്ണൂർ : ഉപന്യാസ രചനാ മത്സരത്തിൽ പങ്കെടുക്കുമ്പോൾ കൈകളുടെ വേദനയെക്കാൾ ആൽഫയെ അലട്ടിയത് അച്ഛനെയോർത്തുള്ള ആധിയായിരുന്നു. മത്സരം കഴിഞ്ഞതും ആൽഫ ഓടിയെത്തിയത് അച്ഛന്റെ അരികിലേക്ക്. മാത്തിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആൽഫ എം.റോയിയും...
ഏലപ്പീടിക: വനം വകുപ്പ് കയ്യേറിയ ഭൂമി തിരിച്ചു കിട്ടാനും കുരങ്ങ് ശല്യത്തിനുമെതിരെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കർഷകൻ്റെ ഭൂമി തിരിച്ചു നല്കി. കണിച്ചാർ പഞ്ചായത്ത് ഏലപ്പീടികയിലെ വെള്ളക്കല്ലുങ്കൽ സ്റ്റാൻലി ജോസഫിൻ്റെ ഭൂമിയാണ് വനം...
പേരാവൂർ: ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ ആദിവാസി യുവതി ബീന 108 ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നല്കി. പ്രസവവേദനയെത്തുടർന്ന് ചൊച്ചാഴ്ച രാത്രി എട്ട് മണിയോടെയാണ് ബീനയുടെ ഭർത്താവ് സജ്ജീവൻ 108 ആംബുലൻസിൻ്റെ സേവനം തേടിയത്.ഇരിട്ടിയിൽ നിന്നുമെത്തിയ...
കണ്ണൂര്‍: എസ്. എന്‍ പാര്‍ക്ക് റോഡില്‍ വച്ച് 2021 ഡിസംബറില്‍ കണ്ണൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്ല്യത്തും സംഘവും ചേര്‍ന്ന് 170 മില്ലി ഗ്രാം മാരക മയക്കുമരുന്നായ എല്‍.എസ് .ഡി .സ്റ്റാമ്പ് കൈവശം വച്ച് കടത്തി...