കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കി അറസ്റ്റില്‍. കസ്റ്റംസ് അര്‍ജുന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ കസ്റ്റംസ് യൂണിറ്റ് ഇയാളെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തു. തന്റെ അഭിഭാഷകര്‍ക്കൊപ്പമായിരുന്നു തിങ്കളാഴ്ച അര്ജുന് ആയങ്കി കൊച്ചി കസ്റ്റംസ്...
തിരുവനന്തപുരം: സ്കൂള്‍ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ പൊതു...
തിരുവനന്തപുരം: വിവിധ സര്‍വകലാശാലകളിലേക്കുള്ള ഏഴ് അനധ്യാപക തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മിഷന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യൂണിവേഴ്സിറ്റി എന്‍ജിനിയര്‍, പ്രോഗ്രാമര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍), പ്രൊഫഷണല്‍ അസിസ്റ്റന്റ് ഗ്രേഡ് II (ലൈബ്രറി), ഓവര്‍സിയര്‍ ഗ്രേഡ് II...
കണ്ണൂര്‍: ഡി.വൈ.എഫ്.ഐ.യ്ക്ക് മുന്നറിയിപ്പുമായി ആകാശ് തില്ലങ്കേരി. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനാണ് എന്ന ആരോപണം ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി തെളിയിക്കണമെന്ന് ആകാശ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലെ തന്റെ കവര്‍ ഫോട്ടോയിലെ കമന്റിന് മറുപടിയായാണ് ആകാശ് തില്ലങ്കേരിയുടെ പ്രതികരണം....
ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിനിടെ പുതിയ കൊവിഡ് പാക്കേജുമായി കേന്ദ്രസർക്കാർ. 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരന്റി പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിൽ ആരോഗ്യ മേഖലയ്ക്ക് 50,000 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് മേഖലകൾക്ക് 60,000...
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ഇനി മുതല്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയാകും. നേരത്തേ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. ഒരു ഡോസ് വാക്സിനെടുത്തുവെന്ന കോവിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സംസ്ഥാനത്തേക്ക് വരാമെന്നും നിയന്ത്രണങ്ങളില്‍ മാറ്റം...
കൊച്ചി: വാട്സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളി. കുമളി സ്വദേശി ഓമനക്കുട്ടന് നല്കിയ ഹരജിയാണ് കോടതി തള്ളിയത്. സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് പുതിയ ഐ.ടി. നിയമത്തിന് രൂപം നല്കാന് ഉദ്ദേശിക്കുന്ന പശ്ചാത്തലത്തില്‍ ഈ ഹരജിക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കർശനമാക്കുന്നു. ഇളവുകൾ നൽകാനുള്ള ടി.പി.ആർ 8 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറയ്ക്കും. അതോടെ എ.ബി.സി കാറ്റഗറികളുടെ ടി.പി.ആർ യഥാക്രമം 5, 10, 15 ശതമാനമാകും. ടി.പി.ആർ 15 ന്...
ഇരിട്ടി: വാഹനപരിശോധനക്കിടെ 120 കിലോ പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ കിളിയന്തറ എക്സൈസിന്റെ പിടിയിൽ. വാഹനത്തിൽ പച്ചക്കറിയുടെ മറവിൽ കർണാടകയിൽനിന്ന് പുകയില ഉൽപന്നങ്ങൾ കടത്തുകയായിരുന്ന ചക്കരക്കല്ല് സ്വദേശി ഇസ്മായിൽ (48), രാജസ്ഥാൻ സ്വദേശി സാക്കിർ (35) എന്നിവരാണ്...
കണ്ണൂർ: ലോക്ഡൗണിലെ ഇളവുകളുടെ അടിസ്ഥാനത്തിൽ പറശ്ശിനിക്കടവ് സ്നേക് പാർക്കിൽ തിങ്കളാഴ്ച മുതൽ സന്ദർശകരെ അനുവദിക്കും. രാവിലെ 8 മുതൽ വൈകീട്ട് 5 വരെയാണ് സന്ദർശന സമയം. കോവിഡ് രണ്ടാം വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 22 മുതൽ...