ന്യൂഡല്‍ഹി: കണ്ണൂരില്‍ ആര്.എസ്.എസ്. നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐ.യുടെ ആവശ്യം സുപ്രീംകോടതി തള്ളി. സി.ബി.ഐ.യുടെ ആവശ്യത്തിനുപിന്നില്‍ രാഷ്ട്രീയമാണെന്ന് സംശയിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസില്‍ പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തുന്ന...
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാറടിസ്ഥാനത്തിലുള്ള വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ദൃശ്യമാധ്യമരംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രീഡിഗ്രി/പ്ലസ് ടു അഭിലഷണീയം. ന്യൂസ് ക്ലിപ്പുകൾ ഷൂട്ട്...
ചെന്നൈ: സ്വന്തംവീടിന് മുന്നില്‍ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയതിനുശേഷം അജ്ഞാതര്‍ ചെയ്തുവെന്ന് ആരോപിച്ച് പരാതി നല്കിയ ഹിന്ദുമുന്നണി നേതാവ് അറസ്റ്റില്‍. കുംഭകോണത്തുള്ള ചക്രപാണിയാണ് (40) പെട്രോള്‍ ബോംബ് ആക്രമണ നാടകം കളിച്ച് അറസ്റ്റിലായത്. ബോംബിനായി ഉപയോഗിച്ച...
തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങൾക്കുള്ള വരുമാനം ലക്ഷ്യമിട്ടും സാധാരണക്കാർക്ക് ആശ്വാസം പകരാനും അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിക്കാൻ പഞ്ചായത്ത്,മുൻസിപ്പാലിറ്റി ആക്ടുകൾ ഭേദഗതി ചെയ്യും. 2019 നവംബർ ഏഴിനോ അതിനുമുമ്പോ നിർമ്മാണം ആരംഭിച്ചവയും പൂർത്തീകരിച്ചവയുമാണ് പിഴ ഈടാക്കി ക്രമപ്പെടുത്തുന്നത്. ഇതിനായി...
ന്യൂഡൽഹി: ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സൗത്ത് വെസ്റ്റ് ഡൽഹിയിലെ പാലം ഏരിയയിലെ വീട്ടിലാണ് സഹോദരിമാരെയും പിതാവിനെയും മുത്തശ്ശിയേയും കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ലഹരിക്കടിമയായ യുവാവാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പൊലീസ് അറിയിച്ചു.പ്രതിയെ...
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില കൂട്ടുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. പാൽ ലിറ്ററിന് 6 രൂപയാകും കൂടുക. മദ്യവിലകൂട്ടുന്നത്, വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താൻ ആണെന്നാണ് സർക്കാർ പറയുന്നത്.നികുതി ക്രമീകരണം സംബന്ധിച്ച്...
കൊച്ചി: കൊച്ചി ആസ്ഥാനമായ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്സ് വികസിപ്പിച്ച ‘സ്രാവ് ” ആദ്യത്തെതും ഏറ്റവും മികച്ചതുമായ സോളാർ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാർഡ് കരസ്ഥമാക്കി. ഫ്രഞ്ച് ഇലക്ട്രിക്കൽ എഞ്ചിനീയറും ഭൗതികശാസ്ത്രജ്ഞനും ഗുസ്താവ് ട്രൂവേയുടെ...
തിരുവനന്തപുരം : റേഷൻ വ്യാപാരികളുടെ കമ്മീഷൻ തുക മുഴുവൻ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ. കേന്ദ്രപദ്ധതി പ്രകാരമുള്ള അരി വിതരണം ചെയ്തതിന്റെ കമീഷൻ കൊടുക്കേണ്ടിവന്നത് മൂലമാണ് പ്രതിസന്ധിയുണ്ടായത്. ധനവകുപ്പിൽ നിന്ന് ഉടൻ തുക...
തലശേരി: കൊടുംവേദനയിൽ ഉറക്കമില്ലാതെ കടന്നുപോയ രാത്രികൾ ഓർക്കാൻപോലും ചേറ്റംകുന്ന് നാസ ക്വാർട്ടേഴ്സിൽ സുൽത്താൻ ബിൻ സിദ്ദീഖ് ഇപ്പോൾ അശക്തനാണ്. വേദനയിൽ പിടയുമ്പോൾ കൈയൊന്ന് മുറിച്ചു മാറ്റിത്തരുമോയെന്ന് ചോദിച്ചുപോയിട്ടുണ്ട്. ആറുദിവസമായി നല്ല ഉറക്കമുണ്ടെങ്കിലും മൈതാനത്തുനിന്ന് ഫുട്ബോൾ വാരിയെടുത്ത്...
കണ്ണൂർ: ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐ.ആർ.പിസിയുടെ ചൊവ്വയിലെ ഡി അഡിക്ഷൻ ആൻഡ് കൗൺസലിങ് കേന്ദ്രത്തിൽനിന്ന് ലഹരിവിമുക്തി നേടിയവരുടെ സംഗമം വ്യാഴം രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ്...